Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36367
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49546 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

TLKKTR/5175/2024-A4 17.12.2024 12.11.2024 ലലെ ക(േcid:29)രളഗസറ്റ് നമ്പർ 46(വാല്യം 13 പാർട്ട് lll (cid:29)മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗം) ൽ 42667-ാാം നമ്പർ കപേജിൽ ടി നമ്പർ ഫയൽ പ്ര(cid:29)ാരം പ്രസിദ്ധല>െടുത്തിയിട്ടുള്ള പരസ്യത്തിൽ പകരേതലBെ മരണത്തീയതി - '25.09.2019' എന്നുള്ളത് '25.05.2019' എന്ന് തിരുത്തി വായികക്കേണ്ടതാണ്.

(ഒപ്പ്) താലൂക്കാഫീസ്,ക(cid:17)ാട്ടാരക്കര

തഹസിൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49547 Revenue Department 24th December 2024 ____________________________________________________________________________________________________________________________

Kollam District

KottarakkaraTaluk

NOTICE

No: 98644890-A8

18-12-2024 Notice is hereby given to all to whom it may be concern that MUHAMMED SIDHEEK NAZILA MANZIL, VEYKAL, KAITHODE PO, , Nilamel, Kottarakkara, Kollam, Nilamel Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late MOHAMED BASHEER NAZILA MANZIL VEYKAL KAITHODE P O NILAMEL who expired on 17-04-1999 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MOHAMED BASHEER. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 JAMEELA BEEVI Wife 76
2 MUHAMMED SIDHEEK Son 59
3 NAZILA BEEVI Daughter 57
4 RASEENA BEEVI M Daughter 53
5 LAILA BEEVI Daughter 50
6 NAJIHA BEEVI M Daughter 49
7 SHAHINA BEEVI M Daughter 45

13-12-2024 നമ്പർ: TLKKTR/7901/2024-A4

കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽകുമാർ സി മുരളീ സദനം, ഇടിടം പി ഒ, കരീപ്ര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരീപ്ര വില്ലേജിൽ പരേതൻറെ മാതാവ് വാസന്തി, മുരളീ സദനം, ഇടിടം പി ഒ, കരീപ്ര, ബോധിപ്പിച്ച അപേക്ഷ കരീപ്ര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുളളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49548 KERALA GAZETTE Part III

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വാസന്തി മാതാവ് 73
2 സുശീല എസ് ഭാര്യ 43
3 അനന്യ എ എസ് മകൾ 19
4 സോന എ എസ് മകൾ 17

13-12-2024 നമ്പർ: TLKKTR/7898/2024-A4

കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മിക്കുട്ടി അമ്മ കാരൂർകുന്നിൽ താഴേതിൽ, ഇഞ്ചക്കാട്, മൈലം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈലം വില്ലേജിൽ പരേതയുടെ മകൻ അപ്പുക്കുട്ടൻ പിള്ള, കാരൂർകുന്നിൽ താഴേതിൽ, ഇഞ്ചക്കാട്, മൈലം പി ഒ, ബോധിപ്പിച്ച അപേക്ഷ മൈലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ്, മകളായ ഓമനയമ്മ എന്നിവർ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അപ്പുക്കുട്ടൻ പിള്ള മകൻ 67
2 ശോഭനയമ്മ മകൾ 64
3 സുധാമണിയമ്മ മകൾ 62
4 അനിൽകുമാർ(മരണപ്പെട്ട മകളുടെ മകൻ) പൗത്രൻ 51
5 അനിതകുമാരി ബി(മരണപ്പെട്ട മകളുടെ മകൾ) പൗത്രി 48

13-12-2024 നമ്പർ: TLKKTR/6165/2024-A4

കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി ബാബു രാഹുൽ നിവാസ്, വെളിയം പി ഒ എന്നയാളുടെ അവകാശികൾക്ക് പ്രവാസി ക്ഷേമനിധി ബോർഡിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെളിയം വില്ലേജിൽ പരേതൻറെ മകൻ രാഹുൽ ബി, രാഹുൽ നിവാസ്, വെളിയം പി ഒ, ബോധിപ്പിച്ച അപേക്ഷ വെളിയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുപ്രഭ ആർ ഭാര്യ 61
2 രാഖി എസ് മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49549 Revenue Department 24th December 2024
3 രാഹുൽ ബി മകൻ 34

No: 98480555-A4

19-12-2024 Notice is hereby given to all to whom it may be concern that MATHEW JOHN KALLUMMOOTTIL PUTHEN BUNGLOW, NEDUMPAIKULAM, KUNDARA P O, KOLLAM 691501, Ezhukone Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late K C ACHAMMA KALLUMMOOTTIL PUTHEN BUNGLOW, NEDUMPAIKULAM, KUNDARA P O, KOLLAM 691501 who expired on 09-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K C ACHAMMA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 MATHEW JOHN Son 47
2 LIJY SUSAN JOHN Daughter 53
3 MARY JOHN Daughter 51

No: 98551117-A4

19-12-2024 Notice is hereby given to all to whom it may be concern that MANJU T NAVANEEYAM, KARIKKAL, KARIMPINPUZHA P O, Puthoor Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late VINOD KUMAR B R NAVANEEYAM, KARIKKAL, KARIMPINPUZHA P O who expired on 21-10-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late VINOD KUMAR B R. that it is proposed to issue a legal heirship certificate according to this to the applicant . Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULEThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49550 KERALA GAZETTE Part III

Sl.No Name of the Legal Heirs Relationship with the Deceased Age
1 MANJU T Wife 47
2 NAVEEN M VINOD Son 18
3 NAVANIYA M VINOD Daughter 10
4 RETHNAMMA B Mother 75

No: 98562309-A4

19-12-2024 Notice is hereby given to all to whom it may be concern that SOORAJ S NAIR MALAKKARAZHIKATHU VEEDU, CHERUMANGADU, PUTHOOR, KOLLAM PIN 691507, Puthoor Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late USHAKUMARI R MALAKKARAZHIKATHU VEEDU, CHERUMANGADU, PUTHOOR, KOLLAM PIN 691507 who expired on 23-10-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late USHAKUMARI R. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SOORAJ S NAIR Son 22

17-12-2024 നമ്പർ: TLKKTR/6877/2024-A8

കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഭാഷ്.എസ് പത്മവിലാസം,ഓടനാവട്ടം(പി ഓ),കട്ടയിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ,ഷറി എന്നിവടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓടനാവട്ടം വില്ലേജിൽ പരേതൻറെ മകൾ കല്യാണി സുഭാഷ്, പത്മവിലാസം,ഓടനാവട്ടം(പി ഓ),കട്ടയിൽ, ബോധിപ്പിച്ച അപേക്ഷ ഓടനാവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. രേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയി .ക്രമനം 3 മൈനറും ക്രമനം.1 ന്റെ സംരക്ഷണയിലുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49551 Revenue Department 24th December 2024
1 ആഭ.ജി.ആർ ഭാര്യ 52
2 കല്യാണി സുഭാഷ് മകൾ 18
3 കരി സുഭാഷ് മകൾ 17

No: 98661806-A4

19-12-2024 Notice is hereby given to all to whom it may be concern that SUJABAI P GOPINATHA VILASAM, CHEERANKAVU, EZHUKONE P O, Ezhukone Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late RAJENDRAN G GOPINATHA VILASAM, CHEERANKAVU, EZHUKONE P O who expired on 14-12-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late RAJENDRAN G. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SUJABAI P Wife 64
2 SOORYA S R Daughter 33
3 SOORAJ GOPINATH RAJENDRAN Son 39

19-12-2024 നമ്പർ: TLKKTR/5208/2024-A8

കൊട്ടാരക്കര താലൂക്കിൽ ചക്കുവരൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ പരപ്പന്റഴികത്ത് വീട്,ചക്കുവരൽ(പിഓ) എന്നയാളുടെ അവകാശികൾക്ക് പി.എഫ് ആനുല്യങ്ങൾക്കും ക്ഷേമനിധി ആനുല്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുവരൽ വില്ലേജിൽ പരേതയുടെ മകൻ വിജയൻപിളള.ബി, വിഷ്ണു ഭവൻ, ചക്കുവരൽ(പിഓ), ബോധിപ്പിച്ച അപേക്ഷ ചക്കുവരൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ഭർത്താവ്,ഒരു മകൻ മുരളീധരൻ എന്നിവർ മരണപ്പെട്ടുപോയി. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49552 KERALA GAZETTE Part III

1 രാകരൻ പിളള മകൻ 62
2 വിജയൻപിളള.ബി മകൻ 56
3 വിനീത്.എം (മരണപ്പെട്ട മകൻ മുരളീധരന്റെ മകൻ) പൗത്രൻ 21
4 വിദ്യ.റ്റി (മരണപ്പെട്ട മകൻ മുരളീധരന്റെ മകൾ) പൗത്രി 28

No: 98167569-A8

19-12-2024 Notice is hereby given to all to whom it may be concern that PRASANTHI SUMESH MELEVAYALIL KALILAZHIKATHU VEEDU,THIRUVAIKKODU,KURIYODU P O ,CHADAYAMANGALAM, Chadayamangalam Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late SUMESH R S MELEVAYALIL KALILAZHIKATHU VEEDU,THIRUVAIKKODU,KURIYODU P O ,CHADAYAMANGALAM who expired on 31-01-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SUMESH R S. that it is proposed to issue a legal heirship certificate according to this to the applicant . PARENTS OF DECEASED ARE ALREADY DIED.

Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 PRASANTHI SUMESH Wife 36
2 POOJA S NAIR Daughter 12
3 PUNNYA S NAIR Daughter 12

No: 98708158-A8

19-12-2024 Notice is hereby given to all to whom it may be concern that SARIGA S KUNNATHU VADAKKATHIL MAROOR KUDAVATTOOR P O KOLLAM, Odanavattom Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late SHAJI C KUNNATHU VADAKKATHIL MAROOR KUDAVATTOOR P O KOLLAM who expired on 24-04-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SHAJI C. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from theThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49553 Revenue Department 24th December 2024 ____________________________________________________________________________________________________________________________

date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SARIGA S Daughter 22
2 SUDHI BHAYI A Wife 50
3 SREEMATHI CHELLAPPAN Mother 79

No: 98768582-A8

19-12-2024 Notice is hereby given to all to whom it may be concern that SINDHU CHANDRABABU VAMANGALAM,PUTHUSSERY, VELINALLOOR, KARINGANNOOR PO, Velinalloor Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late C S CHANDRABABU VAMANGALAM,PUTHUSSERY, VELINALLOOR, KARINGANNOOR PO who expired on 29-10-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late C S CHANDRABABU. that it is proposed to issue a legal heirship certificate according to this to the applicant . PARENTS OF DECEASED ARE DEAD. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SINDHU CHANDRABABU Wife 52
2 SHREYAS C BABU Son 17

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36367/. Archive identifier in.gazette.keralacompose.2024-12-24.ordinary-36367.