Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36501
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50432 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 24-12-2024

നമ്പർ: TLK-CKL/4240/2024-B4

ചിറയിൻകീഴ് താലൂക്കിൽ അർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവദാസൻ.എസ്, സൂജാതകുമാരി. പി , വലിയവിള വീട്, മുട്ടപ്പലം, അർ എന്നിവരുടെ അവകാശികൾക്ക് പെൻഷൻ ആനുല്യം ലഭിക്കന്നതിനും മറ്റ് നിയമാനുസൃത ആവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അർ വില്ലേജിൽ പരേതരുടെ മകൾ സുജി.എസ്, വലിയവിള വീട്, മുട്ടപ്പലം, അർ, ബോധിപ്പിച്ച അപേക്ഷയിൻമേൽ അർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 21-09-2024, 30/08/2024 തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജി.എസ് മകൾ 39
2 അജിൻ. ഡി മകൻ 25
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50433 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 26-12-2024

നമ്പർ: TLK-CKL/4301/2024-B4

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശോഭ.എൻ, അശോക ഭവൻ, നിയർ റെയിൽേവ സ്റ്റേഷൻ, ചിറയിൻകീഴ് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര ചിറയിൻകീഴ് വില്ലേജിൽ പരേതയുടെ മകൾ അശ്വനി അശോകൻ, അശോക ഭവൻ, നിയർ റെയിൽേവ സ്റ്റേഷൻ, ചിറയിൻകീഴ് , ബോധിപ്പിച്ച അപേക്ഷ യിൻമേൽ ശാർക്കര- ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും പിതാവും ജീവിച്ചിരിപ്പില്ല. മാതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അശ്വൻ അശോകൻ മകൻ 23
2 അശ്വനി അശോകൻ മകൾ 21
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50434 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-12-2024

നമ്പർ: TLK-CKL/4443/2024-B4

ചിറയിൻകീഴ് താലൂക്കിൽ കൊടുവഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു.വി , സാന്ത്വനം, കൊടുവഴർ.പി.ഒ, പുളിമാത്ത് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടുവഴർ വില്ലേജിൽ പരേതൻറെ ഭാര്യ വിനോദിനി.എ, സാന്ത്വനം, കൊടുവഴർ.പി.ഒ, പുളിമാത്ത്, ബോധിപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിനോദിനി. എ ഭാര്യ 54
2 ലക്ഷ്മി രാജ്. വി മകൾ 34
3 ഗോപിക. ആർ.വി മകൾ 29
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50435 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 27-12-2024

നമ്പർ: TLK-CKL/3985/2024-B4

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശീന്ദ്രബാബു ,രവി നിവാസ്, കോട്ടൽ, വഞ്ചിയൂർ. പി. ഒ. ആലംകോട് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നഗരൂർ വില്ലേജിൽ പരേതൻറെ മകൾ ൪ണിമ.എസ്, രവി നിവാസ്, കോട്ടൽ, വഞ്ചിയൂർ.

പി. ഒ. ആലംകോട് , ബോധിപ്പിച്ച അപേക്ഷയിൻമേൽ നഗരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ൪ണിമ.എസ് മകൾ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50436 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE No: TLK-CKL/3791/2024-B4 27-12-2024

Notice is hereby given to all to whom it may be concern that Arun Jyothi.A , Jyothi Nivas, Erattachira, Pulimath . P.O, Pulimath Village, Chirayinkeezhu Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before bank and Various Puropose in respect of the legal heirs of late Amrithathmajan.D ,Jyothi Nivas, Erattachira, Pulimath . P.O who expired on 16-12-2021 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Amrithathmajan.D. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Babi.S Wife 68
2 Arun Jyothi. A Son 43
3 Amrit Jyothi.A Daughter 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50437 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/4283/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം. മണിലാൽ ,B.M.

നിവാസ്, പാ൪ക്ക് വ, T.B. ജംഷൻ, ആറ്റിങ്ങൽ . പി. ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ ബീന.എസ്, B.M. നിവാസ്, പാ൪ക്ക് വ, T.B. ജംഷൻ, ആറ്റിങ്ങൽ . പി. ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ ആറ്റിങ്ങൽ - അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബീന.എസ് ഭാര്യ 56
2 റ്റീനാ മണിലാൽ മകൾ 36
3 മീനു മണിലാൽ മകൾ 31
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50438 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/4270/2024-B4

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രകാശ്.എസ് ,വടക്കുംവിളാകം, മാമ്പള്ളി, അഞ്ചുതെങ്ങ്. പി. ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുതെങ്ങ് വില്ലേജിൽ പരേതൻറെ മകൾ ലക്ഷ്മി.പി, വടക്കുംവിളാകം, മാമ്പള്ളി, അഞ്ചുതെങ്ങ്. പി. ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-01-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പി്ല്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്പിളി ഭാര്യ 43
2 ലക്ഷ്മി. പി മകൾ 23
3 ശ്രീഹരി.പി മകൻ 13
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50439 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/4331/2024-B4

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം- ന്തർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം. സത്യവ◌ൃതൻ, അരുന്ധതി, ശാന്തിനഗർ, അവനവഞ്ചേരി. പി. ഒ, ആറ്റിങ്ങൽ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴുവിലം- ന്തർ വില്ലേജിൽ പരേതൻറെ ഭാര്യ പ്രേമലത.ജി, അരുന്ധതി, ശാന്തിനഗർ, അവനവഞ്ചേരി. പി. ഒ, ആറ്റിങ്ങൽ , ബോധിപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം- ന്തർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-08-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രേമലത.ജി ഭാര്യ 71
2 ശങ്കർ.എസ്.പി മകൻ 39
3 ലക്ഷ്മി.എസ് .പി മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50440 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/4273/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോഷ് ലാൽ.കെ.എസ്, ജോഷ് നിവാസ്, കരിച്ചിയിൽ, ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ സഹോദരൻ ജിഷുലാൽ.കെ.എസ്, ജോഷ് നിവാസ്, കരിച്ചിയിൽ, ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനും നിസന്തതിയുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എം.സരസ്വതി മാതാവ് 84
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50441 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE No: TLK-CKL/4353/2024-B4 28-12-2024

Notice is hereby given to all to whom it may be concern that R.Sobha ,Dhanya, Ottaplamukku, Valiyakada, Chirayinkeezhu, Kizhuvilam -Koonthalloor Village, Chirayinkeezhu Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce b for getting family pension benefits and various purpose in respect of the legal heirs of late Gireesan Nair. J ,Dhanya, Ottaplamukku, Valiyakada, Chirayinkeezhu who expired on 04-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Gireesan Nair. J. that it is proposed to issue a legal heirship certificate according to this to the applicant .

Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 R.Sobha Wife 58
2 Dhanya G Nair Daughter 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50442 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/3327/2024-B4

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം- ന്തർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വാസന്തി.എൻ ,പ്രത്യവിളാകം, ന്തർ, ചിരയിൻകീഴ്. പി. ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴുവില- ന്തർ വില്ലേജിൽ പരേതയുടെ മകൻ അരുൺ.റ്റി.വി, പ്രത്യവിളാകം, ന്തർ, ചിരയിൻകീഴ്. പി. ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം- ന്തർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളഉം ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അരുൺ.റ്റി.വി മകൻ 40
2 അഞ്ജലി.റ്റി.വി മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50443 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/2918/2024-B4

ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനു.എ ,ചക്കിവിള വീട്, തിനവിള, കീഴാറ്റിങ്ങൽ.പി. ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാറ്റിങ്ങൽ വില്ലേജിൽ പരേതൻറെ മാതാവ് സതി.എസ്, ചക്കിവിള വീട്, തിനവിള, കീഴാറ്റിങ്ങൽ.പി. ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനും നിസന്തതി.യുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സതി.എസ് മാതാവ് 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50444 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/4269/2024-B4

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിർ തോമസ്, പുതുമണൽ പുരയിടം, മാമ്പള്ളി,അഞ്ചുതെങ്ങ്. പി. ഒ എന്നയാളുടെ അവകാശികൾക്ക് ഫിഷറീസ് ഡിപ്പാ൪ട്ട്മെന്റിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുതെങ്ങ് വില്ലേജിൽ പരേതൻറെ മകൾ ദിവ്യമോൾ.വി.എം, പുതുമണൽ പുരയിടം, മാമ്പള്ളി,അഞ്ചുതെങ്ങ്. പി. ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി പും ഭാര്യ 46
2 വിനി.വി മകൾ 28
3 വിനീത് വിർ മകൻ 27
4 ദിവ്യമോൾ. വി.എം മകൾ 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50445 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 28-12-2024

നമ്പർ: TLK-CKL/4011/2024-B4

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജില.എം.എസ് , എം എസ് എ കോട്ടേജ്, പാപ്പാല, കിളിമാർ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റിയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴയകുന്നുമ്മേൽ വില്ലേജിൽ പരേതയുടെ ഭർത്താവ് ബാലുഷ് ബാബു, കെ.കെ.നിവാസ്, ചൂട്ടയിൽ, കിളിമാർ, ബോധിപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബാലുഷ് ബാബു ഭർത്താവ് 36
2 ആര്യൻ.ബി മകൻ 06
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50446 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

TLK/CKL/4056/2024-B4

30/12/2024 29/10/2024 ലലെ ക(േcid:15)രള ഗസറ്റ് നമ്പര്‍ 44 വാല്യം 13 ഭാഗം III (cid:15)മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 39974 ല്‍ TLK/CKL/4056/2024-B4 നമ്പരായി പ്രസിദ്ധീ(cid:15)രിച്ച പരസ്യത്തില്‍ പകരേതയായ കുമാരി ഉഷയുല,െ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല എന്നത് പകരേതയുല,െ മാതാവ് മരണലപ്പെട്ടതായും പിതാവ് ജീവിച്ചിരിക്കുന്നതായും എന്ന് തിരുത്തി പരസ്യം വായികക്കേണ്ടതാണ്.

താലൂക്കാഫിസ് ഒപ്പ്

ചിറയിന്‍(cid:15)ീഴ് തഹസീല്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36501/. Archive identifier in.gazette.keralacompose.2024-12-31.ordinary-36501.