Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36390
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49630 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

18-12-2024 നമ്പർ: TOMVL/4903/2024-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരളീധരൻ പിള്ള മുരളി വിഹാർ,കൊറ്റാർകാവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീകുമാരി എം പിള്ള , മുരളി വിഹാർ,കൊറ്റാർകാവ് , ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-04-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീകുമാരി എം പിള്ള ഭാര്യ 64
2 പ്രവീൺ കുമാർ എം പിള്ള മകൻ 38

No: TOMVL/4935/2024-C1

18-12-2024 Notice is hereby given to all to whom it may be concern that Vini Vijayan, Vijaya Vihar, Edakunnam, Nooranad, Nooranad Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Bhavani Amma k Vijaya Vihar, Edakunnam, Nooranad who expired on 31-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Bhavani Amma k. that it is proposed to issue a legal heirship certificate according to this to the applicant . Parents and Husband of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Viji Sanjaykumar Daughter 41
2 Vini Vijayan Daughter 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49631 Revenue Department 24th December 2024 ____________________________________________________________________________________________________________________________

18-12-2024 നമ്പർ: TOMVL/4934/2024-C1

മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിത് കുമാർ ആർ രാഘവ ഭവനം ,കട്ടച്ചിറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഭരണിക്കാവ് വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു , രാഘവ ഭവനം ,കട്ടച്ചിറ, ബോധിപ്പിച്ച അപേക്ഷ ഭരണിക്കാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-02-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതും പിതാവ് ജീവിച്ചിരിക്കുന്നതുമാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു ഭാര്യ 45
2 ആരതി അജിത് മകൾ 21
3 ആതിര അജിത് മകൾ 17

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36390/. Archive identifier in.gazette.keralacompose.2024-12-24.ordinary-36390.