printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
49652 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 17-12-2024നമ്പർ: C1-4459/2024
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാംബശിവ അയ്യർ മാടപ്പള്ളി മഠം, കിഴക്കുംചേരി തെക്കേമുറി, നടുവിലെ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ മകൻ മഹേഷ്. എസ്, മാടപ്പള്ളി മഠം, കിഴക്കുംചേരി തെക്കേമുറി, നടുവിലെ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-12-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും ഭാര്യ പൊന്നുലക്ഷ്മി 01.09.2017 ലും മരണമടഞ്ഞിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മഹേഷ്. എസ് | മകൻ | 43 |
16-12-2024 നമ്പർ: C1-4404/2024
വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലചന്ദ്രൻ സി. വി അനുപമ (ചെമ്മലപ്പള്ളിൽ), പാലകര, കടത്തുരുത്തി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ ഭാര്യ ഷീല തങ്കപ്പൻ, അനുപമ (ചെമ്മലപ്പള്ളിൽ), പാലകര, കടത്തുരുത്തി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല തങ്കപ്പൻ | ഭാര്യ | 61 |
| 2 | അനു. ബി | മകൾ | 40 |
| 3 | അഞ്ജു ബാലചന്ദ്രൻ | മകൾ | 32 |
| 4 | അഖിൽ ബാലചന്ദ്രൻ | മകൻ | 27 |