Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
49512 KERALA GAZETTE Part III ____________________________________________________________________________________________________________________________Thiruvananthapuram District
VarkalaTaluk
NOTICE
17-12-2024 നമ്പർ: TLK-VKL/1558/2024-B2
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കമലാഭായി കളത്തറ വീട് അയിരൂർ വർക്കല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയിരൂർ വില്ലേജിൽ പരേതയുടെ മകൾ അനിത, കെ എസ് മന്ദിരം ഇലകമൺ പി ഒ ഊന്നിൻമൂട്, ബോധിപ്പിച്ച അപേക്ഷ അയിരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-04-2022 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കളും ഭർത്താവും ഒരു മകനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാമണി | മകൾ | 63 |
| 2 | അനിത | മകൾ | 58 |
| 3 | ഓമന | മകൾ | 56 |
| 4 | ഷീജ പി | മകൾ | 52 |
| 5 | ശ്രീരാജ് ആർ | പൗത്രൻ | 23 |
| 6 | ആശാരാജ് | പൗത്രി | 21 |
19-12-2024 നമ്പർ: TLK-VKL/2710/2024-B2
ചിറയിൻകീഴ് താലൂക്കിൽ കടാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി ചന്ദ്രൻ കളഭകുന്ന് വിളവീട് കടാർ പി ഒ നിലാമുക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയിരൂർ വില്ലേജിൽ പരേതന്റെ ഭാര്യ ആർ ഹേമലത, വട്ടവിളവീട് ചെറുന്നിയൂർ പി ഒ, ബോധിപ്പിച്ച അപേക്ഷ അയിരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-09-2024 - ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആർ ഹേമലത | ഭാര്യ | 63 |
| 2 | അഭിലാഷ് സി | മകൻ | 37 |
| 3 | ആതിര സി | മകൾ | 32 |
19-12-2024 നമ്പർ: TLK-VKL/2988/2024-B2
വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലമ്മ ചരുവിളവീട് കണ്ണംകോണം ഇടമൺനില വെട്ടിയറ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാവായിക്കുളം വില്ലേജിൽ പരേതയുടെ മകൻ ബിനു, ചരുവിളവീട് കണ്ണംകോണം ഇടമൺനില വെട്ടിയറ പി ഒ, ബോധിപ്പിച്ച അപേക്ഷ നാവായിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയമ്മ | മകൾ | 52 |
| 2 | ബിനു | മകൻ | 40 |
19-12-2024 നമ്പർ: TLK-VKL/2892/2024-B2
വർക്കല താലൂക്കിൽ മണർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനോദ് ആർ ചരുവിള പുത്തൻവീട് കണ്ണങ്കര പെരുംകുളം എന്നയാളുടെ അവകാശികൾക്ക് വിവധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണർ വില്ലേജിൽ പരേതന്റ ഭാര്യ ഷീജ, ചരുവിള പുത്തൻവീട് കണ്ണങ്കര പെരുംകുളം, ബോധിപ്പിച്ച അപേക്ഷ മണർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2024 - ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വസന്ത | മാതാവ് | 71 |
| 2 | ഷീജ | ഭാര്യ | 33 |
| 3 | അഭിനവ് വി എസ് | മകൻ | 5 |
| 4 | അനാമിക വി എസ് | മകൾ | 9 |
19-12-2024 നമ്പർ: TLK-VKL/2941/2024-B2
വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷീല റ്റി നായർ വിപഞ്ചിക പകൽക്കുറി പി ഒ പള്ളിക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതയുടെ ഭർത്താവ് കെ തുളസീധരൻ നായർ, വിപഞ്ചിക പകൽക്കുറി പി ഒ പള്ളിക്കൽ , ബോധിപ്പിച്ച
49514 KERALA GAZETTE Part III ____________________________________________________________________________________________________________________________അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ തുളസീധരൻ നായർ | ഭർത്താവ് | 72 |
| 2 | തുഷാര റ്റി എസ് | മകൾ | 37 |
| 3 | തേജസ് റ്റി നായർ | മകൻ | 30 |
19-12-2024 നമ്പർ: TLK-VKL/2865/2024-B2
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാക്കിർഷാ ബി എൻ എഫ് മൻസിൽ പാറയിൽ ഇടവ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടവ വില്ലേജിൽ പരേതൻറെ ഭാര്യ ഫാത്തിമ, ബി എൻ എഫ് മൻസിൽ പാറയിൽ ഇടവ, ബോധിപ്പിച്ച അപേക്ഷ ഇടവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫാത്തിമ | ഭാര്യ | 49 |
| 2 | ഷെഫിൻ | മകൻ | 27 |
| 3 | ഷിഫിന ഷാക്കിർ | മകൾ | 21 |
19-12-2024 നമ്പർ: TLK-VKL/2914/2024-B2
വർക്കല താലൂക്കിൽ ഒർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹൻദാസ് എം വാഴവിള വീട് ഞെക്കാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒർ വില്ലേജിൽ പരേതന്റെ ഭാര്യ കനകവല്ലി ഡി, അക്കരവിള വീട് ഞെക്കാട് വടശ്ശേരിക്കോണം പി ഒ, ബോധിപ്പിച്ച അപേക്ഷ ഒർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-11-2023 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു
49515 Revenue Department 24th December 2024 ____________________________________________________________________________________________________________________________കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കനകവല്ലി ഡി | ഭാര്യ | 67 |
| 2 | ജയറാംദാസ് | മകൻ | 48 |
| 3 | സന്ധ്യാ ദാസ് എം | മകൾ | 43 |
19-12-2024 നമ്പർ: TLK-VKL/2937/2024-B2
വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണി ഇ ആലുംകുന്നിൽ വീട് വെട്ടിയറ പി ഒ ചാവർകോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാവായിക്കുളം വില്ലേജിൽ പരേതന്റെ മകൾ വർഷ എസ്, ആലുംകുന്നിൽ വീട് വെട്ടിയറ പി ഒ ചാവർകോട്, ബോധിപ്പിച്ച അപേക്ഷ നാവായിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-2023 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വർഷ എസ് | മകൾ | 26 |
| 2 | പാർസാരഥി യു | മകൻ | 24 |
| 3 | കാളിദാസൻ യു | മകൻ | 19 |
19-12-2024 നമ്പർ: TLK-VKL/2932/2024-B2
വർക്കല താലൂക്കിൽ മടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ഗോപാലകൃഷ്ണ പിള്ള പി ജി സദനം പുലിയൂർക്കോണം മടർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മടർ വില്ലേജിൽ പരേതൻറെ ഭാര്യ ലീലാമ്മ കെ, പി ജി സദനം പുലിയൂർക്കോണം മടർ , ബോധിപ്പിച്ച അപേക്ഷ മടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീലാമ്മ കെ | ഭാര്യ | 67 |
| 2 | വിനീത ജി എസ് | മകൾ | 41 |
| 3 | വിനയ ജി എസ് | മകൾ | 39 |
19-12-2024 നമ്പർ: TLK-VKL/2942/2024-B2
വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ തേവരുമുകളിൽ വീട് മൂലഭാഗം മൂതല പി ഒ പള്ളിക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിക്കൽ വില്ലേജിൽ പരേതയുടെ മകൾ സാവിത്രി അമ്മ, തേവരുമുകളിൽ വീട് മൂലഭാഗം മൂതല പി ഒ പള്ളിക്കൽ, ബോധിപ്പിച്ച അപേക്ഷ പള്ളിക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോഹനൻ പിള്ള ആർ | മകൻ | 66 |
| 2 | തുളസീധരൻ പിള്ള ആർ | മകൻ | 63 |
| 3 | വല അമ്മ റ്റി | മകൾ | 60 |
| 4 | സാവിത്രി അമ്മ | മകൾ | 57 |
18-12-2024 നമ്പർ: TLK-VKL/2058/2024-B2
വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആരിഫാ ബീവി മണ്ണാറൽ പുതുവൽവിള വീട് മരുതിക്കുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാവായിക്കുളം വില്ലേജിൽ പരേതയുടെ മകൻ സെയ്ഫുദ്ദീൻ മുഹമ്മദ് ഇസ്മയിൽ, പുതുവൽവിള വീട് മുക്കട നാവായിക്കുളം, ബോധിപ്പിച്ച അപേക്ഷ നാവായിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-12-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സെയ്ഫുദ്ദീൻ മുഹമ്മദ് ഇസ്മയിൽ | മകൻ | 62 |
| 2 | റഫീക്കാ ബീവി | മകൾ | 58 |
| 3 | നസീറ | മകൾ | 55 |
| 4 | നസീമ | മകൾ | 54 |
20-12-2024 നമ്പർ: TLK-VKL/3054/2024-B2
49517 Revenue Department 24th December 2024 ____________________________________________________________________________________________________________________________വർക്കല താലൂക്കിൽ ഒർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മഹാദേവൻ എൻ പുതുവൽവിള പുത്തൻവീട് തെറ്റിക്കുളം മൂങ്ങോട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒർ വില്ലേജിൽ പരേതൻറെ ഭാര്യ ശെെലജ ജി, പുതുവൽവിള പുത്തൻവീട് തെറ്റിക്കുളം മൂങ്ങോട് പി ഒ, ബോധിപ്പിച്ച അപേക്ഷ ഒർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശെെലജ ജി | ഭാര്യ | 59 |
| 2 | നിമേഷ് എം എസ് | മകൻ | 35 |
| 3 | നിമിത എം എസ് | മകൾ | 28 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024