Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36400
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49946 KERALA GAZETTE Part III ____________________________________________________________________________________________________________________________

Malappuram District

PonnaniTaluk

NOTICE

18-12-2024 നമ്പർ: TLKPNI/2695/2024-A4

പൊന്നാനി താലൂക്കിൽ ഇടപ്പാൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാത്തുമ്മ കെ ,കരിമ്പനക്കൽ ഹൗസ്, പൊൻകുന്ന് , കോലളമ്പ് പി ഒ,എടപ്പാൾ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടപ്പാൾ വില്ലേജിൽ പരേതയുടെ പൗത്രൻ ഷിഹാബ്, ,S/O ഇബ്രാഹിം, കരിമ്പനക്കൽ ഹൗസ്, ക്കറത്തറ , എടപ്പാൾ, ബോധിപ്പിച്ച അപേക്ഷ ഇടപ്പാൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-11-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിശ പി പി മകൾ 62
2 ആമിനക്കുട്ടി മകൾ 60
3 ഖദീജ മകൾ 58
4 ജമീല മകൾ 52
5 സുബൈദ മകൾ 51
6 ഷിഹാബ്(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ ആദ്യഭാര്യയിലെ മകൻ) പൗത്രൻ 39
7 ഇബാൽ കെ (മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ ആദ്യഭാര്യയിലെ മകൻ) പൗത്രൻ 36
8 ഫൗസിയ എം(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ ആദ്യഭാര്യയിലെ മകൾ) പൗത്രി 35
9 ഷക്കീല കെ ഇ(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ രണ്ടാംഭാര്യയിലെ മകൾ) പൗത്രി 34
10 ഷൻഫി കെ ഇ(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ രണ്ടാം ഭാര്യയിലെ മകൻ) പൗത്രൻ 32

19-12-2024 നമ്പർ: TLKPNI/2689/2024-A4

പൊന്നാനി താലൂക്കിൽ ഇടപ്പാൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മമ്മി കരിമ്പനക്കൽ ഹൗസ്, കോലളമ്പ് പി ഒ, എടപ്പാൾ എന്നയാളുടെ അവകാശികൾക്ക് വിിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടപ്പാൾ വില്ലേജിൽ പരേതൻറെ പൗത്രൻ ഷിഹാബ്, ,S/O ഇബ്രാഹിം, കരിമ്പനക്കൽ ഹൗസ്, ക്കറത്തറ , എടപ്പാൾ, ബോധിപ്പിച്ച അപേക്ഷ ഇടപ്പാൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-03-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

49947 Revenue Department 24th December 2024 ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിശ പി പി മകൾ 62
2 ആമിനക്കുട്ടി മകൾ 60
3 ഖദീജ മകൾ 58
4 ജമീല മകൾ 52
5 സുബൈദ മകൾ 51
6 ഷിഹാബ്(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ ആദ്യഭാര്യയിലെ മകൻ) പൗത്രൻ 39
7 ഇബാൽ കെ (മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ ആദ്യഭാര്യയിലെ മകൻ) പൗത്രൻ 36
8 ഫൗസിയ എം(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ ആദ്യഭാര്യയിലെ മകൾ) പൗത്രി 35
9 ഷക്കീല കെ ഇ(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ രണ്ടാംഭാര്യയിലെ മകൾ) പൗത്രി 34
10 ഷൻഫി കെ ഇ(മരണപ്പെട്ട മകൻ ഇബ്രാഹിം എന്നവരുടെ രണ്ടാം ഭാര്യയിലെ മകൻ) പൗത്രൻ 32

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36400/. Archive identifier in.gazette.keralacompose.2024-12-24.ordinary-36400.