printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
49624 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 09-12-2024നമ്പർ: TOKTND/1525/2024-C4
കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐസക്ക് മാതസ് മുളൽ വീട്, നീരേറ്റുപുറം -പി.ഒ, തലവടി,ആലപ്പുഴ- 689571 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതൻറെ മുത്തശ്ശി റേയ്ച്ചാൽ വർീസ്, മുളൽ വീട്, നീരേറ്റുപുറം -പി.ഒ, തലവടി,ആലപ്പുഴ- 689571, ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ് മാതാപിതാക്കളും സഹോദരിയും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റെയ്ച്ചൽ വർീസ്(പിതാവിന്റെ് മാതാവ്) | മുത്തശ്ശി | 74 |
| 2 | പി.കെ. എബ്രഹാം(മാതാവിന്റെ് പിതാവ്) | മുത്തഛൻ | 69 |
| 3 | ഡില്ലി എബ്രഹാം ( മാതാവിന്റെ് അമ്മ) | മുത്തശ്ശി | 68 |
09-12-2024 നമ്പർ: TOKTND/1527/2024-C4
കുട്ടനാട് താലൂക്കിൽ പുളിന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞുമോൾ. സി പുത്തൻ പറമ്പ് വീട്, വേണാട്ടുകാട്, പുളിന്ന്, ആലപ്പുഴ -688502 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിന്ന് വില്ലേജിൽ പരേതയുടെ ഭർത്താവ് വിവേകാനന്ദൻ . പി.എൻ, പുത്തൻ പറമ്പ് വീട്, വേണാട്ടുകാട്, പുളിന്ന്, ആലപ്പുഴ -688502, ബോധിപ്പിച്ച അപേക്ഷ പുളിന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിവേകാനന്ദൻ. പി.എൻ | ഭർത്താവ് | 69 |
| 2 | തിമോൾ . പി.വി | മകൾ | 33 |
| 3 | അമൽ .പി.വി | മകൻ | 32 |