Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Insurance Medical Services Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36430
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ്

KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Insurance Medical Services Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

10 KERALA GAZETTE Part III ____________________________________________________________________________________________________________________________

നോട്ടിഫിക്കേഷൻ

നമ്പർ ഇ6-1808/2024/ഡി.എെ.എം.എസ്.

2024 ഡിസംബർ 16.

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ 2024 വർഷത്തെ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്ര≠് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനായി 26/11/2024-ൽ നടന്ന ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (Lower) ശുപാർശ പ്രകാരം സർക്കാർ അംഗീകരിച്ച ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുത്ത ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു.

സെലക്ട് ലിസ്റ്റ് 2024

1. സിന്ധു, കെ. പി.

2. ജലജ, എൻ.

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ്

തൈക്കാട്,

ഡോ. ജൊവാൻ കരേൻ മെയ്ൻ, തിരുവനന്തപുരം-14. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24th December 2024 KERALA GAZETTE 11 ____________________________________________________________________________________________________________________________

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ ഇ2-3974/2024/ഡി എെ എം എസ്.

2024 ഡിസംബർ 17.

വിഷയം :—ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പ്—സ്ഥാപനക്കാര്യം—ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :—(1) ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടറുടെ 27-11-2024-ലെ ഇ2-3974/2024/DIMS നമ്പർ ഉത്തരവ്.

ഉത്തരവ്

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ 31-10-2024 തീയതിയിലെ ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പരാമർശപ്രകാരം പ്രസിദ്ധീകരി ക്കുകയും ആക്ഷേപങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.

പ്രസ്തുത ലിസ്റ്റിൻമേൽ ആക്ഷേപങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ 31-10-2024 തീയതിയിലെ ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Insurance Medical Services Directorate, DR. JOAN KAREN MEYN,

Insurance Medical Services Director.

Thiruvananthapuram.

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ 31-10-2024 തീയതിയിലെ ജൂനിയർ സൂപ്ര≠് തസ്തികയിലെ

ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്

Sl. Name Date of Number & Date Date of Date of Remarks

No. Birth of Promotion Joining in declaration of

Order the present post Probation

(1) (2) (3) (4) (5) (6) (7) 1 Vinod R. 28-4-1969 E2-20937/2013/ 16-11-2020 29-3-2022

Kammath DIMS

Dated 15-9-2020

2 Ansari, K. 28-5-1969 E2-617/2021/ 10-8-2021 25-9-2022

DIMS

Dated 9-7-2021

3 V. J. James 25-5-1970 E2-617/2021/ 13-7-2021 13-7-2022

DIMS

Dated 9-7-2021

4 Shaija Lohidasan 18-5-1972 E2-617/2021/ 14-7-2021 16-7-2022

DIMS

Dated 9-7-2021

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12 KERALA GAZETTE Part III ____________________________________________________________________________________________________________________________

(1) (2) (3) (4) (5) (6) (7) 5 Gladias 26-4-1970 E2-617/2021/ 29-7-2022 18-8-2023

Anniyamma DIMS

Joseph Dated. 20-7-2022

6 Raveendran 30-5-1969 E2-617/2021/ 1-3-2023 Not declared

Pillai, S. DIMS

Dated 4-2-2023

7 Rajesh, P. V. 28-12-1969 E2-617/2021/ 8-3-2023 28-3-2024

DIMS

Dated 4-2-2023

8 Benzy Poulose 2-12-1976 E2-617/2021/ 24-7-2023 29-10-2024

DIMS

Dated 3-7-2023

9 Sandhya, C. 23-4-1981 E2-617/2021/ 8-4-2024 Not declared

DIMS

Dated 16-3-2024

10 Juby George 22-1-1979 E2-617/2021/ 25-7-2024 Not declared

Veliyath DIMS

Dated 10-7-2024

11 Leena, S. 17-12-1972 E2-617/2021/ 25-7-2024 Not declared

DIMS

Dated 10-7-2024

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36430/. Archive identifier in.gazette.keralacompose.2024-12-24.ordinary-36430.