Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36516
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50503 Revenue Department 31st December 2024 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

24-12-2024 നമ്പർ: TLKKLM/8893/2024-B3

കൊല്ലം താലൂക്കിൽ തക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുമാര പിള്ള സന്തോഷ് ഭവൻ തക്കുളം പി ഓ പരർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തക്കുളം വില്ലേജിൽ പരേതൻറെ മകൻ സന്തോഷ് കുമാർ കെ, ജനനി ഇടയാടി തക്കുളം പി ഓ തക്കുളം കൊല്ലം, ബോധിപ്പിച്ച അപേക്ഷ തക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-04-2007 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിതാംബിക ഭാര്യ 68
2 സന്തോഷ് കുമാർ കെ മകൻ 40
3 സന്ധ്യ എ കെ മകൾ 39
4 സിന്ദുകുമാരി എ കെ മകൾ 36

24-12-2024 നമ്പർ: TLKKLM/8921/2024-B3

കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിത ആനന്ദ ഭവനം കിളികൊർ കല്ലുംതാഴം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതയുടെ ഭർത്താവ് കെ എസ് രാമചന്ദ്ര കുറുപ്പ്, ആനന്ദ ഭവനം കിളികൊർ കല്ലുംതാഴം പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ എസ് രാമചന്ദ്ര കുറുപ്പ് ഭർത്താവ് 80
2 അകുമാർ എ ആർ മകൻ 45
3 അനീഷ് കുമാർ എ ആർ മകൻ 40
4 ആനന്ദ് കുമാർ എ ആർ മകൻ 38

24-12-2024 നമ്പർ: TLKKLM/8923/2024-B3This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50504 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ തക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻപിള്ള സി തെവിള വീട് തക്കുളം പി ഓ പരർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ സരളാദേവി അമ്മ വി , തെവിള വീട് തക്കുളം പി ഓ പരർ കൊല്ലം , ബോധിപ്പിച്ച അപേക്ഷ തക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരളാദേവി അമ്മ വി ഭാര്യ 59
2 ഹരീഷ് മോഹൻ മകൻ 37
3 വിഷ്ണു മോഹൻ മകൻ 33

24-12-2024 നമ്പർ: TLKKLM/8924/2024-B3

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി ചന്ദ്രശേഖരൻ പിള്ള ജലജ ഭവനം വെള്ളിമൺ വെസ്റ്റ് കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിനാട് വില്ലേജിൽ പരേതൻറെ മകൻ ജയകുമാർ സി എസ് , ജലജ ഭവനം വെള്ളിമൺ വെസ്റ്റ് കൊല്ലം, ബോധിപ്പിച്ച അപേക്ഷ പെരിനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതിയമ്മ ഭാര്യ 75
2 ജലജ സി എസ് മകൾ 52
3 ജയകുമാർ സി എസ് മകൻ 50
4 ജയശ്രീ സി എസ് മകൾ 46

24-12-2024 നമ്പർ: TLKKLM/8926/2024-B3

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അഖിൽ ബി അനിൽ ഭവനം പള്ളിമൺ പള്ളിമൺ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിമൺ വില്ലേജിൽ പരേതൻറെ പിതാവ് ബിജു റ്റി, അനിൽ ഭവനം പള്ളിമൺ പള്ളിമൺ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ പള്ളിമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50505 Revenue Department 31st December 2024 ____________________________________________________________________________________________________________________________

ടിയാൻ 27-02-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനിതകുമാരി മാതാവ് 50

28-12-2024 നമ്പർ: TLKKLM/8482/2024-B3

കൊല്ലം താലൂക്കിൽ പുതുകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ് ബേബി പണ്ടാരത്തു വടക്കേത്തൊടി ഹൗസ് കരടിമുക്ക് നെടുങ്ങോലം കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുതുകുളം വില്ലേജിൽ പരേതൻറെ സഹോദരൻ ചന്ദ്രൻ എസ് , പണ്ടാരത്തു വടക്കേത്തൊടി ഹൗസ് കരടിമുക്ക് നെടുങ്ങോലം കൊല്ലം, ബോധിപ്പിച്ച അപേക്ഷ പുതുകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു . പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രൻ എസ് സഹോദരൻ 64

28-12-2024 നമ്പർ: TLKKLM/9006/2024-B3

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കനകംബ കെ ലത ഭവനം ചാറുകാട് ചെമ്മക്കാട് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പനയം വില്ലേജിൽ പരേതയുടെ മകൾ ലത കെ , ലത ഭവനം ചാറുകാട് ചെമ്മക്കാട് പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ പനയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരിത എസ് മകൾ 46
2 കവിത എസ് മകൾ 45
3 ലത കെ മകൾ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50506 KERALA GAZETTE Part III ____________________________________________________________________________________________________________________________

28-12-2024 നമ്പർ: TLKKLM/8987/2024-B3

കൊല്ലം താലൂക്കിൽ തക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസ്വതി അമ്മ എൽ ആനന്ദ മന്ദിരം നെല്ലേറ്റിൽ നെല്ലേറ്റിൽ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തക്കുളം വില്ലേജിൽ പരേതയുടെ മകൾ ശ്രീലത എസ് കെ, ആനന്ദ മന്ദിരം നെല്ലേറ്റിൽ നെല്ലേറ്റിൽ പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ തക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, അവിവാഹിതയായ ഒരു മകൾ എന്നിവർ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീലേഖ എസ് പിള്ള മകൾ 53
2 ശ്രീലത എസ് കെ മകൾ 49

28-12-2024 നമ്പർ: TLKKLM/8992/2024-B3

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂരജ് എസ് രാജ് തൊടിയിൽ പുത്തൻ വീട്കിഴർ മുഖത്തല പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തഴുത്തല വില്ലേജിൽ പരേതൻറെ മാതാവ് സുലഭ എസ്, തൊടിയിൽ പുത്തൻ വീട്കിഴർ മുഖത്തല പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ തഴുത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലഭ എസ് മാതാവ് 50

28-12-2024 നമ്പർ: TLKKLM/8980/2024-B3

കൊല്ലം താലൂക്കിൽ തക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീദേവി കെ ഷീബ വിഹാർ കലയ്ക്കോട് പി ഓ കലയ്ക്കോട് കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തക്കുളം വില്ലേജിൽ പരേതയുടെ മകൻ ഷാജി ജെ, ഷീബ വിഹാർ കലയ്ക്കോട് പി ഓ കലയ്ക്കോട് കൊല്ലം , ബോധിപ്പിച്ച അപേക്ഷ തക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50507 Revenue Department 31st December 2024 ____________________________________________________________________________________________________________________________

പരിശോധിച്ചതിൽ ടിയാൻ 16-03-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീബ സുശീലൻ മകൾ 54
2 ഷാജി ജെ മകൻ 52

28-12-2024 നമ്പർ: TLKKLM/8965/2024-B3

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃഷ്ണൻ കെ കോണത്തുവിള ഇളർ പള്ളിമൺ പള്ളിമൺ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിമൺ വില്ലേജിൽ പരേതൻറെ മകൻ ബിനോദ്, കോണത്തുവിള ഇളർ പള്ളിമൺ പള്ളിമൺ പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ പള്ളിമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് , ഭാര്യ എന്നിവർ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിനു ജി ആർ മകൻ 47
2 ബിനോദ് മകൻ 45
3 ബിനേഷ് ജി മകൻ 43

28-12-2024 നമ്പർ: TLKKLM/8911/2024-B3

കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവീന്ദ്രൻ വെട്ടുകാട്ടിൽ തെക്കതിൽ റോയൽ നഗർ 27 കിളികൊർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ സഹോദരി സുലോചന, വെട്ടുകാട്ടിൽ തെക്കതിൽ റോയൽ നഗർ 27 കിളികൊർ കൊല്ലം , ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ , അവിവാഹിതനായ ഒരു സഹോദരൻ എന്നിവർ മരണപ്പെട്ടു. പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50508 KERALA GAZETTE Part III ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലോചന സഹോദരി 78

28-12-2024 നമ്പർ: TLKKLM/8911/2024-B3(A)

കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേന്ദ്രൻ വെട്ടുകാട്ടിൽ തെക്കതിൽ റോയൽ നഗർ 27 കിളികൊർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ സഹോദരി സുലോചന, വെട്ടുകാട്ടിൽ തെക്കതിൽ റോയൽ നഗർ 27 കിളികൊർ കൊല്ലം , ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ , അവിവാഹിതനായ ഒരു സഹോദരൻ എന്നിവർ മരണപ്പെട്ടു. പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലോചന സഹോദരി 78
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50509 Revenue Department 31st December 2024 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

28-12-2024 നമ്പർ: TLKKLM/8911/2024-B3(A)

കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേന്ദ്രൻ വെട്ടുകാട്ടിൽ തെക്കതിൽ റോയൽ നഗർ 27 കിളികൊർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ സഹോദരി സുലോചന, വെട്ടുകാട്ടിൽ തെക്കതിൽ റോയൽ നഗർ 27 കിളികൊർ കൊല്ലം , ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ , അവിവാഹിതനായ ഒരു സഹോദരൻ എന്നിവർ മരണപ്പെട്ടു. പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലോചന സഹോദരി 78
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50510 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

TLKKLM/7770/2024-B2 തീയതി:28/12/2024

19/11/2024 ലലെ 47-ാ നമ്പര്‍ ക%േരള ഗസറ്റില)െ വ ല്യം 13 %മ്മീഷണകറേറ്റ് ഓഫ് ല )് റവന്യു വിഭ ഗത്തില്‍ 43784,43785- ാ ം കപേജില്‍ TLKKLM/7770/2024-B2 നം പരസ്യത്തില്‍ മൂന്ന മലത്തെ അവ% ശിയുല>െ കപേര് ഷീജ തമ്പി , മ%ൾ ,50 വയസ് എന്ന് തിരുത്തി വ യികക്കേണ്ടത ണ്

ത ലൂക്ക ഫീസ് ഒപ്പ് ല%െ ല്ലം തഹസില്‍ദ ര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50511 Revenue Department 31st December 2024 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

TLKKLM/7475/2024-B2 തീയതി:27/12/2024

12/11/2024 ലലെ 46-ാ ം നമ്പര്‍ ക%േരള ഗസറ്റില)െ വ ല്യം 13 %മ്മീഷണകറേറ്റ് ഓഫ് ല )് റവന്യു വിഭ ഗത്തില്‍ 42657- ാ ം കപേജില്‍ TLKKLM/7475/2024-B2 നം പരസ്യത്തില്‍ പകരേതല)െ കമേല്‍വില സം തിരുവനന്തപുരം ജില്ലയില്‍ ,കജേ ൺ ടി കജേ ര്‍ജ് , MRA -8 ,ജയ ദീപ് ,മണ്ണടി ലലൈൻ ,അമ്പലമുക്ക് ,കപേരൂര്‍ക്കട പി ഓ ,തിരുവനന്തപുരം എന്ന് തിരുത്തി വ യികക്കേണ്ടത ണ്.

ത ലൂക്ക ഫീസ് ഒപ്പ് ല%െ ല്ലം തഹസില്‍ദ ര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50512 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

28-12-2024 നമ്പർ: TLKKLM/8436/2024/B2

കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റീഫൻ വി ഡിപ്പോ പുരയിടം CRA -138 കന്റോൺമെന്റ് കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതൻറെ മകൻ രാജേഷ് ഡി എസ്, ഡിപ്പോ പുരയിടം CRA -138 കന്റോൺമെന്റ് കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേഷ് ഡി എസ് മകൻ 50

28-12-2024 നമ്പർ: TLKKLM/9026/24-B2

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാമണി, മേനാമ്പള്ളിൽ കിഴക്കേത്തറ ശികുളങ്ങര ,ശികുളങ്ങര പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേവിള വില്ലേജിൽ പരേതയുടെ മകൻ ഷിബുരാജ് എസ് , മേനാമ്പള്ളിൽ കിഴക്കേത്തറ ശികുളങ്ങര ,ശികുളങ്ങര പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷിജു മകൻ 45
2 ഷീജ പ്രദീപ് മകൾ 42
3 ഷിബുരാജ് എസ് മകൻ 38

28-12-2024 നമ്പർ: TLKKLM/9063/24-B2

കൊല്ലം താലൂക്കിൽ മുണ്ടക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുമ എസ് പനയത്ത് ഹൗസ് ഇരവിപുരം തെക്കേവിള ഇരവിപുരം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50513 Revenue Department 31st December 2024 ____________________________________________________________________________________________________________________________

അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുണ്ടക്കൽ വില്ലേജിൽ പരേതയുടെ ഭർത്താവ് അജിത് കുമാർ കെ ആർ , പനയത്ത് ഹൗസ് ഇരവിപുരം തെക്കേവിള ഇരവിപുരം പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ മുണ്ടക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജിത് കുമാർ കെ ആർ ഭർത്താവ് 66
2 ആനന്ദ് അജിത് കുമാർ മകൻ 31

28-12-2024 നമ്പർ: TLKKLM/9027/24-B2

കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജമ്മ കെ വിളയിൽ പുത്തൻ വീട് കോട്ടക്കേറം പാരിപ്പള്ളി പി ഓ, പാരിപ്പള്ളി കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാരിപ്പള്ളി വില്ലേജിൽ പരേതയുടെ മകൻ ശശിധരൻ എസ് , വിളയിൽ പുത്തൻ വീട് കോട്ടക്കേറം പാരിപ്പള്ളി പി ഓ, പാരിപ്പള്ളി കൊല്ലം, ബോധിപ്പിച്ച അപേക്ഷ പാരിപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-01-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. (പരേതയുടെ ഭർത്താവും മക്കളായ സതീഷ് കുമാർ ,അശോക് കുമാർ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ് .ഇതിൽ അശോക് കുമാർ അവിവാഹിതനാണ് ) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശശിധരൻ എസ് മകൻ 74
2 എസ് ആർ സജികുമാർ മകൻ 57
3 ശ്രീരാജ് എസ് പൗത്രൻ 31
4 അനുശ്രീ ജി പൗത്രി 29

28-12-2024 നമ്പർ: TLKKLM/8957/24-B2

കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കമലമ്മയമ്മ നിബിൻ വിലാസം വരിഞ്ഞം ഇടനാട് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനാട് വില്ലേജിൽ പരേതയുടെ ഭർത്താവ് അപ്പുക്കുട്ടൻപിള്ള , നിബിൻ വിലാസം വരിഞ്ഞം ഇടനാട് പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ മീനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50514 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അപ്പുക്കുട്ടൻപിള്ള ഭർത്താവ് 73
2 സ്മിത കെ മകൾ 40
3 നിബിൻ മകൻ 39

28-12-2024 നമ്പർ: TLKKLM/8958/24-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സത്യഭാമ ചരുവിൽ തോപ്പിൽ, തേവള്ളി, തേവള്ളി പി ഓ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതയുടെ സഹോദരൻ സി കെ ചന്ദ്രൻ , ചരുവിൽ തോപ്പിൽ, തേവള്ളി, തേവള്ളി പി ഓ, കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. (പരേത അവിവാഹിതയായിരുന്നു പരേതയുടെ മാതാപിതാക്കളും അവിവാഹിതനായ മറ്റൊരു സഹോദരനും മരണപ്പെട്ടിട്ടുള്ളതാണ് ) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സി കെ ചന്ദ്രൻ സഹോദരൻ 72

29-12-2024 നമ്പർ: TLKKLM/8930/24-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പരമേശ്വരൻ പിള്ള എ അമ്പനാട്ട് ഹൗസ് ആർ വി സി എ ആർ എ നം -77 തേവള്ളി തേവള്ളി പി ഓ,കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ അംബിക അമ്മ , അമ്പനാട്ട് ഹൗസ് ആർ വി സി എ ആർ എ നം -77 തേവള്ളി തേവള്ളി പി ഓ,കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50515 Revenue Department 31st December 2024
1 അംബിക അമ്മ ഭാര്യ 72
2 രാഖി എ മകൾ 48
3 രാഹുൽ പി മകൻ 44
4 രാജേഷ് പരമേശ്വരൻ മകൻ 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50516 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

TLKKLM/8485/2024-B2 തീയതി:29/12/2024

17/12/2024 ലലെ 51-ാ! നമ്പര്‍ ക&േരള ഗസറ്റില*െ വ!ല്യം 13 &മ്മീഷണകറേറ്റ് ഓഫ് ല!*് റവന്യു വിഭ!ഗത്തില്‍ 48619- ാ!ം കപേജില്‍ TLKKLM/8485/2024-B2 നം പരസ്യത്തില്‍ പകരേതല*െ കപേര് സുധീഷ് കുമ!ര്‍ എസ് എന്ന് തിരുത്തി വ!യികക്കേണ്ടത!ണ്

ത!ലൂക്ക!ഫീസ് ഒപ്പ് ല&െ!ല്ലം തഹസില്‍ദ!ര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50517 Revenue Department 31st December 2024 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

29-12-2024 നമ്പർ: TLKKLM/8815/2024/B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡിംഫ്ന ഗോമസ് അഗസ്റ്റിൻ കോട്ടേജ് ബിഷപ്പ് പാലസ് നഗർ -69 തങ്കശ്ശേരി കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതയുടെ ബുദ്ധി മാന്ദ്യമുള്ള മകനായ ക്രിസ്റ്റഫറിന് വേണ്ടി നാഷണൽ സ്റ്റ് മതലപ്പെടുത്തിയിട്ടുള്ള സെബാസ്റ്റ്യൻ , അഗസ്റ്റിൻ കോട്ടേജ് ബിഷപ്പ് പാലസ് നഗർ -69 തങ്കശ്ശേരി കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-11-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ക്രിസ്റ്റഫർ ജി മകൻ 52

29-12-2024 നമ്പർ: TLKKLM/9099/24-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുമാർ വി തുവൽ പുരയിടം ബീച്ച് നഗർ -11 മുണ്ടക്കൽ വെസ്റ്റ് കൊല്ലം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ മഞ്ജു പി, തുവൽ പുരയിടം ബീച്ച് നഗർ -11 മുണ്ടക്കൽ വെസ്റ്റ് കൊല്ലം പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മഞ്ജു പി ഭാര്യ 42
2 ശ്രുതി കുമാർ കെ മകൾ 21
3 രേവതി കെ എം മകൾ 18

29-12-2024 നമ്പർ: TLKKLM/9114/24-B2

കൊല്ലം താലൂക്കിൽ ചിറക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപിനാദൻ ചരുവിള വീട് ഉളിയനാട് കാരംകോട് പിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50518 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഓ ചാത്തർ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചിറക്കര വില്ലേജിൽ പരേതൻറെ ഭാര്യ സതി ഒ, ചരുവിള വീട് ഉളിയനാട് കാരംകോട് പി ഓ ചാത്തർ കൊല്ലം, ബോധിപ്പിച്ച അപേക്ഷ ചിറക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സതി ഒ ഭാര്യ 56
2 ഷിബു മകൻ 37
3 സിജു ജി മകൻ 36
4 അശ്വതി എസ് മകൾ 34
5 ആശ മകൾ 31

30-12-2024 നമ്പർ: TLKKLM/9093/24-B2

കൊല്ലം താലൂക്കിൽ ആദിച്ചർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജസീറ എൻ ചെപ്പാൻതറ വീട് കൊട്ടിയം പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിച്ചർ വില്ലേജിൽ പരേതയുടെ ഭർത്താവ് തൗഫീഖ് എ, ചെപ്പാൻതറ വീട് കൊട്ടിയം പി ഓ, ബോധിപ്പിച്ച അപേക്ഷ ആദിച്ചർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2021 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തൗഫീക്ക് എ ഭർത്താവ് 34
2 അ മറിയം റ്റി മകൾ 03
3 നൗഷാദ് പിതാവ് 55
4 സബ്ദുറ എസ് മാതാവ് 49

30-12-2024 നമ്പർ: TLKKLM/9088/24-B2

കൊല്ലം താലൂക്കിൽ ഇളമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലചന്ദ്രൻ നായർ ജി പി, കാർത്തിക സൊസൈറ്റി ജംഷൻ, പെരുഴ പി ഓ, കുരീപ്പള്ളി, കൊല്ലം 18/12/2023 ലും ടിയാൻ ഭാര്യ ടി വിലാസത്തിൽ അരുന്ധതി അമ്മ 10-05-2024 ലും മരണപ്പെട്ടിട്ടുള്ളതാണ്. വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പർ വില്ലേജിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50519 Revenue Department 31st December 2024 ____________________________________________________________________________________________________________________________

പരേതൻറെ മകൻ ശരത് ചന്ദ്രൻ ബി, കാർത്തിക സൊസൈറ്റി ജംഷൻ, പെരുഴ പി ഓ, കുരീപ്പള്ളി, കൊല്ലം , ബോധിപ്പിച്ച അപേക്ഷ ഇളമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സബിത എ മകൾ 49
2 ശരത് ചന്ദ്രൻ ബി മകൻ 45

30-12-2024 നമ്പർ: TLKKLM/9150/24-B2

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുധ ആർ കോവിലഴികം വാളത്തുങ്കൽ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരവിപുരം വില്ലേജിൽ പരേതയുടെ മകൻ പ്രശാന്ത് ലാൽ എസ്, കോവിലഴികം വാളത്തുങ്കൽ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ ഇരവിപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്ത് ലാൽ എസ് മകൻ 41
2 പ്രശാന്ത് ലാൽ എസ് മകൻ 39

30-12-2024 നമ്പർ: TLKKLM/9155/2024-B2

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹഡ്സൺ റ്റി പി സയിന സദനം പുല്ലിച്ചിറ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മയ്യനാട് വില്ലേജിൽ പരേതൻറെ ഭാര്യ ീസാമ്മഹഡ്സൺ, സയിന സദനം പുല്ലിച്ചിറ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ മയ്യനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50520 KERALA GAZETTE Part III
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ീസാമ്മ ഹഡ്സൺ ഭാര്യ 75
2 സൈനാ ഹഡ്സൺ മകൾ 55
3 ഈറ്റൻ പോൾ ഹഡ്സൺ മകൻ 47
4 അനീറ്റ ഹഡ്സൺ മകൾ 44
5 സുനീറ്റ ഹഡ്സൺ മകൾ 44

30-12-2024 നമ്പർ: TLKKLM/9120/24-B2

കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേലു ഭാസ്കരൻ അശോക് ഭവൻ മരുത്തടി മരുത്തടി പി ഓകൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതൻറെ മകൾ രാധ സി, , അശോക് ഭവൻ മരുത്തടി മരുത്തടി പി ഓകൊല്ലം , ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രമതി ഭാര്യ 85
2 അശോകൻ ബി മകൻ 63
3 രാധ സി മകൾ 62
4 ശകുന്തള മകൾ 56
5 പുലത സി മകൾ 54
6 സുലഭ സി മകൾ 51

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36516/. Archive identifier in.gazette.keralacompose.2024-12-31.ordinary-36516.