Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36521
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50548 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

CherthalaTaluk

NOTICE

24-12-2024 നമ്പർ: TOCHR/7870/2024-F4

ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാസപ്പൻ പോളപ്പൊള്ളവെളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതൻറെ ഭാര്യ ബാലാമണി , പോളപ്പൊള്ളവെളി, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബാലാമണി ഭാര്യ 62

24-12-2024 നമ്പർ: TOCHR/8410/2024-F4

ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേന ജോസഫ് ,ജോസഫ് മത്തായി പെരുമുറ്റത്ത് വീട്ടിൽ എന്നീയാളുകളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടക്കരപ്പള്ളി വില്ലേജിൽ പരേതരുടെ മകൻ ജേക്കബ് , പെരുമുറ്റത്ത് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കടക്കരപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ 29-04-2002, 22-04-2002 -ൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ാൻസിസ് പി ജെ മകൻ 77
2 ആന്റണി പി ജെ മകൻ 72
3 മറിയാമ്മ മകൾ 64
4 ജേക്കബ് മകൻ 62

24-12-2024 നമ്പർ: TOCHR/7703/2024-F4

ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൈക്കിൾ കെ ജെ കോളരിക്കൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ മേരി , കോളരിക്കൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പട്ടണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50549 Revenue Department 31st December 2024 ____________________________________________________________________________________________________________________________

അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി ഭാര്യ 54
2 അരുൺ ജോസ് മകൻ 31
3 അനീഷ് കെ ജെ മകൻ 29

24-12-2024 നമ്പർ: TOCHR/7706/2024-F4

ചേർത്തല താലൂക്കിൽ തണ്ണീർമുക്കംവടക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഭാഷിണി മാടപ്പള്ളിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംവടക്ക് വില്ലേജിൽ പരേതയുടെ മകൻ പവിത്രൻ , മാടപ്പള്ളിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംവടക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-07-2008 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭന മകൾ 71
2 വിജയൻ മകൻ 62
3 പവിത്രൻ മകൻ 57

24-12-2024 നമ്പർ: 7709

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി.ആർ. രാജചന്ദ്രൻ രാജസരസ്സ് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതൻറെ മകൻ രാജേഷ് ആർ, ാറ്റ് നം 2112 പ്രസ്റ്റീജ് ജിൻഡൽ സിറ്റി, ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50550 KERALA GAZETTE Part III
1 രാജേഷ് ആർ മകൻ 52
2 രവീത് ആർ പൗത്രൻ 18

24-12-2024 നമ്പർ: TOCHR/7740/2024-F4

ചേർത്തല താലൂക്കിൽ തണ്ണീർമുക്കംതെക്ക് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദൻ പി കെ പുല്ലംപാറവെളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണീർമുക്കംതെക്ക് വില്ലേജിൽ പരേതൻറെ ഭാര്യ അരുന്ധതി എസ്, പുല്ലംപാറവെളി , ബോധിപ്പിച്ച അപേക്ഷ തണ്ണീർമുക്കംതെക്ക് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അരുന്ധതി എസ് ഭാര്യ 65
2 അരുൺ ആനന്ദ് മകൻ 38
3 അജുമോൻ എ മകൻ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50551 Revenue Department 31st December 2024 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

ഫയല്‍ നമ്പര്‍ : TOCHR/5112/2024-F4 തീയതി : 30/12/2024 05/11/2024 തീയതിയിലലെ ക$േരള ഗസറ്റ് നമ്പര്‍ 45, വാല്യം 13, ഭാഗം III $മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 41479 ല്‍ TOCHR/5112/2024-F4 നമ്പരായി പ്രസിദ്ധീ$രിച്ച പരസ്യത്തിലലെ മരണല<െട്ട അരുര്‍ വിക?േജില്‍ ആനിക്കാത്തുലവെളി വീട്ടില്‍ ലാലൻ എ.വി. എന്ന വ്യക്തിയുലIെ അവ$ാശിപട്ടി$യിലലെ ക്രമ നം 02,03 ലലെ അവ$ാശി$ളുലIെ കപേര് ലക്ഷ്മികമോൾ ല$െ എല്‍,അഖില്‍ലാല്‍ ല$െ എല്‍ എന്നതിനു പ$രം ലക്ഷ്മികമോൾ എ എല്‍,അഖില്‍ലാല്‍ എ എല്‍ എന്ന് തിരുത്തി വായികക്കേണ്ടതാണ്.

കചേര്‍ത്തല

(ഒ<്)

തഹസില്‍ദാര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50552 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

ഫയല്‍ നമ്പര്‍ : TOCHR/7358/2024-F4 തീയതി : 30/12/2024 12/11/2024 തീയതിയിലലെ ക&േരള ഗസറ്റ് നമ്പര്‍ 46, വാല്യം 13, ഭാഗം III &മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 42757 ല്‍ TOCHR/7358/2024-F4 നമ്പരായി പ്രസിദ്ധീ&രിച്ച പരസ്യത്തിലലെ മരണല=െട്ട എഴുപുന്ന വികCേജില്‍ പാലത്തറ വീട്ടില്‍ ഷിബു പി.ബി. എന്ന വ്യക്തിയുലIെ അവ&ാശിപട്ടി&യിലലെ ക്രമ നം 01,03 ലലെ അവ&ാശി&ലളെ ഒഴിവാക്കി പട്ടി& ചുവലIെ ല&ൊടുക്കുന്ന കപോലലെ തിരുത്തി വായികക്കേണ്ടതാണ്.

ക്രമ നം കപേര് പകരേതനുമായുള്ള ബന്ധം വയസ്സ്
1 തുളസി കെ മാതാവ് 60

കചേര്‍ത്തല

(ഒ=്)

തഹസില്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36521/. Archive identifier in.gazette.keralacompose.2024-12-31.ordinary-36521.