Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Revenue Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36563
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50880 KERALA GAZETTE Part III ____________________________________________________________________________________________________________________________ Wayanad District SulthanbetheriTaluk NOTICE 20-12-2024

നമ്പർ: TLKSBY/1428/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കുപ്പടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ജി സുരേന്ദ്രൻ പന്നിക്കാംതടത്തിൽ വീട്, മൂലങ്കാവ് പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുപ്പടി വില്ലേജിൽ പരേതൻറെ ഭാര്യ ബിജി , പന്നിക്കാംതടത്തിൽ വീട്, മൂലങ്കാവ് പി. ഒ, ബോധിപ്പിച്ച അപേക്ഷ കുപ്പടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിജി ഭാര്യ 55
2 നീതു മകൾ 35
3 നിതിൻ പി എസ് മകൻ 31

19-12-2024 നമ്പർ: TLKSBY/3755/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാനകി താഴാനിയിൽ വീട്, പാ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരുളം വില്ലേജിൽ പരേതയുടെ പൗത്രൻ അഖിൽ , താഴാനിയിൽ വീട്, പാ പി. ഒ., ബോധിപ്പിച്ച അപേക്ഷ ഇരുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഖിൽ പൗത്രൻ 33
2 അർച്ചന റ്റി എസ് പൗത്രി 24

23-12-2024 നമ്പർ: TLKSBY/3947/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ ജാർ ദേവസ്വംപറമ്പിൽ വീട്, നടവയൽ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടവയൽ വില്ലേജിൽ പരേതൻറെ മകൻ ഷമീം , ദേവസ്വംപറമ്പിൽ വീട്, നടവയൽ പി. ഒ., ബോധിപ്പിച്ചThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50881 Revenue Department 31st December 2024 ____________________________________________________________________________________________________________________________

അപേക്ഷ നടവയൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബൾക്കീസ് ഭാര്യ 64
2 റ്റി പി അബ്ദുൾ ഖാദർ മകൻ 50
3 ഫാത്തിമ മകൾ 45
4 ബുഷറ മകൾ 42
5 താഹിറ റ്റി ജെ മകൾ 42
6 ഷമീം മകൻ 36

18-12-2024 നമ്പർ: TLKSBY/2902/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കദീജ തേർവയൽ, നെടുംകണ്ടത്തിൽ വീട്, നാട്ടി പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുപ്പാടി വില്ലേജിൽ പരേതയുടെ മകൻ ബഷീർ എൻ എ, തേർവയൽ, നെടുംകണ്ടത്തിൽ വീട്, നാട്ടി പി. ഒ, ബോധിപ്പിച്ച അപേക്ഷ കുപ്പാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-04-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഹറ മകൾ 50
2 ബഷീർ എൻ എ മകൻ 48
3 ഉസ്മാൻ എൻ എ മകൻ 46
4 സൌദ എൻ എ മകൾ 43
5 ഹസീന എൻ എ മകൾ 40

18-12-2024 നമ്പർ: TLKSBY/3180/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിറിൽ തോമസ് കൊച്ചുകുഞ്ചറക്കാട്ട് വീട്, പെരിക്കർ പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുൽപ്പള്ളി വില്ലേജിൽ പരേതൻറെ മാതാവ് റെജി, കൊച്ചുകുഞ്ചറക്കാട്ട് വീട്, പെരിക്കർ പി. ഒ., ബോധിപ്പിച്ച അപേക്ഷ പുൽപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

50882 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏയ്ഞ്ചൽ എ ഭാര്യ 22

18-12-2024 നമ്പർ: TLKSBY/1818/2024-G1

സുൽത്താൻ ബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുഹാജി മക്കട വീട് , ള്ളിയോട് പി. ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമേനി വില്ലേജിൽ പരേതൻറെ മകൾ നമുന്നീസ, വാലംകുന്നേൽ വീട് , തോമാട്ടുചാൽ പി. ഒ, , ബോധിപ്പിച്ച അപേക്ഷ നെൻമേനി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അബ്ദുൾ ഗർ മകൻ 49
2 നമുന്നീസ മകൾ 48
3 അറഫ് കെ എം മകളുടെ ഭർത്താവ് 51
4 ഫിറോസ് കെ എ പൗത്രൻ 26
5 ഫസൽ മുഹമ്മദ് പൗത്രൻ 23
6 ഫസ്ന കെ എ പൗത്രി 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 50883 Revenue Department 31st December 2024 ____________________________________________________________________________________________________________________________ Wayanad District SulthanbetheriTaluk NOTICE 18-12-2024

നമ്പർ: TLKSBY/2260/2023-G1

സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞൻ കെ കെ കമ്മട്ട്യേരികുന്നുമ്മേൽ വീട്, സീതാമൌണ്ട് പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാടുച്ചിറ വില്ലേജിൽ പരേതൻറെ മകൻ സുജിത്ത് കെ കെ, കമ്മട്ട്യേരികുന്നുമ്മേൽ വീട്, സീതാമൌണ്ട് പി. ഒ, ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജിത്ത് കെ കെ മകൻ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36563/. Archive identifier in.gazette.keralacompose.2024-12-31.ordinary-36563.