Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36519
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50540 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 23-05-2024

നമ്പർ: TKKNI/2179/2023-A5

കോന്നി താലൂക്കിൽ ചിറ്റാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപിനാഥൻ നായർ , ടിയാൻ ഭാര്യ ജിന്ദുലകുമാരി എന്ന നിർമ്മലകുമാരി , ചേന്നംപള്ളിൽ പുതുവൽ വീട് എന്നിവരുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചിറ്റാർ വില്ലേജിൽ പരേതരുടെ മകൾ ശ്രീമോൾ .ജി, മംഗലത്ത് വീട്, മായനാട്, കോഴിക്കോട്, ബോധിപ്പിച്ച അപേക്ഷ ചിറ്റാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പരേതർ യഥാക്രമം 09-05-2017, 10-04-2023 എന്നീ തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, പരേതയുടെ പിതാവ് എന്നിവർ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീമോൾ ജി മകൾ 35
2 കണ്ണൻ നായർ സി ജി മകൻ 33
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50541 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: 99287320 26-12-2024

Notice is hereby given to all to whom it may be concern that ANNIE KOSHY , VAKAYAR ESTATE, Konny Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late PARAMBIL JACOB KOSHY PARAMBIL, VAKAYAR ESTATE who expired on 11-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late PARAMBIL JACOB KOSHY. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 ANNIE KOSHY Wife 78
2 DR RAJEEV JACOB KOSHY Son 57
3 DR MIRIAM RAJANI KOSHY Daughter 56
4 DR ROSHAN JOHN KOSHY Son 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50542 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 26-12-2024

നമ്പർ: TKKNI/4457/2024-A5

കോന്നി താലൂക്കിൽ സീതത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി .കെ .ജി , കൊട്ടാരത്തിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സീതത്തോട് വില്ലേജിൽ പരേതൻറെ ഭാര്യ ഉഷാകുമാരി .പി .ഡി , കൊട്ടാരത്തിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ സീതത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷാകുമാരി .പി .ഡി ഭാര്യ 61
2 അരുൺ .എസ് മകൻ 38
3 അമൽ .കെ .എസ് മകൻ 35

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36519/. Archive identifier in.gazette.keralacompose.2024-12-31.ordinary-36519.