Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 31
Tuesday, 31st December 2024
1200 ധനു 16
1946 ചപൗഷം 10
16th Dhanu 1200
10th Pousha 1946
വാലം 13
നരേ 53
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
50564 KERALA GAZETTE Part III ____________________________________________________________________________________________________________________________Kottayam District
ChanganasseryTaluk
NOTICE
24-12-2024 നമ്പർ: TLKCHY/2068/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് സാലി, പുതുപ്പറമ്പ്, ചങ്ങനാശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതൻറെ അനന്തിരവൻ അൻസാരി പി കെ, പുതുപ്പറമ്പിൽ, ചങ്ങനാശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-03-1967 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനും, പരേതൻറെ മാതാപിതാക്കൾ, സഹോദരങ്ങളായ പി സി കാസിം (വിവാഹിതൻ), ഹമീദമ്മ (അവിവാഹിത), ബീവി (വിവാഹിത), ബീവി എന്നവരുടെ മകൻ ഷെറീഫ് (അവിവാഹിതൻ) എന്നിവർ ജീവിച്ചിരിപ്പില്ല.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീസ ബീവി | അനന്തിരവൾ | 78 |
| 2 | ഷെരീഫ ബീവി | സഹോദരി | 77 |
| 3 | അൻസാരി പി കെ | അനന്തിരവൻ | 53 |
| 4 | അനീസ് പി കെ | അനന്തിരവൻ | 50 |
| 5 | ഷൈല പി കെ | അനന്തിരവൾ | 45 |
| 6 | സഫിയ പി കെ | അനന്തിരവൾ | 43 |
No: TLKCHY/3213/2024-C2
24-12-2024 Notice is hereby given to all to whom it may be concern that Ancy Philip, Kuttamperoor Chakkalackal, Vellavoor Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Charls Joseph, Kuttamperoor Chakkalackal, Vellavoor who expired on 21-09-2021 at UK and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Charls Joseph. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
50565 Revenue Department 31st December 2024| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ancy Philip | Wife | 55 |
| 2 | Tania Charles | Daughter | 22 |
24-12-2024 നമ്പർ: TLKCHY/3224/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃണ പണിക്കർ, ഇടത്തിൽ പറമ്പിൽ, വാഴപ്പള്ളി പടിഞ്ഞാറ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി വെസ്റ്റ് വില്ലേജിൽ പരേതൻറെ മകൻ ഹരികുമാർ ജി, ഇടത്തിൽ പറമ്പിൽ, വാഴപ്പള്ളി പടിഞ്ഞാറ്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയലക്ഷ്മി ജി | മകൾ | 53 |
| 2 | ജയശ്രീ ജി | മകൾ | 48 |
| 3 | ഹരികുമാർ ജി | മകൻ | 42 |
24-12-2024 നമ്പർ: TLKCHY/3227/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കപ്പൻ പി കെ, മാനംമൂഴിയിൽ, വാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതൻറെ മകൾ ആരതി റ്റി, മാനംമൂഴിയിൽ, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലത @ ലത തങ്കപ്പൻ | ഭാര്യ | 61 |
| 2 | ആരതി റ്റി | മകൾ | 37 |
24-12-2024 നമ്പർ: TLKCHY/3232/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോബിൻ തോമസ്, പടിഞ്ഞാറെ പ്രക്കാട്ട്
50566 KERALA GAZETTE Part III ____________________________________________________________________________________________________________________________മന്നം, നെടുംകുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുംകുന്നം വില്ലേജിൽ പരേതൻറെ സഹോദരൻ ജിതിൻ തോമസ്, പടിഞ്ഞാറെ പ്രക്കാട്ട് മന്നം, നെടുംകുന്നം, ബോധിപ്പിച്ച അപേക്ഷ നെടുംകുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോജിമോൾ ജോൺ | ഭാര്യ | 31 |
| 2 | ആദം ജോബിൻ | മകൻ | 4 |
24-12-2024 നമ്പർ: TLKCHY/3272/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസമ്മ ശ്രീധരൻ, മാടയ്ക്കാട്ട്, വെള്ളാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളാർ വില്ലേജിൽ പരേതയുടെ മകൻ സച്ചിൻ ശ്രീധരൻ, മാടയ്ക്കാട്ട്, വെള്ളാർ, ബോധിപ്പിച്ച അപേക്ഷ വെള്ളാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്യാം എസ് | മകൻ | 64 |
| 2 | ഷൈനി പൊന്നച്ചൻ | മകൾ | 61 |
| 3 | ഷാജി എസ് | മകൻ | 59 |
| 4 | സച്ചിൻ ശ്രീധരൻ | മകൻ | 56 |
Kottayam District
ChanganasseryTaluk
NOTICE
27-12-2024 നമ്പർ: TLKCHY/3323/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ പ്രതാപ് ചന്ദ്രൻ, കറുത്തേടത്ത് (രോഹിണി), ചങ്ങനാശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതൻറെ ഭാര്യ പ്രഭ പ്രതാപ് @ അജിത, കറുത്തേടത്ത് (രോഹിണി), ചങ്ങനാശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രഭ പ്രതാപ് @ അജിത | ഭാര്യ | 57 |
| 2 | മേഘ പ്രതാപ് | മകൾ | 27 |
27-12-2024 നമ്പർ: TLKCHY/3369/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റോയി എസ് കെ, ശ്രീരംഗം, മാടപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാടപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ രാഗിന്ദ് എസ് റോയി, ശ്രീരംഗം, മാടപ്പള്ളി, ബോധിപ്പിച്ച അപേക്ഷ മാടപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത | ഭാര്യ | 65 |
| 2 | രാഗിന്ദ് എസ് റോയി | മകൻ | 34 |
| 3 | ശ്രീധിൻ എസ് റോയി | മകൻ | 29 |
27-12-2024 നമ്പർ: TLKCHY/3370/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ തോമസ്, തോട്ടുവേലിൽ, ചെത്തിപ്പുഴ
50568 KERALA GAZETTE Part III ____________________________________________________________________________________________________________________________എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെത്തിപ്പുഴ വില്ലേജിൽ പരേതൻറെ മകൻ ജോൺസൺ റ്റി ജോൺ, തോട്ടുവേലിൽ, ചെത്തിപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2018 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻറെ ആദ്യ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയാമ്മ @ മറിയാമ്മ ജോൺ | ഭാര്യ | 68 |
| 2 | ബിനോയ് ജോൺ | മകൻ | 50 |
| 3 | ബിനു ജോൺ | മകൻ | 47 |
| 4 | എലിസബത്ത് റ്റി ജോൺ | മകൾ | 43 |
| 5 | ജോൺസൺ റ്റി ജോൺ | മകൻ | 41 |
27-12-2024 നമ്പർ: TLKCHY/3375/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് എൻ സാമുവൽ, ഞാറാമറ്റത്തിൽ, മാടപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാടപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ഷീബ @ ഷീബ മേരി പീറ്റർ, ഞാറാമറ്റത്തിൽ, മാടപ്പള്ളി, ബോധിപ്പിച്ച അപേക്ഷ മാടപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പല്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീബ @ ഷീബ മേരി പീറ്റർ | ഭാര്യ | 48 |
| 2 | മെർലിൻ സാം ജോസഫ് | മകൾ | 28 |
| 3 | ടെസ്ല സാം ജോസഫ് | മകൻ | 24 |
27-12-2024 നമ്പർ: TLKCHY/3387/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈജു വർഗീസ്, കളരിൽ പറമ്പിൽ, കറുകച്ചാൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറുകച്ചാൽ വില്ലേജിൽ പരേതൻറെ ഭാര്യ ബിൻസി ജോർ്, കളരിൽ പറമ്പിൽ, കറുകച്ചാൽ, ബോധിപ്പിച്ച അപേക്ഷ കറുകച്ചാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ
50569 Revenue Department 31st December 2024 ____________________________________________________________________________________________________________________________04-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിൻസി ജോർ് | ഭാര്യ | 46 |
| 2 | ആൽവിൻ വർഗീസ് സൈജു | മകൻ | 21 |
| 3 | അഡോൺ ജോർ് സൈജു | മകൻ | 19 |
27-12-2024 നമ്പർ: TLKCHY/3412/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബൈജു ജോർ്, കൊട്ടാരത്തിൽ, തൂക്കൊടിത്താനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതൻറെ മകൻ ഇമ്മാനുവൽ ജി ഈപ്പൻ, കൊട്ടാരത്തിൽ, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോളിയമ്മ പി എ | ഭാര്യ | 59 |
| 2 | മറിയ ഈപ്പൻ | മകൾ | 29 |
| 3 | ഇമ്മാനുവൽ ജി ഈപ്പൻ | മകൻ | 22 |
Kottayam District
ChanganasseryTaluk
NOTICE
27-12-2024 നമ്പർ: TLKCHY/3415/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെറിയാൻ വി എം, വാക്കച്ചേരിൽ, കുറിച്ചി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ മകൻ മാത വി ചെറിയാൻ, വാക്കച്ചേരിൽ, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞുമോൾ | ഭാര്യ | 75 |
| 2 | തങ്കമ്മ | മകൾ | 56 |
| 3 | മാത വി ചെറിയാൻ | മകൻ | 50 |
No: TLKCHY/3416/2024-C2
27-12-2024 Notice is hereby given to all to whom it may be concern that Ken Vetticad Job, Vetticad, Chethipuzha Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Aneyamma Job Vetticad who expired on 01-12-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Aneyamma Job. that it is proposed to issue a legal heirship certificate according to this to the applicant . Parents and Husband of the deceased were not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Anila Martin | Daughter | 53 |
| 2 | Ann Vetticad Job | Daughter | 50 |
| 3 | Ken Vetticad Job | Son | 48 |
Kottayam District
ChanganasseryTaluk
NOTICE
No: 97291032
27-12-2024 Notice is hereby given to all to whom it may be concern that Manoj T R, Thirumala Thazhchayil (Valuparambil), , Changanacherry Village, Changanassery Taluk of Kottayam District has filed an application of a legal heirship certificate to produce before for various purposes in respect of the legal heirs of late Rajan @ Rajan T R Thirumala Thazhchayil (Valuparambil), who expired on 24-07-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Rajan @ Rajan T R. that it is proposed to issue a legal heirship certificate according to this to the applicant . Paarents and Wife of the deceased were not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.
objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Manoj T R | Son | 51 |
| 2 | Sunil | Son | 49 |
| 3 | Jayapalan | Son | 47 |
27-12-2024 നമ്പർ: TLKCHY/3335/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ, ഓലിക്കൽ, വാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതയുടെ സഹോദരി ത്രേസ്യാമ്മ ഒ എ, ഓലിക്കൽ, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയും, പരേതയുടെ മാതാപിതാക്കൾ, സഹോദരനായ മത്തായി അവിര (അവിവാഹിതൻ), സഹോദരി അന്നമ്മ ഒ എ (അവിവാഹിത) എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയാമ്മ | സഹോദരി | 76 |
| 2 | ത്രേസ്യാമ്മ ഒ എ | സഹോദരി | 72 |
27-12-2024 നമ്പർ: TLKCHY/3336/2024-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ ഒ എ ഓലിക്കൽ, വാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതയുടെ സഹോദരി ത്രേസ്യാമ്മ ഒ എ, ഓലിക്കൽ, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയും, പരേതയുടെ മാതാപിതാക്കൾ, സഹോദരനായ മത്തായി അവിര (അവിവാഹിതൻ), സഹോദരി ഏലിയാമ്മ (അവിവാഹിത) എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയാമ്മ | സഹോദരി | 76 |
| 2 | ത്രേസ്യാമ്മ ഒ എ | സഹോദരി | 72 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024