Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36389
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49627 Revenue Department 24th December 2024 ____________________________________________________________________________________________________________________________

Alappuzha District

ChengannurTaluk

NOTICE

17-12-2024 നമ്പർ: TOCHNG/2133/2024-C8

ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ ആനന്ദൻ , കാഞ്ഞിരം നിൽക്കുന്നതിൽ ,അങ്ങാടിക്കൽ , ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതൻറെ ഭാര്യ സുനിത എസ് , കാഞ്ഞിരം നിൽക്കുന്നതിൽ ,അങ്ങാടിക്കൽ , ചെങ്ങർ, ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുനിത എസ് ഭാര്യ 57
2 ആദർശ് ആനന്ദ് മകൻ 36
3 അമൂത ആനന്ദ് മകൾ 34

17-12-2024 നമ്പർ: TOCHNG/2253/2024-C8

ചെങ്ങർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽകുമാർ പി എ , പാടിത്തറയിൽ , ചെറുവർ , ചെറിയനാട് , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറിയനാട് വില്ലേജിൽ പരേതൻറെ ഭാര്യ പ്രിയമോൾ അനിൽകുമാർ , പാടിത്തറയിൽ , ചെറുവർ , ചെറിയനാട് , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെറിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കമലമ്മ മാതാവ് 77
2 പ്രിയമോൾ അനിൽകുമാർ ഭാര്യ 43
3 അനുഹ പാടിത്തറയിൽ അനിൽകുമാർ മകൾ 16
4 ആരാധന പി എ മകൾ 13

17-12-2024 നമ്പർ: TOCHNG/2172/2024-C8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49628 KERALA GAZETTE Part III ____________________________________________________________________________________________________________________________

ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി ഗോപാലകൃഷ്ണൻ പോറ്റി , കൃഷ്ണ മന്ദിരം , ളാകശ്ശേരി , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതൻറെ ഭാര്യ മീര വി പി , കൃഷ്ണ മന്ദിരം , ളാകശ്ശേരി , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മീര വി പി ഭാര്യ 42
2 ഇന്ദു കെ ജി മകൾ 8

17-12-2024 നമ്പർ: TOCHNG/2449/2024-C8

ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി പി ഏബ്രഹാം , വേലന്തറ മലയിൽ , വെൺമണി , ചെങ്ങർ , ആലപ്പുഴ ടിയാൻ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം എന്നവരുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെൺമണി വില്ലേജിൽ പരേതരുടെ മകൻ ജെസ്സേ ഏബ്രഹാം , വേലന്തറ മലയിൽ , വെൺമണി ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 19-03-2021 , 06.11.2022 എന്നീ തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെസ്സേ ഏബ്രഹാം മകൻ 63

17-12-2024 നമ്പർ: TOCHNG/2491/2024-C8

ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിൽവൻ മാതസ് ജോർജ് , വൈദ്യൻ പറമ്പിൽ ഞ്ചോണി ഗാർഡൻസ് ,തിട്ടമേൽ ,ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതൻറെ ഭാര്യ അച്ചാമ്മ മാത , വൈദ്യൻ പറമ്പിൽ ഞ്ചോണി ഗാർഡൻസ് ,തിട്ടമേൽ ,ചെങ്ങർ , ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49629 Revenue Department 24th December 2024 ____________________________________________________________________________________________________________________________

ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അച്ചാമ്മ മാത ഭാര്യ 65
2 രേഷ്മ അന്നാ മാത മകൾ 39
3 ജോർജ് മാത മകൻ 36

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36389/. Archive identifier in.gazette.keralacompose.2024-12-24.ordinary-36389.