printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 31
Tuesday, 31st December 2024
1200 ധനു 16
1946 ചപൗഷം 10
16th Dhanu 1200
10th Pousha 1946
വാലം 13
നരേ 53
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
50787 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Malappuram District PonnaniTaluk NOTICE 19-12-2024നമ്പർ: TLKPNI/2698/2024-A4
പൊന്നാനി താലൂക്കിൽ ഇടപ്പാൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇബ്രാഹിം കെ എം ,S/O മമ്മി, കരിമ്പനക്കൽ ഹൗസ്, ക്കറത്തറ , കോലളമ്പ് പി ഒ, എടപ്പാൾ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടപ്പാൾ വില്ലേജിൽ പരേതൻറെ മകൻ ഷിഹാബ്, ,S/O ഇബ്രാഹിം, കരിമ്പനക്കൽ ഹൗസ്, ക്കറത്തറ , എടപ്പാൾ, ബോധിപ്പിച്ച അപേക്ഷ ഇടപ്പാൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കുഞ്ഞിമ്മ കെ (ആദ്യ | ഭാര്യ | 58 |
| 2 | ഷിഹാബ് | മകൻ | 39 |
| 3 | ഇബാൽ കെ | മകൻ | 36 |
| 4 | ഫൗസിയ എം | മകൾ | 35 |
| 5 | സൈനബ ടി എം(രണ്ടാം | ഭാര്യ | 51 |
| 6 | ഷക്കീല കെ ഇ | മകൾ | 34 |
| 7 | ഷൻഫി കെ ഇ | മകൻ | 32 |