Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
49658 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 19-12-2024നമ്പർ: TLKUDM/5854/2024-B3
ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ശ്രീകൻ നായർ സേതു ഭവൻ ,ചേമ്പളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാമ്പാടുംപാറ വില്ലേജിൽ പരേതൻറെ മകൾ സേതു എസ് നായർ, സേതു ഭവൻ ,ചേമ്പളം, ബോധിപ്പിച്ച അപേക്ഷ പാമ്പാടുംപാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കമലമ്മ ശ്രീകൻ നായർ | ഭാര്യ | 70 |
| 2 | സേതു എസ് നായർ | മകൾ | 45 |
| 3 | സുമിത്ര എസ് നായർ | മകൾ | 40 |
| 4 | ശ്രീകല എസ് നായർ | മകൾ | 38 |
| 5 | സുചിത്ര എസ് നായർ | മകൾ | 35 |
നമ്പർ: TLKUDM/6230/2024-B3
ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ ജോർജ് കാക്കനാട്ട് ,എൻ .ആർ സിറ്റി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജാക്കാട് വില്ലേജിൽ പരേതയുടെ പൗത്രൻ ജോർജ് ആർ കാക്കനാട്ട്, കാക്കനാട്ട് ,എൻ .ആർ സിറ്റി, ബോധിപ്പിച്ച അപേക്ഷ രാജാക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജോർജ് ഉലഹന്നാൻ 03/02/1998ലും മകൻ റോയ് ജോർജ് 15/04/2024ലും മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലിസ്സി റോബിൻ | മകൾ | 59 |
| 2 | ജെറാൾഡ് ജോർജ് | മകൻ | 53 |
| 3 | ജെസ്സി റോയി (മരണപ്പെട്ട മകൻ റോയ് ജോർജിന്റെ ഭാര്യ) | മകന്റെ ഭാര്യ | 53 |
| 4 | ജോർജ് ആർ കാക്കനാട്ട്(മരണപ്പെട്ട മകൻ റോയ് ജോർജിന്റെ മകൻ ) | പൗത്രൻ | 24 |
| 5 | ജേക്കബ് റോയി (മരണപ്പെട്ട മകൻ റോയ് ജോർജിന്റെ മകൻ ) | പൗത്രൻ | 20 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024