Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Industries and Commerce
©
മകരള സരകാര
GOVERNMENT OF KERALA
2024
62 KERALA GAZETTE Part III ____________________________________________________________________________________________________________________________മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : ദിനേശ്, ആർ.)
(1)
നമ്പർ DICMPM/580/2022-CM I.
2024 ഡിസംബർ 10.
വിഷയം:—വ്യവസായം—സഹകരണം—പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രോണിക് വ്യവസായ സഹകരണ സംഘം SIND (M)-139 സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
സൂചന:—11-3-2024-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറുടെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട് നമ്പർ JCI-HQ(II)/45/2024.
മലപ്പുറം ജില്ലയിൽ 15-12-2000-ൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തനരഹിതവുമായ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രോണിക് ICS Ltd. No. SIND (M)-139 എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി സെക്ഷൻ 65 അന്വേഷണം നടത്തി റിപ്പോർട്ട് സൂചന പ്രകാരം ലഭ്യമായിരുന്നു. പ്രസ്തുത റിപ്പോർട്ട് പ്രകാരം മേൽ സംഘം സമാപ്തീകരിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രോണിക് ICS Ltd. No. SIND(M)-139 എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യത നിലനിൽക്കുന്നില്ല എന്ന 1969 ലെ കേരള സഹകരണ നിയമം സെക്ഷൻ 65 അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രോണിക് ICS Ltd. No. SIND(M)-139 എന്ന സംഘത്തെ 1969 ലെ കേരള സഹകരണ നിയമം, വകുപ്പ് 71(2) പ്രകാരം സമാപ്തീകരിക്കുന്നതിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-II (ശ്രീ. കൃഷ്ണകുമാർ, വി. എം.)-നെ കേരള സഹകരണ നിയമം വകുപ്പ് (72) പ്രകാരം ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്ത് സമാപ്തീകരണ നടപടികളുടെ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കൽ സമർപ്പിക്കേ≠തും ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ ് തയ്യാറാക്കി സമർപ്പിക്കേ≠തുമാണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ ര≠ു വർഷ കാലയളവായിരിക്കും.
24th December 2024 KERALA GAZETTE 63 ____________________________________________________________________________________________________________________________(2)
നമ്പർ DICMPM/2314/2019-CM I.
2024 ഡിസംബർ 12.
വിഷയം:—വ്യവസായം—സഹകരണം—നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ സഹകരണ സംഘം ലി.നം. SIND (M)-134 സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—14-3-2024-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറുടെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട് നമ്പർ JCI-HQ(II)/Sec.65/32/2024.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ സഹകരണസംഘം ലി.നം. SIND (M)-134 എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി കേരള സഹകരണ നിയമം 1969 സെക്ഷൻ 65 അന്വേഷണം നടത്തി, റിപ്പോർട്ട് മേൽ പരാമർശം പ്രകാരം ലഭ്യമായിരുന്നു. പ്രസ്തുത റിപ്പോർട്ട് പ്രകാരം സംഘം സമാപ്തീകരിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യത നിലനിൽക്കുന്നില്ല എന്ന കേരള സഹകരണ നിയമം 1969 സെക്ഷൻ 65 അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ സഹകരണസംഘം ലി.നം. SIND (M)-134 എന്ന സംഘത്തെ കേരള സഹകരണ നിയമം 1969 വകുപ്പ് 71(2) പ്രകാരം സമാപ്തീകരിക്കുന്നതിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-II (ശ്രീ. കൃഷ്ണകുമാർ, വി. എം.)-നെ കേരള സഹകരണ നിയമം വകുപ്പ് (72) പ്രകാരം ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്ത് സമാപ്തീകരണ നടപടികളുടെ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കൽ സമർപ്പിക്കേ≠തും ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ ് തയ്യാറാക്കി സമർപ്പിക്കേ≠തുമാണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ ര≠ു വർഷ കാലയളവായിരിക്കും.
ജില്ലാ വ്യവസായ കേന്ദ്രം,
(ഒപ്പ്) മലപ്പുറം.
ജനറൽ മാനേജർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024