Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36393
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49645 Revenue Department 24th December 2024 ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

11-12-2024 നമ്പർ: C2/3376/24

മീനച്ചിൽ താലൂക്കിൽ കിടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജലജ രാധാകൃഷ്ണൻ വടവാമന ഇല്ലം(H), കുമ്മർ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിടർ വില്ലേജിൽ പരേതയുടെ ഭർത്താവ് വി.ജെ. രാധാകൃഷ്ണൻ നതിരി, വടവാമന ഇല്ലം(H), കുമ്മർ P.O., ബോധിപ്പിച്ച അപേക്ഷ കിടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി.ജെ. രാധാകൃഷ്ണൻ നതിരി ഭർത്താവ് 75
2 ജയേഷ് ആർ. മകൻ 45

No: C2/3377/24

11-12-2024 Notice is hereby given to all to whom it may be concern that Kochurani Savio Melettukunnel(H), Ramapuram Bazar P.O., Vellilappally Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Savio M. Xavier Melettukunnel(H), Ramapuram Bazar P.O. who expired on 13-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Savio M. Xavier. that it is proposed to issue a legal heirship certificate according to this to the applicant . Father of the deceased is not alive and Mother is alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Kochurani Savio Wife 52
2 Don Savio Son 18
3 Dona Dominic Savio Daughter 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49646 KERALA GAZETTE Part III ____________________________________________________________________________________________________________________________

No: C2/3379/24

11-12-2024 Notice is hereby given to all to whom it may be concern that Sony Baby Panacheppillil(H), Chakkampuzha P.O., Vellilappally Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Baby John Panacheppillil(H), Chakkampuzha P.O. who expired on 01-04-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Baby John. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Rosamma John Wife 52
2 Sony Baby Son 28
3 Sona Baby Daughter 23

11-12-2024 നമ്പർ: C2/3381/24

മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബെന്നി ജോസഫ് പനന്താനത്ത്(H), ഉള്ളനാട് P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഭരണങ്ങാനം വില്ലേജിൽ പരേതൻറെ ഭാര്യ ആലീസ് ബെന്നി, പനന്താനത്ത്(H), ഉള്ളനാട് P.O., ബോധിപ്പിച്ച അപേക്ഷ ഭരണങ്ങാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണമടഞ്ഞിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലീസ് ബെന്നി ഭാര്യ 63
2 ജാനറ്റ് ബെന്നി മകൾ 34

12-12-2024 നമ്പർ: C2/3383/24This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49647 Revenue Department 24th December 2024 ____________________________________________________________________________________________________________________________

മീനച്ചിൽ താലൂക്കിൽ ഞ്ഞാർ നടുഭാഗം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ത്രേസ്യാമ്മ സ്കറിയ ഈത്തുംാക്കൽ(H), ഞ്ഞാർ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ നടുഭാഗം വില്ലേജിൽ പരേതയുടെ മകൻ എസ്. മാതസ്, ഈത്തുംാക്കൽ(H), ഞ്ഞാർ P.O., ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 05-11-2007 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് 21.02.1985 ൽ മരണമടഞ്ഞിട്ടുള്ളതും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആനി സ്കറിയ മകൾ 72
2 എസ്. മാതസ് മകൻ 69
3 ലൗലി കുര്യാക്കോസ് മകൾ 67
4 പുറാണി എസ്. മകൾ 65
5 ജോസ് രാജൻ മകൻ 61

12-12-2024 നമ്പർ: C2/3385/24

മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജേഷ് മോഹൻ തോയിക്കത്തോട്ടത്തിൽ(H), കടപ്പാർ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനച്ചിൽ വില്ലേജിൽ പരേതൻറെ ഭാര്യ അർച്ചന എസ്., തോയിക്കത്തോട്ടത്തിൽ(H), കടപ്പാർ P.O., ബോധിപ്പിച്ച അപേക്ഷ മീനച്ചിൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുണ്ട്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ മോഹൻദാസ് മാതാവ് 64
2 അർച്ചന എസ്. ഭാര്യ 32
3 അഭിനവ് അജേഷ് മകൻ 8
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49648 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

No: C2/97781586

19-12-2024 Notice is hereby given to all to whom it may be concern that Aliamma John Rongally Kuzhikkattil(H), Kanakkary P.O., Kanakkari Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Rongally John Kuzhikkattil(H), Kanakkary P.O. who expired on 20-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Rongally John. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Aliamma John Rongally Wife 60
2 Andria Mary Ronali Daughter 26
3 Aleena Maria Rongally Daughter 20

No: C2/98840907

19-12-2024 Notice is hereby given to all to whom it may be concern that Omana Sivasankaran Vellakallel(H), Kurianad P.O., Monippally Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Sivasankaran Nair Vellakallel(H), Kurianad P.O. who expired on 19-02-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sivasankaran Nair. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49649 Revenue Department 24th December 2024
Sl.No Name of the Legal Heirs Relationship with the Deceased Age
1 Omana Sivasankaran Wife 65
2 Chinchu Viva S. Daughter 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49650 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

21-12-2024 നമ്പർ: C2/3506/24

കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആയുഷ് ഷാജി നെർ(H), കാവാലം നോർത്ത് P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ വില്ലേജിൽ പരേതൻറെ മാതാവ് ഉഷ ഷാജി, കരിങ്ങോഴൽ(H), ചേന്നാട് P.O., ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ ഷാജി മാതാവ് 50

No: C2/3507/24

21-12-2024 Notice is hereby given to all to whom it may be concern that Josephina Mattappallikunnel(H), Uzhavoor P.O., Uzhavur Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late M.M. Thomas Mattappallikunnel(H), Uzhavoor P.O. who expired on 28-11-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late M.M. Thomas.

that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Josephina Wife 83
2 Anil Thomas Son 56
3 Anila Thomas Daughter 53
4 Anisha Kadalimattom Daughter 52
5 Anjusha Thomas Daughter 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49651 Revenue Department 24th December 2024 ____________________________________________________________________________________________________________________________

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36393/. Archive identifier in.gazette.keralacompose.2024-12-24.ordinary-36393.