Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36531
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50596 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District ThodupuzhaTaluk NOTICE 06-09-2024

നമ്പർ: TLKTDP/4089/2024-F1

തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന ബി അറൽ, കുമാരമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരമംഗലം വില്ലേജിൽ പരേതയുടെ മകൾ ശ്രീമതി.ദിവ്യ പ്രശാന്ത്, അറൽ, കുമാരമംഗലം, ബോധിപ്പിച്ച അപേക്ഷ കുമാരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-03-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭർത്താവായിരുന്ന സുരേന്ദ്രനാഥൻ S/o രാമകൃഷ്ണ പണിക്കർ, പുത്തൂർ വീട്, പെരുമ്പിള്ളിച്ചിറ പി ഒ, കുമാരമംഗലം എന്നയാളുമായുള്ള വിവാബന്ധം തൊടുപുഴ കുടുംബകോടതിയുടെ 14/11/2018 തിയതിയിലെ O.P.(HM)307/2018 നമ്പർ ഉത്തരവ് പ്രകാരം വേർപെടുത്തിയിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദിവ്യ പ്രശാന്ത് മകൾ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50597 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Idukki District ThodupuzhaTaluk NOTICE 16-12-2024 നമ്പർ: 98294980

തൊടുപുഴ താലൂക്കിൽ കരിമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫാത്തിമ ഇല്ല്യാസ് മാഞ്ഞുമറ്റത്തിൽ, മുളപ്പുറം, കരിമർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിമർ വില്ലേജിൽ പരേതയുടെ ഭർത്താവ് ഇല്ല്യാസ് എം റ്റി , മാഞ്ഞുമറ്റത്തിൽ, മുളപ്പുറം, കരിമർ, ബോധിപ്പിച്ച അപേക്ഷ കരിമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഇല്ല്യാസ് എം റ്റി ഭർത്താവ് 70
2 അജീവ് എം ഐ മകൻ 46
3 മുജീബ് എം ഐ മകൻ 43
4 നജീബ് എം ഐ മകൻ 39

16-12-2024 നമ്പർ: 98358306

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീവ് കെ എം ആദംപിള്ളിതൊട്ടിയിൽ, ഇടവെട്ടി പി.ഒ, മാർത്തോമ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ജമീല, ആദംപിള്ളിതൊട്ടിയിൽ, തൊടുപുഴ ഈസ്റ്റ് പി.ഒ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജമീല ഭാര്യ 42
2 അൻവർ എ എസ് മകൻ 25
3 അർ സജീവ് മകൻ 24
4 സാറ മജീദ് മാതാവ് 67
5 മജീദ് കെ എസ് പിതാവ് 69

16-12-2024 നമ്പർ: 98471972This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50598 KERALA GAZETTE Part III ____________________________________________________________________________________________________________________________

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി കെ എച്ച് കണ്ടത്തിൻകര, കീരിക്കോട്, തൊടുപുഴ ഈസ്റ്റ് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ വഹിദാ ഷാജി , കണ്ടത്തിൻകര, കീരിക്കോട്, തൊടുപുഴ ഈസ്റ്റ് പി.ഒ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വഹിദാ ഷാജി ഭാര്യ 52
2 ബാസിൽ ഷാജി മകൻ 24
3 ബീമ ഷാജി മകൾ 30
4 ബിസ്മിത ഷാജി മകൾ 28

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36531/. Archive identifier in.gazette.keralacompose.2024-12-31.ordinary-36531.