Kerala Gazette
· Government of Kerala
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറുടെ 21.12.2024 തീയതിയിലെ NED/09/2024 നമ്പര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 03-12-2024 തീയതിയിലെ 3861 നമ്പർ അസാധാരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുളള തിരുത്തൽ വിജ്ഞാപനത്തിൽ ക്രമ നമ്പര്‍ 102, 104, 112, 113, 116, 119, 122 എന്നീ നമ്പറുകളായി രേഖപ്പെടുത്തിയ സര്‍വ്വേ നമ്പറുകളിൽ വിസ്തീര്‍ണ്ണത്തിൽ വന്നിട്ടുളള തെറ്റ് തിരുത്തുന്നതിനും 04.12.2024 തീയതിയിലെ 3889 നമ്പർ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച സര്‍വ്വേ നമ്പറിൽ വന്ന തെറ്റ് തിരുത്തുന്നതിനുമായിട്ടാണ് ഈ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
Published 30 December 2024
Alternate rendering. This is a direct page-by-page
conversion of the PDF. It preserves the printed layout but not the
document's structure, and it is not part of the search index — the
gazette text view
is the one to read and cite.