Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
49571 Revenue Department 24th December 2024 ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 17-12-2024നമ്പർ: TKKZHY/3324/2024 A-5
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഗതൻ എ ഡി ആലും മൂട്ടിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ ഭാര്യ വിലാസിനി സുഗതൻ, ആലും മൂട്ടിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിലാസിനി സുഗതൻ | ഭാര്യ | 64 |
| 2 | അജയ് സുഗതൻ | മകൻ | 31 |
| 3 | ആര്യ സുഗതൻ | മകൾ | 25 |
നമ്പർ: TKKZHY/3327/2024 A-5
കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജപ്പൻ നെല്ലിവിളയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളിക്കോട് വില്ലേജിൽ പരേതൻറെ മകൾ സുശീല സി കെ , നെല്ലിവിളയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വള്ളിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുശീല സി കെ | മകൾ | 53 |
| 2 | മണി ജി | മകന്റെ ഭാര്യ | 50 |
| 3 | സൂരജ് എൻ എസ് | പൗത്രൻ | 31 |
| 4 | സൂര്യ എൻ എസ് | പൗത്രി | 30 |
നമ്പർ: TKKZHY/3332/2024- A5
കോഴഞ്ചേരി താലൂക്കിൽ ഇലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ ജെ വർഗീസ് ഈട്ടിമൂട്ടിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലർ വില്ലേജിൽ പരേതൻറെ ഭാര്യ ആനി വർഗീസ് , ഈട്ടിമൂട്ടിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ഇലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-04-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആനി വർഗീസ് | ഭാര്യ | 66 |
| 2 | സീന വർഗീസ് | മകൾ | 40 |
| 3 | സീനോ വർഗീസ് | മകൻ | 34 |
നമ്പർ: TKKZHY/3330/2024 A-5
കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കുട്ടപ്പക്കുറുപ്പ് ഇടത്തറ പുത്തൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആനുകുല്യങ്ങൾക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളിക്കോട് വില്ലേജിൽ പരേതൻറെ മകൾ ജയശ്രീ കെ , ശ്രീഗൗരിശങ്കരം, ബോധിപ്പിച്ച അപേക്ഷ വള്ളിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയശ്രീ കെ | മകൾ | 50 |
| 2 | ജ്യോതി കെ | മകൾ | 48 |
നമ്പർ: TKKZHY/3330/2024 A-5
കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ ശാന്തകുമാരിയമ്മ ഇടത്തറ പുത്തൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആനുകുല്യങ്ങൾക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളിക്കോട് വില്ലേജിൽ പരേതയുടെ മകൾ ജയശ്രീ കെ, ശ്രീഗൗരിശങ്കരം, ബോധിപ്പിച്ച അപേക്ഷ വള്ളിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയശ്രീ കെ | മകൾ | 50 |
| 2 | ജ്യോതി കെ | മകൾ | 48 |
നമ്പർ: TKKZHY/3333/2024 A-5
കോഴഞ്ചേരി താലൂക്കിൽ ഇലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി പി ശ്യാമളൻ ശ്യാം നിവാസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലർ വില്ലേജിൽ പരേതൻറെ ഭാര്യ പു ശ്യാമളൻ, ശ്യാം നിവാസ്, ബോധിപ്പിച്ച അപേക്ഷ ഇലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പു ശ്യാമളൻ | ഭാര്യ | 64 |
| 2 | ശ്യാം ശ്യാമളൻ | മകൻ | 39 |
| 3 | ഷാനു എസ് | മകൻ | 33 |
Notice is hereby given to all to whom it may be concern that Rajesh Pushparajan Pushpalayam House, Mezhuveli Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Pushparajan Narayanan Pushpalayam House who expired on 12-04-2020 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Pushparajan Narayanan. that it is proposed to issue a legal heirship certificate according to this to the applicant .
Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Muth Saji | Daughter | 52 |
| 2 | Rajesh Pushparajan | Son | 49 |
നമ്പർ: TKKZHY/3337/2024-A5
കോഴഞ്ചേരി താലൂക്കിൽ ആറള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ മൻമഥൻ കരമേൽ കിഴക്കേതിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറള വില്ലേജിൽ പരേതൻറെ മകൻ രഞ്ജിത്ത് മൻമഥൻ , കരമേൽ കിഴക്കേതിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആറള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-06-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയമ്മ മൻമഥൻ | ഭാര്യ | 67 |
| 2 | രഞ്ജിത്ത് മൻമഥൻ | മകൻ | 47 |
| 3 | ഐശ്വര്യ മൻമഥൻ | മകൾ | 38 |
നമ്പർ: TKKZHY/3351/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇടിക്കുള അലക്സാണ്ടർ ചക്കാലയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതൻറെ ഭാര്യ മറിയാമ്മ അലക്സാണ്ടർ, ചക്കാലയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-1985 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയാമ്മ അലക്സാണ്ടർ | ഭാര്യ | 91 |
| 2 | ജേക്കബ് സി അലക്സാണ്ടർ | മകൻ | 66 |
| 3 | സന്തോഷ് സി അലക്സാണ്ടർ | മകൻ | 56 |
Notice is hereby given to all to whom it may be concern that Rajan T Thomas Thekkemootheril House, Kidanganur Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before bank purposes in respect of the legal heirs of late Aleyamma Thomas Thekkemootheril House who expired on 04-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Aleyamma Thomas.
that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Rajan T Thomas | Husband | 70 |
| 2 | Tiju Thomas | Son | 37 |
| 3 | Tina Thomas | Daughter | 36 |
തിരുത്തൽ പരസ്യം A5/690367/2024 തീയതി : 23/12/2024
05.11.2024 ലലെ 45-ാ(cid:31)ം നമ്പർ ക$േരള ഗസറ്റിൽ വ(cid:31)ല്യം 13 $മ്മീഷണകറേറ്റ് ഓഫ് ല(cid:31)ൻഡ് റവന്യൂ വിഭ(cid:31)ഗത്തിൽ കപേജ് 41451 ൽ പരസ്യത്തിൽ പകരേതല5െ കപേര് സ(cid:31)ബുകുഞ്ഞുപണിക്കർ എന്ന(cid:31)യിരുന്നു. ആയതു തിരുത്തി സ(cid:31)ബു കുഞ്ഞുപണിക്കൻ എന്ന് വ(cid:31)യികക്കേണ്ടത(cid:31)ണ്
(ഒപ്പ്)
ത(cid:31)ലൂക്ക് ഓഫീസ് ക$േ(cid:31)ഴകFേരി തഹസിൽദ(cid:31)ർ ക$േ(cid:31)ഴകFേരി ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024