Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part I, 31 December 2024

Published 31 December 2024

Department
Law Department
Type
Ordinary
Gazette no.
53
Part
Part I
Identifier
in.gazette.keralacompose.2024-12-31.ordinary-36564
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part I

Law Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

31st December 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

നിയമ (എച്ച്)

വി⁄ാപനം

നമ്പർ 162/എച്ച്3/2024/നിയമം. തിരുവനന്തപുരം, 2024 ഡിസംബർ 19.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി അജു മാത്യൂ പണിക്കർ, അഡ്വക്കേറ്റ്, d/o ശ്രീ. എം. കെ. മാത്യൂ പണിക്കർ, മേടയിൽ, ഇരുമ്പനങ്ങാട് പി. ഒ., എഴുകോൺ (വഴി), കൊട്ടാരക്കര, കൊല്ലം-691 505 എന്നവരെ കൊല്ലം റവന്യൂ ജില്ലയിലെ കൊട്ടാരക്കര, കൊല്ലം താലൂക്ക് പ്രദേശങ്ങൾ അധികാരപരിധി അനുവദിച്ച് 2024 ഡിസംബർ മാസം 11-ാം തീയതി മുതൽ അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 08/2014/KLM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

കെ. ജി. സനൽ കുമാർ, നിയമ സെക്രട്ടറി.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36564/. Archive identifier in.gazette.keralacompose.2024-12-31.ordinary-36564.