Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36530
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50590 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 17-12-2024

നമ്പർ: TLKPMD/4187/2024-A7

പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ ചാക്കോ @ അന്നമ്മ സി റ്റി വാര്യാവീട്ടിൽ, കിഴക്കേചെമ്മണ്ണ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏലപ്പാറ വില്ലേജിൽ പരേതയുടെ സഹോദരി ലിസ്സി രാജു, നേരിയൻതറ, കൊച്ചുകരിന്തരുവി , ബോധിപ്പിച്ച അപേക്ഷ ഏലപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലിസ്സി രാജു സഹോദരി 58
2 സൂസമ്മ സഹോദരി 70
3 ഏലിയാമ്മ സഹോദരി 73
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50591 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 18-12-2024

നമ്പർ: TLKPMD/4138/2024-A7

പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ കാപ്പിലിപ്പറമ്പിൽ, തേങ്ങാക്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏലപ്പാറ വില്ലേജിൽ പരേതയുടെ ഭർത്താവ് ജോഷി തോമസ്, കാപ്പിലിപ്പറമ്പിൽ, തേങ്ങാക്കൽ, ബോധിപ്പിച്ച അപേക്ഷ ഏലപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-07-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് ഭർത്താവ് 79
2 ജോഷി തോമസ് മകൻ 56
3 സിജിമോൾ മകൾ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50592 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 19-12-2024

നമ്പർ: TLKPMD/3674/2024-A7

പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി സുബ്രമണ്യം ചീന്തലാർ നമ്പർ 3 ഡിവിഷൻ, ലോൺി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതറ വില്ലേജിൽ പരേതയുടെ മകൾ തങ്കമ്മ എസ്, ചീന്തലാർ നമ്പർ 3 ഡിവിഷൻ, ലോൺി, ബോധിപ്പിച്ച അപേക്ഷ ഉപ്പുതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മ എസ് മകൾ 58
2 തങ്കച്ചൻ മകൻ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50593 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE No: 98885193 20-12-2024

Notice is hereby given to all to whom it may be concern that Jayamol C K Kallikunnel House, Rosapookandam, Kumily, Kumali Village, Peerumede Taluk of Idukki District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Sunil P D Kallikunnel House, Rosapookandam, Kumily who expired on 08-10-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sunil P D. that it is proposed to issue a legal heirship certificate according to this to the applicant . Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Peerumede within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 JAYAMOL C K Wife 32
2 ANANDHU KRISHNAN S Son 12
3 ATHULKRISHNA S Son 3
4 LEELAMMA Mother 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50594 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 12-12-2024 നമ്പർ: 98793996

പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് തോമസ് ഏറത്തുകുന്നേൽ, അണക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമളി വില്ലേജിൽ പരേതൻറെ മകൾ ലൈസാമ്മ, തൈക്കൂട്ടത്തിൽ, ചാക്കുപളളം, ബോധിപ്പിച്ച അപേക്ഷ കുമളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലൈസാമ്മ മകൾ 50
2 ലിസി തോമസ് മകൾ 53
3 ഷേർലി മകൾ 46
4 സിബി തോമസ് മകൻ 45
5 ഷിജി തോമസ് മകൾ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50595 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 26-11-2024

നമ്പർ: TLKPMD/4068/2024-A7

പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ വെട്ടിക്കൽ വീട്. കൊല്ലം പട്ടട കരയിൽ കുമളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമളി വില്ലേജിൽ പരേതയുടെ മകൾ മിനിമോൾ, വെട്ടിക്കൽ വീട്. കൊല്ലം പട്ടട കരയിൽ കുമളി, ബോധിപ്പിച്ച അപേക്ഷ കുമളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-02-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനിമോൾ മകൾ 49

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36530/. Archive identifier in.gazette.keralacompose.2024-12-31.ordinary-36530.