Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
49554 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 19-12-2024നമ്പർ: TLKPTM/3686/2024-N2
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.അലിയാർ റാവുത്തർ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കാര്യറ പി.ഒ യിൽ അനു മൻസിൽ വീട്ടിൽ, എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള ബാങ്കിലെ ആനുല്യങ്ങൾ ലഭ്യമാകാനും മറ്റുവിവിധാവശ്യങ്ങൾക്കുവേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതൻറെ മകൻ ശ്രീ.മുഹമ്മദ്.അപ്.എ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കാര്യറ പി.ഒ യിൽ അനു മൻസിൽ വീട്ടിൽ,, ബോധിപ്പിച്ച അപേക്ഷ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-05-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളും മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മുഹമ്മദ്.അപ്.എ | മകൻ | 41 |
| 2 | മുഹമ്മദ് അജീബ് | മകൻ | 38 |
നമ്പർ: TLKPTM/3661/2024-N2
പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.പ്രസാദ്.ബി കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പത്തനാപുരം പി.ഒ യിൽ കിഴക്കേഭാഗം ചേകം എന്ന ലത്ത് പ്രീജ ഭവൻ എന്ന വിലാസത്തിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വാഹനത്തിന്റെ ഉടമാവകാശം അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനും,നഇൻഡ്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് തുക ലഭിക്കുന്നതിനും,പുനലൂർ M.A.C.T കോടതിയിൽ ഹാജരാക്കുന്നതിനും മറ്റുവിവിധാവശ്യങ്ങൾക്കും അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുന്നല വില്ലേജിൽ പരേതന്റെ ഭാര്യ ശ്രീമതി പൊന്നമ്മ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പത്തനാപുരം പി.ഒ യിൽ കിഴക്കേഭാഗം ചേകം എന്ന ലത്ത് പ്രീജ ഭവൻ എന്ന വിലാസത്തിൽ, ബോധിപ്പിച്ച അപേക്ഷയിൽ പുന്നല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2024 -ൽ മരണപ്പെട്ടതായും പരേതന്റെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പൊന്നമ്മ | ഭാര്യ | 59 |
| 2 | പ്രീജ.പി | മകൾ | 37 |
| 3 | പ്രീത പ്രസാദ് | മകൾ | 36 |
നമ്പർ: TLKPTM/3717/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ഷീലാകുമാരി.ബി കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പടയണിപ്പാറ ദേശത്ത് കറർ പി.ഒ യിൽ ന്ദാവനം വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള പെൻഷൻ ആനുല്യങ്ങൾ അവകാശികൾക്ക് ലഭിക്കുന്നതിനുവേണ്ടിയും മറ്റു വിവിധാവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുന്നല വില്ലേജിൽ പരേതയുടെ ഭർത്താവ് ഗോപാലൻ.പി.എൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പടയണിപ്പാറ ദേശത്ത് കറർ പി.ഒ യിൽ ന്ദാവനം വീട്ടിൽ, ബോധിപ്പിച്ച അപേക്ഷയിൽ പുന്നല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗോപാലൻ.പി.എൻ | ഭർത്താവ് | 69 |
| 2 | ജിഷ ഗോപാലൻ | മകൾ | 37 |
| 3 | രാഹുൽ ഗോപാൽ | മകൻ | 34 |
Notice is hereby given to all to whom it may be concern that Smt.ARIFA ,SAJI VILASAM,AMBALAM PADINJATTATHIL, MANCODE (P.O) PIN.689694, KERALA STATE, Pathanapuram Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before the concerned authorities of NCC/Directorate (K&L)/PCDA(Pensions) Allahabad for commencement of Family Pension and for other purposes in respect of the legal heirs of late Sri.KESAVAN SASIDHARAN alias IBRAHIM SAJI VILASAM,AMBALAM PADINJATTATHIL, MANCODE (P.O) PIN.689694, PATHANAPURAM TALUK, KOLLAM DISTRICT, KERALA STATE who expired on 15-11-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sri.KESAVAN SASIDHARAN alias IBRAHIM. that it is proposed to issue a legal heirship certificate according to this to the applicant . Parents of deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | ARIFA | Wife | 64 |
| 2 | SAJIMON | Son | 42 |
| 3 | NIYAS | Son | 39 |
നമ്പർ: TLKPTM/3696/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ഷാജഹാൻ.എം കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ തേക്കുവിള കുണ്ടയം മുറിയിൽ പിച്ചമാമതു പുരയിടത്തിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വാഹനത്തിന്റെ ഉടമാവകാശം അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനും മറ്റു വിവിധാവശ്യങ്ങൾക്കു വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ജുമൈല ഷാജഹാൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ തേക്കുവിള കുണ്ടയം മുറിയിൽ പിച്ചമാമതു പുരയിടത്തിൽ, ബോധിപ്പിച്ച അപേക്ഷയിൽ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജുമൈല ഷാജഹാൻ | ഭാര്യ | 50 |
| 2 | ഷെബീന.എസ് | മകൾ | 30 |
| 3 | ഫാത്തിമ.ജെ | മകൾ | 25 |
നമ്പർ: TLKPTM/3816/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.രാധാകൃഷ്ണൻ.പി കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ കമുകുംചേരി(പി.ഒ)യിൽ ലക്ഷമി സദനം വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള സർവീസ് ആനുല്യങ്ങൾ അവകാശികൾക്ക് ലഭ്യമാകാനും മറ്റുവിവിധാവശ്യങ്ങൾക്കുവേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതൻറെ മാതാവ് ശ്രീമതി ഭാരതിയമ്മ , കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ കമുകുംചേരി(പി.ഒ)യിൽ ലക്ഷമി സദനം വീട്ടിൽ, ബോധിപ്പിച്ച അപേക്ഷയിൽ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭാരതിയമ്മ | മാതാവ് | 73 |
| 2 | ഉഷ.ഡി | ഭാര്യ | 50 |
| 3 | ഷാര.ആർ | മകൾ | 28 |
നമ്പർ: TLKPTM/3705/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.സദാനന്ദൻ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ,ആനന്ദഭവനം വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വാഹനത്തിന്റെ ഉടമാവകാശം അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനും മറ്റുവിവിധാവശ്യങ്ങൾക്കു വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതൻറെ ഭാര്യ കെ.ജി.സുമതിക്കുട്ടി, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ,ആനന്ദഭവനം വീട്ടിൽ, ബോധിപ്പിച്ച അപേക്ഷയിൽ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.ജി.സുമതിക്കുട്ടി | ഭാര്യ | 79 |
| 2 | പ്രവീൺ കുമാർ | മകൻ | 53 |
| 3 | ആരോമൽ(പരേതന്റെ മകനായ മരണപ്പെട്ട പ്രതീഷിന്റെ മകൻ) | പൗത്രൻ | 09 |
നമ്പർ: TLKPTM/3828/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.മീരാപിളള റാവുത്തർ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചെമ്മൻകോഡ് കുണ്ടയം (പി.ഒ)യിൽ മീരാമൻസിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുളള തുക(അഞ്ചുലക്ഷത്തിൽ താഴെ)യുടെ ആനുല്യങ്ങൾ ലഭ്യമാകുന്നതിനുവേണ്ടിയും മറ്റുവിവിധാവശ്യങ്ങൾക്കുവേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതൻറെ മകൻ ശ്രീ.ഹുസൈൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ ചെമ്മൻകോഡ് കുണ്ടയം (പി.ഒ)യിൽ മീരാമൻസിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷയിൽ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കളും ഭാര്യയും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹുസൈൻ | മകൻ | 46 |
നമ്പർ: TLKPTM/3826/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.രാജൻകുട്ടി.കെ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ രാജ് നിവാസ്,നടുക്കുന്നിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വാഹനത്തിന്റെ ഉടമാവകാശം അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനുവേണ്ടിയും മറ്റു വിവിധ ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.മണി രാജൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ രാജ് നിവാസ്,നടുക്കുന്നിൽ, ബോധിപ്പിച്ച അപേക്ഷയിൽ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-11-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മണി രാജൻ | ഭാര്യ | 70 |
| 2 | ജിഷ രാജൻ | മകൾ | 41 |
| 3 | ജിനി രാജൻ | മകൾ | 36 |
നമ്പർ: TLKPTM/3824/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.രാജൻ.എസ് കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടച്ചിറക്കാലായിൽ,ചാച്ചിപ്പുന്ന,പുന്നല (പി.ഒ) യിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വാഹനത്തിന്റെ ഉടമാവകാശം അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനും,ബാങ്കിടപാടുകൾക്കും മറ്റുവിവിധാവശ്യങ്ങൾക്കുവേണ്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുന്നല വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ഷീജ.സി, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടച്ചിറക്കാലായിൽ,ചാച്ചിപ്പുന്ന,പുന്നല (പി.ഒ) യിൽ, ബോധിപ്പിച്ച അപേക്ഷയിൽ പുന്നല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഓമന | മാതാവ് | 73 |
| 2 | ഷീജ | ഭാര്യ | 44 |
| 3 | രേ രാജൻ | മകൾ | 25 |
| 4 | ആദിത്യ രാജ് | മകൾ | 22 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024