Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 24
Tuesday, 24th December 2024
1200 ധനു 9
1946 ചപൗഷം 3
9th Dhanu 1200
3rd Pousha 1946
വാലം 13
നരേ 52
No.
Vol. XIII
Part III
Store Purchase
©
മകരള സരകാര
GOVERNMENT OF KERALA
2024
24th December 2024 KERALA GAZETTE 951 ____________________________________________________________________________________________________________________________MNVWND/124/2024-A1 ഗവണ്മെന്റ് കോളേജ് മാനന്തവാടി തിയ്യതി :18/12/2024
ലഘു ദർഘാസ് പരസ്യം
മാനന്തവാടി ഗവണ്മെന്റ് കോളേജിലേക്ക്2024 -25 വർഷത്തിൽ ക്യാന്റീനിലേക്ക് അടുക്കള ഉപകരണങ്ങൾ / പാത്രങ്ങൾ വിതരണം ചെയ്ത ് സ്ഥാപിക്കുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫാറങ്ങളുടെ വിലയായി നിശ്ചയിച്ചിട്ടുള്ള 590/- രൂപ ഓഫീസിൽ അടച്ച് ഫാറം കൈപ്പറ്റേണ്ടതാണ്. ഫാറം തപാലിൽ ആവശ്യമുള്ളവർ പോസ്റ്റേജ് ചാർജ്ജ് ഉൾപ്പെടെ 640 രൂപ പ്രിൻസിപ്പാളിന്റെ വിലാസത്തിൽ മണി ഓർഡർ നൽകേണ്ടതാണ്.
ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. യാതൊരു കാരണവശാലും ഫാറങ്ങളുടെ വില തിരികെ ലഭിക്കുന്നതല്ല. ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 31.01.2025 ന് 2 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന തിയ്യതി 03/02/2025 3 P M ആണ്. ഫാറത്തിന്റെ വിലയായി ചെക്ക്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല. വിലയുടെ ഒരു ശതമാനം നിരതദ്രവ്യമായി അടയ്ക്കേണ്ടതും 200 രൂപയുടെ മുദ്ര പത്രത്തിൽ പ്രാഥമിക എഗ്രിമെന്റ് ഓരോ ടെണ്ടറിനൊപ്പവും വയ്ക്കേണ്ടതാണ്.
കാരണം കാണിക്കാതെ ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾക്ക് മുകളിൽ "2024 -25 വർഷം മാനന്തവാടി ഗവണ്മെന്റ് കോളേജ് ക്യാന്റീനിലേക്ക് അടുക്കള ഉപകരണങ്ങൾ വാങ്ങുന്നതിന് " എന്ന് രേഖപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതിയായ 03.02 .2025 3 pm മുമ്പായി പ്രിൻസിപ്പാൾ, ഗവണ്മെന്റ് കോളേജ്, മാനന്തവാടി, നല്ലൂർനാട് (പി.ഒ) എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വൈകി കിട്ടുന്നവ സ്വീകരിക്കുന്നതല്ല. 03 .02 .2025 4 മണിക്ക് ദർഘാസുകൾ നൽകിയിട്ടുള്ളവരോ, അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടേയോ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്
952 KERALA GAZETTE Part III ____________________________________________________________________________________________________________________________അംഗീകരിക്കുന്ന ടെണ്ടർകാരൻ വിലയുടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടതും 200 രൂപ മുദ്ര പത്രത്തിൽ എഗ്രിമെന്റ് വെയ്ക്കേണ്ടതുമാണ്. പ്രാദേശികമായി കൂട്ടി ചേർക്കപ്പെടുന്ന സാധനങ്ങൾ സ്വീകരിക്കുന്നതല്ല. സാധനങ്ങളുടെ എണ്ണം, വില, ബ്രാന്റ് നെയിം, തൂക്കം എന്നിവ വ്യക്തമായി കാണിച്ചിരിക്കണം. ടെണ്ടറിൽ പറയുന്ന സാധനങ്ങൾ കോളേജിൽ എത്തിച്ച് പ്രവർത്തന സജ്ജമാക്കേണ്ടതും ആയതിനുള്ള തുക കൂടി രേഖപ്പെടുത്തിയ വിലയിൽ ഉൾപ്പെടുത്തിയിരിക്കണം. ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചതിനു ശേഷം മാത്രമേ ആയതിനുള്ള വില നൽകുകയുള്ളൂ.
ഒപ്പ്
പ്രിൻസിപ്പാൾ
24th December 2024 KERALA GAZETTE 953 ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
[നമ്പർ 3/2024]
നമ്പർ സി1/1104011/2024/ജി.എം.സി. കൊല്ലം.
2024 നവംബർ 26.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പർ—03/2024.
സാധനങ്ങളുടെ പേര്—ബാറ്ററി ഓപ്പറേറ്റഡ് പവർ ഡ്രിൽ.
ഡിപ്പാർട്ട്മെന്റ ്—ഓർത്തോപീഡിക്സ്.
അടങ്കൽ തുക—` 1,20,000.
നിരതദ്രവ്യം— 1%.
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—` 450.
ശരിപ്പകർപ്പ്—` 225.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—27-12-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-12-2024, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-12-2024, 3 മണി.
േ ഫ ാ റ ങ്ങ ൾ ത പ ാ ല ി ൽ േ വ≠ വ ർ അ യ യ ് ക്ക ു ന്ന ത ി ന ു േ വ≠ ത ു ക ` 5 0 അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 13-12-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
[No. 3/2024]
26th November 2024.
No. C1/1104011/2024/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the Department of Orthopedics, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Govt. Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.
Name of Items—Battery Operated Power Drill.
Department—Orthopedics.
Total Cost—` 1,20,000.
954 KERALA GAZETTE Part III ____________________________________________________________________________________________________________________________EMD—1%.
Cost of tender form (inclusive VAT):
Original—` 450.
Duplicate—` 225.
Last date and time of sale of tender form—27-12-2024, 3 p.m.
Last date and time of receipt of tender form—28-12-2024, 2.30 p.m.
Opening date and time of tender—28-12-2024, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 13-12-2024. No other forms of remittance will be accepted.
SPECIFICATIONS
Quick coupling cannulated drill for trauma operation:
. Output power-150 watts
. Diameter or drill bit-0.8 to 8mm
. Speed-0 to 800 rpm
. Must have ISO 9001: 2015 and CE certificate
. Must have service centre in Kerala
. Must give service drill while taking Instruments for service in warranty period.
. Must have one year warranty for drill
. Must have minimum 3 months battery warranty
. Must have one K wire attachment, AO quick coupler free
List of accessories:
. Battery—2 Nos.
. Charger—1 No.
. Aseptic kit—1 No.
. Chuck—1 No.
. Chuck Key—1 No.
24th December 2024 KERALA GAZETTE 955 ____________________________________________________________________________________________________________________________(2)
[നമ്പർ 4/2024]
നമ്പർ സി1/1057078/2024/ജി.എം.സി. കൊല്ലം.
2024 നവംബർ 26.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലേക്കായി ആവശ്യമായ താഴെപറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
സാധനങ്ങളുടെ പേരും എണ്ണവും—വീഡിയോ ലാറിൻഗോസ്കോപ്പ് (സ്പെസിഫിക്കേഷൻ ഉള്ളടക്കം ചെയ്തിരിക്കുന്നു.)—2 എണ്ണം.
ഡിപ്പാർട്ട്മെന്റ ്—ജനറൽ മെഡിസിൻ.
അടങ്കൽ തുക—` 3,73,274.
നിരതദ്രവ്യം— 1%.
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—` 896.
ശരിപ്പകർപ്പ്—` 448.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—27-12-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-12-2024, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-12-2024, 3 മണി.
േ ഫ ാ റ ങ്ങ ൾ ത പ ാ ല ി ൽ േ വ≠ വ ർ അ യ യ ് ക്ക ു ന്ന ത ി ന ു േ വ≠ ത ു ക ` 5 0 അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 13-12-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
[No. 4/2024]
26th November 2024.
No. C1/1057078/2024/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the department of General Medicine, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.
Name of Items with quantity—Video Laryngoscope (Specification attached)-2 Nos.
Department—General Medicine.
956 KERALA GAZETTE Part III ____________________________________________________________________________________________________________________________Total Cost—` 3,73,274.
EMD—1%.
Cost of tender form (inclusive VAT):
Original—` 896.
Duplicate—` 448.
Last date and time of sale of tender form—27-12-2024, 3 p.m.
Last date and time of receipt of tender form—28-12-2024, 2.30 p.m.
Opening date and time of tender—28-12-2024, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 13-12-2024.
No other forms of remittance will be accepted.
TECHNICAL SPECIFICATIONS
1. Should be a video Laryngoscope convenient for tracheal intubation.
2. Should have a camera for live image capturing.
3. Should have LED light illumination.
4. Should have colour Image display facility LCD/TFT display
5. Should have provision to insert all sizes of endotracheal tube.
6. Should have a provision to introduce all sizes of suction catheters
7. Should have water proof protection.
8. Should be supplied with rechargeable battery and provision for re-charge.
9. Should have a battery backup facility of minimum 1hr.
10. Should have all blade sizes/adjustable for adult and paediatrics laryngoscopy.
If the blades are disposible, should supply 50 Nos. of blades compatible for both adult and paediatric along with each unit.
11. Should have safety certificate from a competent authority CE/FDA(US)/STQC CB certificate/STQC S certificate or valid detailed electrical and functional safety test report from ERTL. Copy of the certificate/test report shall be produced along with the technical bid.
24th December 2024 KERALA GAZETTE 957 ____________________________________________________________________________________________________________________________(3)
[നമ്പർ 6/2024]
നമ്പർ സി1/1844/2024/ജി.എം.സി. കൊല്ലം.
2024 ഡിസംബർ 2.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് ആവശ്യമായ താഴെപറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
സാധനങ്ങളുടെ പേരും എണ്ണവും—പ്രസവ ചികിത്സ മാനെക്വിനുകൾ-1 (സ്പെസിഫിക്കേഷൻ ഉള്ളടക്കം ചെയ്തിരിക്കുന്നു).
ഡിപ്പാർട്ട്മെന്റ ്—ഗൈനക്കോളജി.
അടങ്കൽ തുക—` 2,15,601.
നിരതദ്രവ്യം— 1%.
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—` 560. ശരിപ്പകർപ്പ്—` 280.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2024, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-12-2024, 3 മണി.
േ ഫ ാ റ ങ്ങ ൾ ത പ ാ ല ി ൽ േ വ≠ വ ർ അ യ യ ് ക്ക ു ന്ന ത ി ന ു േ വ≠ ത ു ക ` 5 0 അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 20-12-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
[No. 6/2024]
2nd December 2024.
No. C1/1844/2024/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the department of Obstetrics & Gynaecology, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p. m.
958 KERALA GAZETTE Part III ____________________________________________________________________________________________________________________________Name of items with quantity—Obstetrics mannequins-1 (Specification attached).
Department—O&G.
Total Cost—` 2,15,601.
EMD—1%.
Cost of tender form (inclusive VAT):
Original—` 560.
Duplicate—` 280.
Last date and time of sale of tender form—30-12-2024, 3 p. m.
Last date and time of receipt of tender form—31-12-2024, 2.30 p. m.
Opening date and time of tender—31-12-2024, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 20-12-2024.
No other forms of remittance will be accepted.
Specification
2 Fetal babies with inti cold and placentas spare stomach cover, 2 valve inserts, 4 spare lumb
(4)
[നമ്പർ 5/2024]
നമ്പർ സി1/962532/2024/ജി.എം.സി. കൊല്ലം.
2024 ഡിസംബർ 2.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓഫ്താൽമോളജി വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
സാധനങ്ങളുടെ പേരും എണ്ണവും—റെഡ് •ോ എൻഹാൻസർ ഫോർ എക്സിസ്റ്റിംഗ് ലൂമെറാ എെ മൈക്രോസ്കോപ്പ് (സ്പെസിഫിക്കേഷൻ ഉള്ളടക്കം ചെയ്തിരിക്കുന്നു.)-1
ഡിപ്പാർട്ട്മെന്റ ്—ഓഫ്താൽമോളജി.
അടങ്കൽ തുക—` 2,50,000
നിരതദ്രവ്യം— 1%.
ദർഘാസ് ഫോറത്തിന്റെ വില(വാറ്റ് ഉൾപ്പെടെ):
അസ്സൽ—` 560.
ശരിപ്പകർപ്പ്—` 280.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2024, 3 മണി.
24th December 2024 KERALA GAZETTE 959 ____________________________________________________________________________________________________________________________ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2024, 2.30 മണി.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—31-12-2024, 3 മണി.
േ ഫ ാ റ ങ്ങ ൾ ത പ ാ ല ി ൽ േ വ≠ വ ർ അ യ യ ് ക്ക ു ന്ന ത ി ന ു േ വ≠ ത ു ക ` 5 0 അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 20-12-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
[No. 5/2024.]
2nd December 2024.
No. C1/962532/2024/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the department of Ophthalmology, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p. m.
Name of Items with quantity—Red Glow enhancer for existing Lumera I Microscope (Specification attached).
Department—Ophthalmology.
Total Cost—` 2,50,000.
EMD—1%.
Cost of tender form (inclusive VAT):
Original—` 560. Duplicate—` 280.
Last date and time of sale of tender form—30-12-2024, 3 p. m.
Last date and time of receipt of tender form—31-12-2024, 2.30 p. m.
Opening date and time of tender—31-12-2024, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 20-12-2024. No other forms of remittance will be accepted.
SPECIFICATIONS
1. Good Red Reflection from Retina irrespective of Eye Ball Angulations.
2. 70:30 beam coat mirror.
3. Single wire for both LEDs.
4. High bright warm white LED.
960 KERALA GAZETTE Part III ____________________________________________________________________________________________________________________________5. Should work as an external source of light in case of microscope failure.
6. Linear control of illumination from 0-100%.
7. Should be customised to fit and work optimally with the Zeiss Lumera I Microscope.
8. Foot control for on and off to be provided (If sufficient entries not available this spec can be waived)
(5)
[നമ്പർ 7/2024]
നമ്പർ സി1/1857/2024/ജി.എം.സി. കൊല്ലം.
2024 ഡിസംബർ 2.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്കായി ആവശ്യമായ താഴെപറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
സാധനങ്ങളുടെ പേര്— -40 ഡിഗ്രി സി. ഡീപ്പ് ഫ്രീസർ (സ്പെസിഫിക്കേഷൻ ഉള്ളടക്കം ചെയ്തിരിക്കുന്നു.)—1 എണ്ണം.
ഡിപ്പാർട്ട്മെന്റ ്—ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം.
അടങ്കൽ തുക—` 3,00,000.
നിരതദ്രവ്യം— 1%.
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—` 672. ശരിപ്പകർപ്പ്—` 336.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2024, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-12-2024, 3 മണി.
േ ഫ ാ റ ങ്ങ ൾ ത പ ാ ല ി ൽ േ വ≠ വ ർ അ യ യ ് ക്ക ു ന്ന ത ി ന ു േ വ≠ ത ു ക ` 5 0 അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 20-12-2024-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
[No. 7/2024]
2nd December 2024.
No. C1/1857/2024/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the Department of Transfusion Medicine, Government Medical College, Kollam. Tender should be superscribed with Tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p.m.
24th December 2024 KERALA GAZETTE 961 ____________________________________________________________________________________________________________________________Name of Items with quantity— -40 Degree C Deep Freezer (Specification attached)—1No.
Department—Transfusion Medicine
Total Cost—` 3,00,000
EMD—1%.
Cost of tender form (inclusive VAT):
Original—` 672.
Duplicate—` 336.
Last date and time of sale of tender form—30-12-2024, 3 p.m.
Last date and time of receipt of tender form—31-12-2024, 2.30 p.m.
Opening date and time of tender—31-12-2024, 3 p.m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 20-12-2024. No other forms of remittance will be accepted.
SPECIFICATIONS
-40 Degree C Deep Freezer
. Should have a fully stainless steel interior.
. Compressor should be automatically regulated according to the freezer load.
. Requires 24 hours battery back-up for TRCU.
. Should have a heavy gauge, cold rolled, cold annealed exterior with powder coating . Should have 3 interior trays made of stainless steel.
. Should have 4 stainless steel interior compartments doors with magnetic latches.
. Should have triple rubber gasket sealing.
. Should have hot-lining around the mouth of the cabinet.
. Should have lockable imported caster wheels for easy transportation.
. Should have an eye-level positioning of the chart recorder and temperature display.
. Should have user friendly alarms and indications.
. Should be supplied with a 3KVA external stabilizers.
. Should have CFC free refrigerant.
. Cost should be less than 3 lakhs.
(Sd.) Principal.
Govt. Medical College, Parippally, Kollam.
962 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം
നമ്പർ ജി.എം.സി.ഇ./1220/2024/പി1.
2024 ഡിസംബർ 4.
എറണാകുളം ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, ഗവൺമെൻറ് മെഡിക്കൽ കോളേജ്, എറണാകുളം, എച്ച്. എം. ടി. കോളനി പി. ഒ., കളമശ്ശേരി-683 503 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പർ ഇനം വകുപ്പ് ദർഘാസ് നമ്പർ
ഫോറത്തിന്റെ
വില
അസ്സൽ പകർപ്പ് 1 19/2024-25/GMCE Vascular Graft set Cardio Vascular ` 1,475 ` 738 അടങ്കൽ തുക Thoracic Surgery Dept. ` 5,00,000
2 20/2024-25/GMCE Sternal Saw Cardio Vascular ` 1,062 ` 531 Indian Make Thoracic Surgery Dept.
അടങ്കൽ തുക ` 3,00,000
ദർഘാസ് ഫോറം വിൽപ്പന ആരംഭിക്കുന്ന തീയതിയും സമയവും—9-12-2024, 11 മണി മുതൽ.
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—26-12-2024, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-12-2024, 1 മണി വരെ.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—27-12-2024, 4 മണി.
ദർഘാസ് ഫോറവും സ്പെസിഫിക്കേഷനും മറ്റു രേഖകളും എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറം പോസ്റ്റൽ ആയി ലഭിക്കുന്നതിന് ` 100 പോസ്റ്റൽ ചാർജ് സഹിതം ദർഘാസ് വില മണിയോർഡറായി അയയ്ക്കേ≠താണ്.
യാതൊരു കാരണവശാലും ദർഘാസ് വില തിരിച്ചു നൽകുന്നതല്ല. ദർഘാസ് കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് വിൽപ്പന 26-12-2024-ന് 3 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസിനോടൊപ്പം `200 ന്റെ കേരള മുദ്രപത്രവും സാധനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസ് കരാറോ നിരതദ്രവ്യമോ ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസ് നിരസിക്കുന്നതണ്. നിരതദ്രവ്യം ക≠ുപിടിക്കുന്നതിന് വിതരണക്കാർ സാധനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന തുക വ്യ‡മായി രേഖപ്പെടുത്തേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
24th December 2024 KERALA GAZETTE 963 ____________________________________________________________________________________________________________________________No. GMCE/1220/2024-P1.
4th December 2024.
Sealed competitive tenders in the prescribed form are invited for the supply of following items required for Govt. Medical College, Ernakulam as per the schedule noted against each.
Sl. Tender Name of Name of Cost of Cost of
No. No. Item Department Tender Form Duplicate
(inclusive GST) Tender Form
` (inclusive
GST) ` 1 19/2024-25/ Vascular Graft Cardio Vascular 1,475 738 GMCE Set Thoracic Surgery Dept.
PAC ` 5,00,000
2 20/2024-25/ Sternal Saw Cardio Vascular 1,062 531 GMCE Indian Make Thoracic Surgery Dept.
PAC ` 3,00,000
Date and time of starting of tender sale—9-12-2024, 11 a. m.
Closing date and time of tender sale by cash—26-12-2024, 3 p. m.
Last date and time for receipt of sealed tender—27-12-2024, 1 p.m.
Opening date & time of tender—27-12-2024, 4 p. m.
The tender forms and further details such as specifications & general conditions, etc. can be had from the office of the Principal, Govt. Medical College, Ernakulam. Those who wish to get the tender form by post should send ` 100 extra by Money Order towards postage charge for each tender. Cost of tender form is not refundable under any circumstances. The tender forms are not transferable. The closing of tender sale by money order is at 3 p. m. on 26-12-2024. The tenderers should submit tenders along with an agreement duly executed on Kerala Stamp Paper worth ` 200 and EMD @ 1% of total cost of item tendered for. The tender without agreement and EMD for required amount and incomplete tender forms will be rejected outright. The total cost of item tendered for should be specified clearly for arriving at this EMD.
Govt. Medical College,
(Sd.)
Principal.
H.M.T. Colony, Ernakulam.
964 KERALA GAZETTE Part III ____________________________________________________________________________________________________________________________പുനർ ദർഘാസ് പരസ്യം
[നമ്പർ 09/2024]
നമ്പർ ITI/DVPM/39/2024-B2.
2024 ഡിസംബർ 9.
വ്യാവസായിക പരിശീലന വകുപ്പിലെ ധനുവച്ചപുരം ഗവ. എെ.ടി.എെ.-ലെ വയർമാൻ ട്രേഡിലേക്ക് ലൈറ്റ് മെഷീൻസ് ആന്റ ് എക്യുപ്മെന്റ ്സ് സംഭരിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇനം—ലൈറ്റ് മെഷീൻസ് ആന്റ ് എക്യുപ്മെന്റ ്സ്.
അടങ്കൽ തുക—` 1,53,440.
നിരതദ്രവ്യം—` 1,534.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—` 400 + 18% GST. ഡ്യൂπിക്കേറ്റ്—` 200 + 18% GST.
ദർഘാസ് വിൽക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 27-12-2024, 3 മണി.
ദർഘാസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 13-1-2025, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 14-1-2025, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന കേന്ദ്രം, ധനുവച്ചപുരം, തിരുവനന്തപുരം-695 503 എന്ന വിലാസത്തിലേക്ക് അയയ്ക്കേ≠താണ്.
താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം മേൽ പറഞ്ഞ തുക നിരതദ്രവ്യമായും ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വിലനിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 230 മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
[No. 09/2024]
No. ITI/DVPM/39/2024-B2.
9th December 2024.
Sealed competitive tenders are invited from approved firms/companies/traders for the procurement of Light Machines and Equipments at Industrial Training Institute, Dhanuvachapuram, Thiruvananthapuram.
Items—Light Machines and Equipments.
PAC—` 1,534,440.
Earnest Money Deposit—` 1,534.
Cost of tender form :
Original—` 400+ 18% GST. Duplicate—` 200 + 18% GST.
24th December 2024 KERALA GAZETTE 965 ____________________________________________________________________________________________________________________________Last date and time of sale of tender form—27-12-2024, 3 p. m.
Last date and time of receipt of sealed tender—13-1-2025, 4 p. m.
Date and time of opening of sealed tender—14-1-2025, 11 a. m.
The cost of the tender forms will be accepted only by cash or money order. The tender should be superscribed with tender number and date addressed to The Principal, Government ITI, Dhanuvachapuram, Thiruvananthapuram. Late tenders will not be accepted. The above mentioned amount should be enclosed as Earnest Money Deposit. There must be a validity period of three months from the date of opening the tenders. Otherwise the tenders will be summarily rejected. The tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 200 (Rupees Two hundred only). Otherwise the tender will not be considered. The Stamp Paper will be forwarded to the firms outside Kerala if required by remitting ` 230 (Rupees Two Hundred and Thirty only) separate by money order (` 30 is intended to cover postage and incidental expenses). Detailed specification of items required can be obtained from the office of the undersigned during office hours. The details are available in the website www.det.kerala.gov.in.
(Sd.) Principal.
Govt. Industrial Training Institute, Dhanuvachapuram.
966 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
[നമ്പർ 31/2024-25]
നമ്പർ PTGD/2457/2024-G1.
2024 ഡിസംബർ 18.
മണ്ണന്തല ഗവൺമെന്റ ് പ്രസ്സിലേക്ക് കട്ടിംഗ് നൈഫ്സ് വാങ്ങുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 4-1-2025 ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് അയയ്ക്കുന്ന കവറിനുമുകളിൽ "ദർഘാസ് നമ്പർ 31/2024-25 കട്ടിംഗ് നൈഫ്സ് വാങ്ങുന്നത് സംബന്ധിച്ച്'' എന്ന് ഉപലേഖനം ചെയ്തിരിക്കണം.
താമസിച്ചുകിട്ടുന്ന ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
അടങ്കൽ തുക— ` 2,71,400.
ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ` 600 (+ ജി.എസ്.ടി. 18%) നിരക്കിലും ഡ്യൂπിക്കേറ്റ് ` 300 (+ ജി.എസ്.ടി. 18%) നിരക്കിലും തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ്സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് എന്നിവ സ്വീകരിക്കുകയോ ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതാണ്. ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ എഗ്രിമെന്റും മൊത്തം തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ëടെ≠ർ തുറക്കുന്ന തീയതിയും സമയവും—4-1-2025, 3 മണി.
ëസാധനങ്ങളുടെ പേര്
Purchase of Cutting Knives
1410 × 150 × 13.7mm—3 Nos. (with holes) for Robocut Cutting Machine erc 115 DX.
ടെ≠ർ ഫോറം വിൽപനയ്ക്ക് ലഭിക്കുന്ന സ്ഥലം—ഗവൺമെന്റ ് സെൻട്രൽ പ്രസ്സ്, തിരുവനന്തപുരം.
24th December 2024 KERALA GAZETTE 967 ____________________________________________________________________________________________________________________________[No. 31/2024-25]
18th December 2024.
No. PTGD/2457/2024-G1.
Sealed tender superscribed as Tender No. 31/2024-25 for the purchase of Cutting Knives for Robocut Cutting Machine is invited by the undersigned. The tenders along with samples should reach this office on or before 4-1-2025 at 1 p. m. and the same will be opened at 3 p. m. on the same day in the presence of tenderers' or their authorised representatives who may be present at that time. Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of ` 600+GST @ 18% for original form and ` 300+GST @ 18% for duplicate. Cheque, Demand Drafts, Postage Stamps, Postal Orders etc. will not be accepted towards the cost of forms nor will the forms be sent by V.P.P. The tender forms are not transferable. Sale of tender forms will be closed at 12 Noon on 4-1-2025. An agreement in Kerala Stamp Paper worth ` 200 should be executed along with the tenders. Late tenders and tenderes not accompanied by Earnest Money Deposit @ 1% of total cost and preliminary agreement in Kerala Stamp Paper worth ` 200 will not be accepted on any account.
PAC—` 2,71,400.
Date up to which the rates are to be remained firm—31-3-2025.
Name and Designation of the Officer to whom the tenders are to be submitted—K. Janardhanan,
Director of Printing, Government Central Press, Thiruvananthapuram.
Name of Office—Directorate of Printing,
Government Central Press, Thiruvananthapuram.
Office from which Tender Forms are available for Sale—Superintendent of Government Presses,
Government Central Press, Thiruvananthapuram.
Name of Items
Purchase of Cutting Knives
1410 × 150 × 13.7mm—3 Nos. (with holes) for Robocut erc 115 DX
GENERAL CONDITIONS
1. The rate quoted should be inclusive of all taxes, transportation, loading and unloading expenses f.o.r. Government Central Press, Thiruvananthapuram.
2. Samples should be supplied.
3. The item should be supplied within 7 days on the receipt of confirmation.
4. The payment will be made only after satisfactory receipt and survey reports.
5. Bank details should be furnished in the Bill.
6. The rates should be valid up to 31-3-2025.
7. The purchaser has the right to cancel the supply order at any time without assigning any reason.
(Sd.) Director of Printing.
Office of the Director of Printing, Govt. Central Press, Thiruvananthapuram.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024