Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 31
Tuesday, 31st December 2024
1200 ധനു 16
1946 ചപൗഷം 10
16th Dhanu 1200
10th Pousha 1946
വാലം 13
നരേ 53
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
50558 KERALA GAZETTE Part III ____________________________________________________________________________________________________________________________Alappuzha District
MavelikkaraTaluk
NOTICE
No: TOMVL/4797/2024-C1
26-12-2024 Notice is hereby given to all to whom it may be concern that Mariamma Samuel Covenant Home, Kurathikad, Thekkekkara, Thekkekkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before Various purpose in respect of the legal heirs of late Samuel P Abraham, Covenant Home, Kurathikad, Thekkekkara who expired on 06-07-2019 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Samuel P Abraham,. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Mariamma Samuel | Wife | 71 |
| 2 | Sheeba Samuel Praveen | Daughter | 45 |
| 3 | Sheena Samuel | Daughter | 40 |
26-12-2024 നമ്പർ: TOMVL/4493/2024-C1
മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നിഷ ബി പനക്കൽ,കാരാ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളികുന്നം വില്ലേജിൽ പരേതയുടെ പിതാവ് എം ബഷീർകുഞ്ഞ് , പനക്കൽ,കാരാ , ബോധിപ്പിച്ച അപേക്ഷ വള്ളികുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ വിവാഹബന്ധം വേർപെടുത്തിയിട്ടുള്ളതും സന്താനങ്ങൾ ഇല്ലാത്തതുമാകുന്നു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എം ബഷീർകുഞ്ഞ് | പിതാവ് | 71 |
| 2 | എ നബീസ ബീവി | മാതാവ് | 63 |
No: TOMVL/5039/2024-C1
26-12-2024 Notice is hereby given to all to whom it may be concern that George Varghese Odanath, Kallimel, Vettiyar , Vettiyar Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Cicilan Verghese Odanath Odanath, Kallimel, Vettiyar who expired on 12-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Cicilan Verghese Odanath. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | George Varghese | Husband | 74 |
| 2 | Sajiv Verghese Odanath | Son | 40 |
| 3 | Sajil Verghese Odanath | Son | 32 |
26-12-2024 നമ്പർ: TOMVL/5049/2024-C1
മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയചന്ദ്രൻ എസ് മുരളീ ഭവനം ,താഴക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ മാതാവ് രാജമ്മ, മുരളീ ഭവനം ,താഴക്കര , ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-11-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ് പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജമ്മ | മാതാവ് | 78 |
മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രജിത്ത് ആർ തട്ടാനേത്ത് പുത്തൻ
50560 KERALA GAZETTE Part III ____________________________________________________________________________________________________________________________ വീട്ടിൽ,കോമർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശസർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ ഭാര്യ മല്ലിക എസ് , തട്ടാനേത്ത് പുത്തൻ വീട്ടിൽ,കോമർ , ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ് . മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധമ്മ ബി | മാതാവ് | 60 |
| 2 | മല്ലിക എസ് | ഭാര്യ | 42 |
| 3 | സൂര്യജിത്ത് ആർ | മകൻ | 17 |
Alappuzha District
MavelikkaraTaluk
NOTICE
27-12-2024 നമ്പർ: TOMVL/5103/2024-C1
മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലകൃഷ്ണൻ സുരേഷ്കുമാർ മാടമ്പിശേരിൽ വീട്ടിൽ,കടർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ രഞ്ജു സുരേഷ് , മാടമ്പിശേരിൽ വീട്ടിൽ,കടർ, ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രഞ്ജു സുരേഷ് | ഭാര്യ | 49 |
| 2 | സച്ചിൻ സുരേഷ് | മകൻ | 28 |
| 3 | അശ്വിൻ സുരേഷ് | മകൻ | 26 |
27-12-2024 നമ്പർ: TOMVL/3616/2024-C1
മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലളിതാഭായി തരാട്ടിഎം ലളിത വിലാസ് ,മാവേലിക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതയുടെ മകൾ ലേഖ എൽ , ലളിത വിലാസ് ,മാവേലിക്കര , ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-10-2016 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലതിക | മകൾ | 70 |
| 2 | സുധ വർമ്മ എം | മകൾ | 68 |
| 3 | ജയകുമാർ എം കെ | മകൻ | 65 |
| 4 | ലേഖ എൽ | മകൾ | 60 |
| 5 | പി കെ കേരളവർമ്മ രാജ | ഭർത്താവ് | 15/10/2018 ൽ മരണപെട്ടു |
മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബ്രാനന്ദൻ കോളഭാഗത്തു ,പടിഞ്ഞാറെവഴിഎന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ മകൻ ഉല്ലാസ്കുമാർ ബി , കോളഭാഗത്തു ,പടിഞ്ഞാറെവഴി, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉഷ | ഭാര്യ | 54 |
| 2 | ഉല്ലാസ്കുമാർ ബി | മകൻ | 36 |
| 3 | ലേഖ ബി | മകൾ | 34 |
No: TOMVL/4902/2024-C1
27-12-2024 Notice is hereby given to all to whom it may be concern that Sarala Bai R Thekke Pokkattu House, Fort Mavelikara, Mavelikkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Raveendran Nair V R, Thekke Pokkattu House, Fort Mavelikara who expired on 25-04-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Raveendran Nair V R,. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Sarala Bai R | Wife | 80 |
| 2 | S R Sanil | Son | 56 |
| 3 | Sandhya S R | Daughter | 53 |
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീകുമാർ വി മഠത്തിൽ വീട്ടിൽ ,ചത്തിയറ
50563 Revenue Department 31st December 2024 ____________________________________________________________________________________________________________________________ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താമരക്കുളംവില്ലേജിൽ പരേതൻറെ ഭാര്യ മഞ്ജുദേവി റ്റി , മഠത്തിൽ വീട്ടിൽ ,ചത്തിയറ, ബോധിപ്പിച്ച അപേക്ഷ താമരക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മഞ്ജുദേവി റ്റി | ഭാര്യ | 43 |
| 2 | അനന്തകൃഷ്ണൻ എസ് | മകൻ | 20 |
| 3 | അപർണ്ണ എം | മകൾ | 17 |
27-12-2024 നമ്പർ: TOMVL/5067/2024-C1
മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനിയമ്മ ജോസഫ് മുകളുപറമ്പിൽ,ആക്കനാട്ടുകര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് ജോൺ എം എസ് , മുകളുപറമ്പിൽ,ആക്കനാട്ടുകര, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോൺ എം എസ് | ഭർത്താവ് | 61 |
| 2 | സ്നേഹ സൂസൻ ജോൺ | മകൾ | 23 |
| 3 | ക്രിസ്റ്റി സാം ജോൺ | മകൻ | 20 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024