Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Industrial Tribunals
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36428
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Industrial Tribunals

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

24th December 2024 KERALA GAZETTE 229 ____________________________________________________________________________________________________________________________

NOTICES

(1)

5th December 2024.

No. P1-1702/24.

Whereas The Chief Executive Officer, Kerala Headload Workers Welfare Board, Ernakulam have deposited with this Court a sum of ` 7,70,856 (Rupees Seven Lakhs Seventy Thousand Eight Hundred and Fifty Six only) as compensation to be distributed to the dependents of the deceased Sri Raju, K. K. who met with a fatal accident while he was working as a Headload Worker under Kottayam District Committee, Kanjirappally Sub Office on 19-12-2022 and The Assistant Labour Officer, Kanjirappally has reported that

Smt. Rema Raju, Pathyalil (H), Koyippally, Ponkunnam P. O. 686 506—(Wife)

is his dependents as defined under Section 2 (1) (d) of the Employee's Compensation Act, 1923.

Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the person mentioned above. Claims preferred thereafter will not be considered.

19-12-2022-ാം തീയതി കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഉപകാര്യാലയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജു, കെ. കെ.-യുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,70,856 (ഏഴു ലക്ഷത്തി എഴുപതിനായിരത്തി എണ്ണൂറ്റി അൻപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരി ക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി

ശ്രീമതി രമ രാജു, പത്യാലിൽ (H), കോയിപ്പള്ളി, പൊൻകുന്നം പി. ഒ. 686 506—(ഭാര്യ) മാത്രമേ ഉള്ളൂ എന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

5th December 2024.

No. P1-1786/24.

Whereas The Branch Manager, National Insurance Co. Ltd., CSI Squire, Baker Hill, Kottayam has deposited with this Court a sum of ` 9,72,415 (Rupees Nine Lakhs Seventy Two Thousand Four Hundred and Fifteen only) as compensation to be distributed to the dependents of the deceased Smt. Usha, who met with a fatal accident while he was working as Koottickal Estate on 3-8-2018 and The Assistant Labour Officer, Kanjirappally has reported that

Sri Ganeshan Appukutti, Kalappurackal House, Thalumkal P. O. 686 514—(Husband)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

230 KERALA GAZETTE Part III ____________________________________________________________________________________________________________________________

is her dependent as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the person mentioned above. Claims preferred thereafter will not be considered.

3-8-2018-ാം തീയതി കൂട്ടിക്കൽ എസ്റ്റേറ്റിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീമതി ഉഷ-യുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 9,72,415 (ഒൻപത് ലക്ഷത്തി എഴുപത്തിര≠ായിരത്തി നാനൂറ്റി പതിനഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാളുടെ ആശ്രിതരായി

ശ്രീ. ഗണേശൻ അപ്പുക്കുട്ടി, കളപ്പുരക്കൽ ഹൗസ്, താളുങ്കൽ പി. ഒ., പിൻ-686 514—(ഭർത്താവ്) മാത്രമേ ഉള്ളൂ എന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ടിയാളുടെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(3)

5th December 2024.

No. P1-1781/2024.

Whereas The Manager, New India Assurance Co. Ltd., Polachira Building, Collectorate, K. K. Road, Kottayam-2 have deposited with this court a sum of ` 23,13,825 (Rupees Twenty Three Lakhs Thirteen Thousand Eight Hundred and Twenty Five only) as compensation to be distributed to the dependents of the deceased Sri Midhun, P. M. who met with a fatal accident while he was working as a driver of the lorry bearing Reg. No. KL-35-B-378 on 13-12-2020 and The Assistant Labour Officer, Kanjirappally has reported that

1. Sri Muralidharan, P. J., Plamoottil House, Kannimala P. O., Koyikkalkkavu Erumeli, Kottayam-686 509—(Father)

2. Smt. Sindhu Muralidharan, Plamoottil House, Kannimala P. O., Koyikkalkkavu Erumeli, Kottayam-686 509—(Mother)

3. Kumari Sreekutty, P. M., Plamoottil House, Kannimala P. O., Koyikkalkkavu Erumeli, Kottayam-686 509—(Sister)

are his dependents as defined under Section 2 (1) (d) of the Employee's Compensation Act, 1923 any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24th December 2024 KERALA GAZETTE 231 ____________________________________________________________________________________________________________________________

13-12-2020-ാം തീയതി KL-35-B-378 നമ്പർ ലോറി ഡ്രൈവറായി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. മിഥുൻ, പി. എം.-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 23,13,825 (ഇരുപത്തിമൂന്ന് ലക്ഷത്തി പതിമൂവായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീ. മുരളീധരൻ, പി. ജെ., πാമൂട്ടിൽ ഹൗസ്, കണ്ണിമല പി. ഒ., കോയിക്കൽ കാവ്, എരുമേലി, കോട്ടയം-686 509—(പിതാവ്)

2. ശ്രീമതി സിന്ധു മുരളീധരൻ, πാമൂട്ടിൽ ഹൗസ്, കണ്ണിമല പി. ഒ., കോയിക്കൽ കാവ്, എരുമേലി, കോട്ടയം-686 509—(മാതാവ്)

3. കുമാരി ശ്രീക്കുട്ടി, പി. എം., πാമൂട്ടിൽ ഹൗസ്, കണ്ണിമല പി. ഒ., കോയിക്കൽ കാവ്, എരുമേലി, കോട്ടയം-686 509—(സഹോദരി)

മാത്രമേ ഉള്ളൂ എന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.)

Employees' Compensation Commissioner.

Office of the Industrial Tribunal, Kollam.

.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36428/. Archive identifier in.gazette.keralacompose.2024-12-24.ordinary-36428.