Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 31
Tuesday, 31st December 2024
1200 ധനു 16
1946 ചപൗഷം 10
16th Dhanu 1200
10th Pousha 1946
വാലം 13
നരേ 53
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
50587 Revenue Department 31st December 2024 ____________________________________________________________________________________________________________________________Kottayam District
VaikomTaluk
NOTICE
24-12-2024 നമ്പർ: C1-4271/2024
വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസാദ് ഊട്ടുപുരയിൽ, മറവൻതുരുത്ത്, ലശേഖരമംഗലം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ മകൾ സൂര്യ. പി, ഊട്ടുപുരയിൽ, മറവൻതുരുത്ത്, ലശേഖരമംഗലം വില്ലേജ് , ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബേബി | ഭാര്യ | 59 |
| 2 | സൂര്യ. പി | മകൾ | 30 |
| 3 | ആര്യ. പി | മകൾ | 26 |
26-12-2024 നമ്പർ: C1-2604/2024
വൈക്കം താലൂക്കിൽ കോതനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി. ജെ സ്കറിയ പാളിത്തോട്ടം, കാഞ്ഞിരത്താനം, കോതനർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോതനർ വില്ലേജിൽ പരേതൻറെ മകൾ സിസിമോൾ സ്കറിയ, പാളിത്തോട്ടം, കാഞ്ഞിരത്താനം, കോതനർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കോതനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും ഭാര്യയും മകൾ മേരി മാതവും ജീവിച്ചിരിപ്പില്ല.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ത്രേസ്യാമ്മ സ്കറിയ | മകൾ | 69 |
| 2 | ബേബി സ്കറിയ | മകൻ | 65 |
| 3 | ജോണി പി. എസ് | മകൻ | 63 |
| 4 | ജോയി പി. എസ് | മകൻ | 61 |
| 5 | ടോമി സ്കറിയ പാളിത്തോട്ടം | മകൻ | 58 |
| 6 | ഷാജു എസ് പാളിത്തോട്ടം | മകൻ | 57 |
| 7 | സിസിമോൾ സ്കറിയ | മകൾ | 55 |
50588 KERALA GAZETTE Part III
| 8 | സിനിമോൾ. എസ് | മകൾ | 50 |
| 9 | മാത ദേവസ്യ | മകളുടെ ഭർത്താവ് | 71 |
| 10 | ഷൈജു മാത | പൗത്രൻ | 48 |
| 11 | ഷൈനിമോൾ മാത | പൗത്രി | 43 |
| 12 | ഷൈൻ മാത | പൗത്രൻ | 40 |
24-12-2024 നമ്പർ: C1-4504/2024
വൈക്കം താലൂക്കിൽ ഞ്ജീർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പീറ്റർ കെ. പി കലയത്തനാകുഴി,വാക്കാട് പി. ഒ, ഞീർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ജീർ വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ പീറ്റർ, കലയത്തനാകുഴി,വാക്കാട് പി. ഒ, ഞീർ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ ഞ്ജീർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2022 -ൽ സന്താനരഹിതനായി മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും സഹോദരങ്ങളായ തോമസ്, ഏലിയാമ്മ എന്നിവരും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അന്നമ്മ പീറ്റർ | ഭാര്യ | 63 |
| 2 | മറിയക്കുട്ടി | സഹോദരി | 62 |
24-12-2024 നമ്പർ: C1-2656/2024
വൈക്കം താലൂക്കിൽ മാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുര്യൻ ജോർ് മുതിരക്കാലായിൽ,മാർ സൗത്ത്, മാർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാർ വില്ലേജിൽ പരേതൻറെ ഭാര്യ ക്ലാരമ്മ ജോർ്, മുതിരക്കാലായിൽ,മാർ സൗത്ത്, മാർ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ മാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ക്ലാരമ്മ ജോർ് | ഭാര്യ | 74 |
| 2 | സുനിൽ ജോർ് | മകൻ | 53 |
| 3 | സുമോൾ ജോർ് | മകൾ | 51 |
| 4 | സുജോ മുതിരക്കാലായിൽ ജോർ് | മകൻ | 48 |
24-12-2024 നമ്പർ: C1-4498/2024
വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്യാംകുമാർ പി. ബി പുറ്റിനാൽപാടത്ത്, കുലശേഖരമംഗലം പി. ഒ, ലശേഖരമംഗലം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ ദീപ എം. ആർ, പുറ്റിനാൽപാടത്ത്, കുലശേഖരമംഗലം പി. ഒ, ലശേഖരമംഗലം വില്ലേജ് , ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സബിത വി. കെ | മാതാവ് | 84 |
| 2 | ദീപ എം. ആർ | ഭാര്യ | 53 |
| 3 | ജയന്ത് പി. എസ് | മകൻ | 12 |
| 4 | ജതിൻ പി. എസ് | മകൻ | 12 |
| 5 | ജ്യോതിക പി. എസ് | മകൾ | 12 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024