Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36507
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50553 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 23-10-2024

നമ്പർ: TOKTND/1186/2024-C4

കുട്ടനാട് താലൂക്കിൽ നീലംപേരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ ഗോപാലക്യഷ്ണൻ കൈതവന വീട്,വടക്കീര, ഇര- പി.ഒ, നീലംപേരൂർ, ആലപ്പുഴ - 686534 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നീലംപേരൂർ വില്ലേജിൽ പരേതയുടെ ഭർത്താവ് കെ. ഗോപാലക്യഷ്ണൻ, കൈതവന വീട്,വടക്കീര, ഇര- പി.ഒ, നീലംപേരൂർ, ആലപ്പുഴ - 686534, ബോധിപ്പിച്ച അപേക്ഷ നീലംപേരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-05-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ. ഗോപാലക്യഷ്ണൻ ഭർത്താവ് 77
2 മഞ്ജു മകൾ 43
3 മനോജ് കുമാർ (മരണപ്പെട്ടു) മകൻ 30

10-12-2024 നമ്പർ: TOKTND/1543/2024-C4

കുട്ടനാട് താലൂക്കിൽ പുളിന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐസക്ക് ആന്റണി മഠത്തിൽ പറമ്പ് വീട്, പുളിന്ന്, ആലപ്പുഴ -688504 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിന്ന് വില്ലേജിൽ പരേതൻറെ ഭാര്യ ആലീസ് ഐസക്ക്, മഠത്തിൽ പറമ്പ് വീട്, പുളിന്ന്, ആലപ്പുഴ -688504, ബോധിപ്പിച്ച അപേക്ഷ പുളിന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലീസ് ഭാര്യ 65
2 ബിനോയ് ഐസക്ക് മകൻ 51
3 മോളമ്മ പത്രോസ് മകൾ 49

12-12-2024 നമ്പർ: TOKTND/1572/2024-C4This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50554 KERALA GAZETTE Part III ____________________________________________________________________________________________________________________________

കുട്ടനാട് താലൂക്കിൽ കൈനകരി(സൌത്ത്) വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം. ബേബി രാജി ഭവൻ, പൊങ്ങ .പി.ഒ, ചമ്പക്കുളം, ആലപ്പുഴ -688503 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൈനകരി(സൌത്ത്) വില്ലേജിൽ പരേതൻറെ ഭാര്യ എൽസി . കെ.ജെ, രാജി ഭവൻ, പൊങ്ങ .പി.ഒ, ചമ്പക്കുളം, ആലപ്പുഴ -688503, ബോധിപ്പിച്ച അപേക്ഷ കൈനകരി(സൌത്ത്) വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൽസി. കെ. ജെ ഭാര്യ 72
2 കെ.ബി രാജി മകൾ 51
3 ഷാജിമോൻ .ബി മകൻ 50
4 ഷജീവ് കെ.ജെ മകൻ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50555 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 19-12-2024

നമ്പർ: TOKTND/1620/2024-C4

കുട്ടനാട് താലൂക്കിൽ കൈനകരി(സൌത്ത്) വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗിരീഷ്.റ്റി.സി തറമശ്ശേരി നവനീതം, പൊങ്ങ. പി.ഒ, നെടുമുടി, കൈനകരി തെക്ക് വില്ലേജ്, ആലപ്പുഴ -688503 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൈനകരി(സൌത്ത്) വില്ലേജിൽ പരേതൻറെ ഭാര്യ പ്രവീണ.എസ്, തറമശ്ശേരി നവനീതം, പൊങ്ങ. പി.ഒ, നെടുമുടി, കൈനകരി തെക്ക് വില്ലേജ്, ആലപ്പുഴ -688503, ബോധിപ്പിച്ച അപേക്ഷ കൈനകരി(സൌത്ത്) വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അവിവിവാഹിതരായ സഹോദരികൾ ഇല്ലാത്തതും പിതാവ് മരണപ്പെട്ടിട്ടുള്ളതുമാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ ചന്ദ്രഭാനു മാതാവ് 74
2 പ്രവീണ.എസ് ഭാര്യ 45
3 നവനീത് ജി ക്യഷ്ണ മകൻ 18

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36507/. Archive identifier in.gazette.keralacompose.2024-12-31.ordinary-36507.