printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 31
Tuesday, 31st December 2024
1200 ധനു 16
1946 ചപൗഷം 10
16th Dhanu 1200
10th Pousha 1946
വാലം 13
നരേ 53
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
50528 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 24-12-2024നമ്പർ: TLKPTM/3832/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.എൻ.ജനാർദ്ദനൻ നായർ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കുന്നിക്കോട് ആവണീശ്വരം,ന്ദാവനം വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധാവശ്യങ്ങൾക്ക് ആനുല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വിളക്കുടി വില്ലേജിൽ പരേതൻറെ മകൻ ശ്രീ.കൃഷ്ണകുമാർ.ജെ.കെ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കുന്നിക്കോട് ആവണീശ്വരം,ന്ദാവനം വീട്ടിൽ , ബോധിപ്പിച്ച അപേക്ഷയിൽ വിളക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗോപകുമാർ.ജെ.കെ | മകൻ | 56 |
| 2 | നന്ദകുമാർ.ജെ.കെ | മകൻ | 54 |
| 3 | കൃഷ്ണകുമാർ.ജെ.കെ | മകൻ | 53 |