Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36515
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50500 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District KunnathoorTaluk NOTICE 23-12-2024

നമ്പർ: TLKKNR/2692/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പൊന്നമ്മയമ്മ, ാച്ചേരി വടക്കേ വീട് ( ജിഷ്ണു ഭവനം ), കോർ മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ വലകുമാരി, മഠത്തിൽ, വേങ്ങ മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-05-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ഒരു മകനും ( രവീന്ദ്രൻ പിള്ള ) മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്യാമളാകുമാരി മകൾ 56
2 വലകുമാരി മകൾ 55
3 ജിഷ്ണു ആർ പൗത്രൻ 27
4 നീതു എസ് പൗത്രി 26
5 നീനു എസ് പൗത്രി 26
6 നിത്യ എസ് പൗത്രി 22

23-12-2024 നമ്പർ: TLKKNR/2700/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ രനാട് നോർത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബി കുട്ടി, ാവിള കിഴക്കതിൽ, പടിഞ്ഞാറ്റകിഴക്ക് മുറി, രനാട് വടക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് നോർത്ത് വില്ലേജിൽ പരേതൻറെ ഭാര്യ കുഞ്ഞുമോൾ, ാവിള കിഴക്കതിൽ, പടിഞ്ഞാറ്റകിഴക്ക് മുറി, രനാട് വടക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് നോർത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുമോൾ ഭാര്യ 65
2 സുബി ബി മകൾ 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50501

Revenue Department

31st December 2024

3 സുജി ബിജു മകൾ 38

23-12-2024 നമ്പർ: TLKKNR/2702/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജിനു, ജിനു ഭവനം, വടക്കേ മുറി, പോരുവഴി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പോരുവഴി വില്ലേജിൽ പരേതൻറെ മാതാവ് പൊടിയമ്മ, ജിനു ഭവനം, വടക്കേ മുറി, പോരുവഴി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ പോരുവഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പുള്ളതാണ്. പരേതൻ അവിവാഹിതൻ ആയിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് വർീസ് പിതാവ് 59
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50502 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District KunnathoorTaluk NOTICE No: TLKKNR/2556/2024-A3/K-Dis 23-12-2024

Notice is hereby given to all to whom it may be concern that Manju Sabumon, Chirakkumel Puthen Veedu, Kadappa, Mynagappally Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late P P Muraleedharan, Chirakkumel Puthen Veedu, Kadappa, Mynagappally Village who expired on 20-11-2005 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P P Muraleedharan. That it is proposed to issue a legal heirship certificate according to this to the applicant . Parents and wife of the deceased are no more. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Mahesh M Son 44
2 Manju Sabumon Daughter 38

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36515/. Archive identifier in.gazette.keralacompose.2024-12-31.ordinary-36515.