Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36399
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49936 KERALA GAZETTE Part III ____________________________________________________________________________________________________________________________

Malappuram District

PerinthalmannaTaluk

NOTICE

17-12-2024 നമ്പർ: TLKPTM/3945/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ പുഴകാട്ടിരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.വി.രാമൻനതിരി വടക്കേടത്ത് മന എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുഴകാട്ടിരി വില്ലേജിൽ പരേതൻറെ മകൻ ബൈജു.വി.ആർ, വടക്കേടത്ത് മന, ബോധിപ്പിച്ച അപേക്ഷ പുഴകാട്ടിരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-03-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീല.കെ.എൻ ഭാര്യ 68
2 ബൈജു.വി.ആർ മകൻ 48
3 അശ്വിൻ.വി.ആർ മകൻ 40

17-12-2024 നമ്പർ: TLKPTM/3949/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ കുരുവമ്പലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹംസ പുത്തൻ പീടികക്കൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുരുവമ്പലം വില്ലേജിൽ പരേതൻറെ ഭാര്യ കദീജ, പുത്തൻ പീടികക്കൽ, ബോധിപ്പിച്ച അപേക്ഷ കുരുവമ്പലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദീജ ഭാര്യ 62
2 സുബൈർ മകൻ 40
3 ഹൈറുന്നീസ.പി.പി മകൾ 33
4 സലാഹുദ്ദീൻ മകൻ 30
5 അബ്ദുൽ റഫ്.പി.പി മകൻ 26
6 ഇർഫാന ജാസ്മിൻ.പി.പി മകൻ 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49937 Revenue Department 24th December 2024 ____________________________________________________________________________________________________________________________

17-12-2024 നമ്പർ: TLKPTM/103/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ മൂർകനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തിത്തു എം പി മണ്ണത്ത്പറമ്പിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർകനാട് വില്ലേജിൽ പരേതൻറെ മകൻ മുഫ എം, മണ്ണത്ത്പറമ്പിൽ വീട്, ബോധിപ്പിച്ച അപേക്ഷ മൂർകനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഫ എം മകൻ 52

18-12-2024 നമ്പർ: TLKPTM/4049/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ ട്ടിലങ്ങാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പുതുപ്പറമ്പൻ ഹംസ ഹാജി പുതുപ്പറമ്പൻ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ട്ടിലങ്ങാടി വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് സലീം പുതുപ്പറമ്പൻ, പുതുപ്പറമ്പൻ ഹൗസ്, ബോധിപ്പിച്ച അപേക്ഷ ട്ടിലങ്ങാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് സലീം പുതുപ്പറമ്പൻ മകൻ 64
2 മുഹമ്മദ് ഇബാൽ മകൻ 57
3 ജമീല ഉമ്മർ മകൾ 55
4 പർവീൺ പുതുപ്പറമ്പൻ മകൾ 52

18-12-2024 നമ്പർ: TLKPTM/4044/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ പാതായിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസുദേവൻ നതിരി.ടി.എം തേവർക്കാട് മന എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാതായിക്കര വില്ലേജിൽ പരേതൻറെ മകൻ സുനിൽ കുമാർ.ടി.എം, തേവർക്കാട് മന, ബോധിപ്പിച്ച അപേക്ഷ പാതായിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49938 KERALA GAZETTE Part III ____________________________________________________________________________________________________________________________

വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദേവകി.ടി.എം ഭാര്യ 79
2 സുനിൽ കുമാർ.ടി.എം മകൻ 49
3 ഉമ.ടി.എം മകൾ 46

18-12-2024 നമ്പർ: TLKPTM/2435/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ നെൻമിനി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുറ കെ ടി കാരാട്ടുത്തൊടി വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമിനി വില്ലേജിൽ പരേതയുടെ മകൻ ദാകിർബിൻ അബ്ദുൾറഷീദ്, കാരാട്ടുത്തൊടി വീട്, ബോധിപ്പിച്ച അപേക്ഷ നെൻമിനി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അബ്ദുൾറഷീദ് ഭർത്താവ് 52
2 ദാകിർബിൻ അബ്ദുൾറഷീദ് മകൻ 18
3 അറ ഫാത്തിമ ഇ മകൾ 12
4 റുഖിയ മാതാവ് 66
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49939 Revenue Department 24th December 2024 ____________________________________________________________________________________________________________________________

Malappuram District

PerinthalmannaTaluk

NOTICE

20-12-2024 നമ്പർ: TLKPTM/4113/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫാത്തിമ സുഹറ മുരിങ്ങേക്കൽ മുരിങ്ങേക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതയുടെ മകൻ മുഹമ്മദ് സഹബാസ് എം, മുരിങ്ങേക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സെലവി പിതാവ് 76
2 ഖദീജ മാതാവ് 69
3 ഹംസ ഭർത്താവ് 57
4 ഖമറുദ്ദീൻ എം മകൻ 32
5 സൽമാനുൽ ഫാരിസ് മകൻ 25
6 മുഹമ്മദ് സഹബാസ് എം മകൻ 19

20-12-2024 നമ്പർ: TLKPTM/3848/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷീബ കളപ്പുരക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരക്കുപറമ്പ് വില്ലേജിൽ പരേതൻറെ ഭർത്താവ് ജിജോ കെ ജോർജ്, കളപ്പുരക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ അരക്കുപറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജിജോ കെ ജോർജ് ഭർത്താവ് 59
2 ശിൽപ ജിജോ മകൾ 30
3 ഷെല്ലി ജിജോ മകൾ 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49940 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

നമ്പർ :- TLKPTM/2893/2024-C2 തീയതി : 19.12.2024 2024 നവംബർ 12 ലെ കേരള ഗസറ്റ് നം. 46 വാല്യം 13 പാർട്ടാ് 3 ൽ  ൽ കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യു വിഭാഗത്തിൽ 43120 ാാം പേജിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ 3ാാം അവകാശിയായി താഴെ പറയുന്ന അവകാശിയെ കൂടി ഉൾപ്പെടുത്തി വായിക്കേണ്ടതാണ്.

ക്രമ നമ്പർ അവകാശിയുടെ പേര് പരേതനുമായുള്ള ബന്ധം വയസ്സ്
3 സുബൈദ ഭാര്യ 20.07.2024 ന് മരണപ്പെട്ടു

(ഒപ്പ്) തഹസിൽദാർ പെരിന്തൽമണ്ണThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49941 Revenue Department 24th December 2024 ____________________________________________________________________________________________________________________________

Malappuram District

PerinthalmannaTaluk

NOTICE

23-12-2024 നമ്പർ: TLKPTM/4104/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞാലി തറയിൽ തറയിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറുവ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഹഖ്, തറയിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ കുറുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദിയുമ്മ പേവുംകാടൻ ഭാര്യ 61
2 മുഹമ്മദ് ഹഖ് മകൻ 44
3 ഫാത്തിമ സുറ മകൾ 41
4 അബ്ദു റഷീദ്.ടി മകൻ 39
5 ജാഫർ അലി.ടി മകൻ 36

No: TLKPTM/4015/2024-C1

23-12-2024 Notice is hereby given to all to whom it may be concern that KOMALAVALLI.K SOORYAKANTHI HOUSE, Elamkulam Village, Perinthalmanna Taluk of Malappuram District has filed an application of a legal heirship certificate to produce before For the purpose referred to in paragraph 236 of the Kerala Land Revenue Manual Volume 6 in respect of the legal heirs of late VASUDEVAN.V.P SOORYAKANTHI HOUSE who expired on 21-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late VASUDEVAN.V.P. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Perinthalmanna within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 KOMALAVALLI.K Wife 73
2 LAL KIZHAKKEPPATTU VASUDEVAN Son 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49942 KERALA GAZETTE Part III

3 VIMAL VELLOTH PUTHANVEETTIL Son 41

23-12-2024 നമ്പർ: TLKPTM/3824/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ചിലകാടൻ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരക്കുപറമ്പ് വില്ലേജിൽ പരേതൻറെ മകൻ സറഫുദ്ദീൻ.സി, ചിലകാടൻ ഹൗസ്, ബോധിപ്പിച്ച അപേക്ഷ അരക്കുപറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൗക്കത്തലി.സി മകൻ 53
2 അലി മകൻ 46
3 മുഫ മകൻ 45
4 സറഫുദ്ദീൻ.സി മകൻ 43
5 സലീന മകൾ 39
6 ർജഹാൻ മകൾ 37
7 പാത്തുമ്മ ഭാര്യ 69

23-12-2024 നമ്പർ: TLKPTM/4133/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ താഴെകോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് മറ്റത്തിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴെകോട് വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ, മറ്റത്തിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ താഴെകോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ ഭാര്യ 60
2 വിപിൻ ജോസ് മകൻ 41
3 നിധിൻ ജോസഫ് മകൻ 36
4 മനു ജോസഫ് മകൻ 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49943 Revenue Department 24th December 2024 ____________________________________________________________________________________________________________________________

23-12-2024 നമ്പർ: TLKPTM/4162/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ നെൻമിനി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കഞ്ഞി മുഹമ്മദ് പുള്ളിയിൽ പുള്ളിയിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമിനി വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ബഷീർ.പി, പുള്ളിയിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ നെൻമിനി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമ.പി ഭാര്യ 63
2 മുഹമ്മദ് ബഷീർ.പി മകൻ 46
3 ഇബ്രാഹിം.പി മകൻ 44
4 ഷെറീന.പി മകൾ 35
5 ഷഹല ജാസ്മിൻ.പി മകൾ 32
6 ഷാന ജാസ്മിൻ.പി മകൾ 29

23-12-2024 നമ്പർ: TLKPTM/4137/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ ട്ടിലങ്ങാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലച്ചോല അബ്ദുബക്കർ അബ്സൺസ് ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ട്ടിലങ്ങാടി വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് അമീൻ.ഇ.സി, അബ്സൺസ് ഹൗസ്, ബോധിപ്പിച്ച അപേക്ഷ ട്ടിലങ്ങാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആമിന പറവത്ത് ഭാര്യ 67
2 ആദം ബക്കർ മകൻ 47
3 മുഹമ്മദ് ആഷിഖ് മകൻ 39
4 അൻജും മകൾ 38
5 മുഹമ്മദ് അമീൻ മകൻ 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49944 KERALA GAZETTE Part III ____________________________________________________________________________________________________________________________

23-12-2024 നമ്പർ: TLKPTM/4164/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ വടക്കങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുന്ദരൻ.കെ.പി കണ്ടർ പള്ളിയാലിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കങ്ങര വില്ലേജിൽ പരേതൻറെ മകൻ രതീഷ്, കണ്ടർ പള്ളിയാലിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ വടക്കങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിലാസിനി ഭാര്യ 63
2 രതീഷ് മകൻ 43
3 വിജിത മകൾ 38

23-12-2024 നമ്പർ: TLKPTM/3265/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് സെബാസ്റ്റിയൻ വി വാതർ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിന്തൽമണ്ണ വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ പി ജെ, വാതർ വീട്, ബോധിപ്പിച്ച അപേക്ഷ പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ പി ജെ ഭാര്യ 75
2 ജിൻസി ജോസ് മകൾ 43
3 ജാസ്മിൻ ജോസ് മകൾ 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 49945 Revenue Department 24th December 2024 ____________________________________________________________________________________________________________________________

Malappuram District

PerinthalmannaTaluk

NOTICE

23-12-2024 നമ്പർ: TLKPTM/2529/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ മേലാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് എ പി ആൽപ്പറ്റ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലാർ വില്ലേജിൽ പരേതൻറെ മകൻ ഷംസുദ്ധീൻ, ആൽപ്പറ്റ വീട്, ബോധിപ്പിച്ച അപേക്ഷ മേലാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് അറഫ് എ പി മകൻ 47
2 ഷംസുദ്ധീൻ മകൻ 39
3 ഫാഹിദ് എ പി മകൻ 42
4 മൈമൂന മകൾ 52
5 സാജിദ എ പി മകൾ 45
6 ശിഹാബ് എ പി മകൻ 41

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36399/. Archive identifier in.gazette.keralacompose.2024-12-24.ordinary-36399.