Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Co-Operation Department
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36566
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

31st December 2024 KERALA GAZETTE 307 ____________________________________________________________________________________________________________________________

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ അധിക ചുമതല

വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം

(ഹാജർ : അജയകുമാർ, വി. ജി.)

No. JRGPTA/CRP(1)/1064/2024.

2024 ഡിസംബർ 17.

വിഷയം :—സഹകരണ വകുപ്പ്—കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) നമ്പർ 2133—സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 2-4-2024-ലെ ARGKZY/146/ 2024-ാം നമ്പർ ഉത്തരവ്.

(2) കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 4-5-2024-ലെ ARGKZY/146/ 2024-UI(2) നമ്പർ കത്തിനോടൊപ്പമുള്ള വള്ളിക്കോട് യൂണിറ്റ് ഇൻസ്പെക്ടറുടെ 3-5-2024 തീയതിയിലെ സഹകരണ നിയമം വകുപ്പ് 66(2) പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(3) പത്തനംതിട്ട ജില്ലാ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ അദ്ധ്യക്ഷതയിൽ 25-5-2024 തീയതിയിൽ കൂടിയ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 1-ാം നമ്പർ തീരുമാനം.

(4) ഈ ഓഫീസിൽ നിന്നും 19-6-2024-ാം തീയതിയിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് പത്തനംതിട്ട, കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് നൽകിയിട്ടുള്ള ഇതേ നമ്പർ കത്തുകൾ.

(5) ഈ ഓഫീസിലെ 5-7-2024-ലെ ഇതേ നമ്പർ കത്ത്.

(6) കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 16-11-2024 തീയതിയിലെ ARGKZY/2/2024/UI(01) നമ്പർ കത്ത്.

(7) കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-11-2024 തീയതിയിലെ ARGKZY/2/2024/UI(01) നമ്പർ കത്ത്.

(8) ഈ ആഫീസിലെ 23-11-2024-ലെ ഇതേ നമ്പർ കത്ത്.

(9) കുളനട സർവ്വീസ് സഹകരണ ബാങ്കിന്റെ സമാപ്തീകരണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിന് ഈ ആഫീസിൽ നിന്നും 23-11-2024 തീയതിയിൽ ഇതേ നമ്പർ പ്രകാരം അഡ്വ. ജനറൽ ആഫീസിലെ ബഹു. സ്പെഷ്യൽ ഗവ. πീഡർക്ക് നൽകിയ കത്ത്.

(10) അഡ്വ. ജനറൽ കേരളയുടെ 27-11-2024-ലെ X2-Coc/1526/2021/2024156736-ാം നമ്പർ നിയമോപദേശം.

(11) ഈ ആഫീസിലെ 28-11-2024-ലെ ഇതേ നമ്പർ കത്ത്.

(12) ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ 7-12-2024-തീയതിയിലെ സി. പി.(5) 5417/2021-ാം നമ്പർ കത്ത്.

2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കുളനട ആസ്ഥാനമാക്കി മലയാളവർഷം 4-6-1116-ൽ രജിസ്റ്റർ ചെയ്ത് 3-9-1116-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. സംഘത്തിന്റെ പ്രവർത്തനപരിധി കുളനട പഞ്ചായത്തിലെ ഉളനാട്, തുമ്പമൺ താഴം എന്നിവിടങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളാണ്. നിക്ഷേപങ്ങൾ സ്വീകരിക്കുക, അംഗങ്ങൾക്ക് വായ്പ വിതരണം ചെയ്യുക, മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്തുക, കൃഷിക്ക്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

308 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആവശ്യമായ വളം, കീടനാശിനികൾ, വിത്തുകൾ വിതരണം ചെയ്യുക, അംഗങ്ങൾക്കാവശ്യമായ മറ്റ് ക്ഷേമപ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യത്തോടുകൂടി പ്രവർത്തനം ആരംഭിച്ചിട്ടുള്ള ടി ബാങ്കിൽ 1994-95 മുതൽ 2011-12 വർഷം വരെ ജീവനക്കാരും ഭരണസമിതിയും നടത്തിയിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാൻ കഴിയാതെ വരുകയും പ്രവർത്തനമാന്ദ്യം സംഭവിക്കുകയും ചെയ്തിട്ടുള്ളതാണ്. അതോടൊപ്പം സംഘത്തിൽ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ സഹകരണ നിയമപ്രകാരമുള്ള അ േ ന ്വ ഷണ ന ട പ ട ി ക ൾ സ ്വ ീ ക ര ി ച്ച ് ക ു റ്റ ക്കാ ര ാ യ ജ ീ വ ന ക്ക ാ ർ , ഭ രണ സ മ ി ത ി അ ം ഗ ങ്ങ ൾ എന്നിവർക്കെതിരെ സഹകരണ നിയമം വകുപ്പ് 68(2) പ്രകാരമുള്ള സർചാർ÷് നടപടികൾ സ ്വ ീ ക ര ി ച്ച ് റ വ ന ്യ ൂ റ ി ക്ക വ റ ി ന ട പ ട ി ക ൾ ക്ക ് ശ ു പ ാ ർ ശ െ ച യ ് ത ി ട്ട ു ള്ള ത ു മ ാ ണ ് . ജ ന റ ൽ ക്ലാസ്സിഫിക്കേഷൻ VII-ൽ പ്രവർത്തിച്ചിരുന്ന ടി സംഘം നിലവിൽ പ്രവർത്തനരഹിതമാണ്.

സംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കു ന്നതിനായി ബഹു. കേരള ഹൈക്കോടതി 13-3-2012-ൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-നെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതിന് ഉത്തരവായിരുന്നതും തുടർന്ന് ഭരണ നിർവ്വഹണം കാര്യക്ഷമമായി നടത്തുന്നതിന് പത്തനംതിട്ട ജില്ലാ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-6-2014-ലെ സി. ആർ. പി. (1)6090/13-ാം നമ്പർ ഉത്ത ര വ ് ്ര പ ക ാ ര ം േ ക ാ ഴ േ ഞ്ച ര ി അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ ർ ( ജ ന റ ൽ ) ആ ഫ ീ സ ി െ ല 3 ഇൻസ്പെക്ടർമാർ അടങ്ങിയ ഒരു പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണ നിർവ്വഹണത്തിനായി നിയമിച്ച് ഉത്തരവായിട്ടുള്ളതും നിലവിൽ ടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം തുടർന്ന് വരുന്നതുമാണ്. എന്നാൽ സംഘത്തിൽ നിന്നും നിക്ഷേപം തിരികെ നൽകുവാൻ സ ാ ധ ി ക്ക ാത്ത സ ാ ഹ ച ര ്യ ത്ത ി ൽ ന ി ക്ഷേ പ ക ർ ബ ഹ ു . േ ക ര ള െ െ ഹ േ ക്ക ാ ട ത ി യ ി ൽ ഫ യ ൽ െ ച യ ് ത ി ര ു ന്ന വ ി വ ി ധ റ ി ട്ട ് െ പ റ്റ ീ ഷ ൻ ഉത്ത ര വ ു ക ൾ പ ാ ല ി ക്ക ാ െ ത വ ന്ന ി ട്ട ു ള്ള ത ി ന ാ ൽ കോടതിയലക്ഷ്യം ഫയൽ ചെയ്തിരുന്നതുമാണ്.

ടി സാഹചര്യത്തിൽ സൂചന (1) ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തി സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള സഹകരണ നിയമം വകുപ്പ് 66 (2) പ്രകാരമുള്ള പരിശോധന റിപ്പോർട്ട് ്ര പ ക ാ ര ം സ ാ മ്പത്ത ി ക ്ര ക മ ക്കേ ട ു ക ൾ ന ട ന്ന ി ട്ട ു ള്ള ത ു ം ന ി ല വ ി ൽ അ ഡ ് മ ി ന ി സ ് േ ്ര ട റ്റ ീ വ ് കമ്മിറ്റി ഭരണത്തിൽ തുടർന്നു വരുന്നതുമായ ടി സംഘത്തിന്റെ പ്രവർത്തന മാന്ദ്യം കാരണം നിക്ഷേപം തിരികെ നൽകുവാൻ സാധ്യമാകുന്നില്ലായെന്നും സർക്കാർ കുടിശ്ശിക, കേരളാ ബാങ്ക് വായ്പാ കുടിശ്ശിക തുടങ്ങിയവ മൂലം സംഘം പ്രവർത്തനം മുന്നോട്ട് കൊ≠ുപോകുവാൻ സാധിക്കാത്ത സാഹചര്യമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നതും അതോടൊപ്പം ടി ബാങ്കിനെ സമീപപ്രദേശത്തുള്ള തുമ്പമൺ താഴം സർവ്വീസ് സഹകരണ ബാങ്കുമായി അമാൽഗമേഷൻ നടത്തുന്നതിനുള്ള ചർച്ച നടത്തിയെങ്കിലും പ്രസ്തുത ബാങ്കിന്റെ ഭരണ സമിതിയുമായി ചർച്ച ചെയ്തെങ്കിലും പൊതുയോഗം അംഗീകരിക്കാത്തതിനാൽ വിയോജനകുറിപ്പ് മിനിട്സിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കുളനട ഫിനാൻസിഷ്യൽ സഹകരണ ബാങ്ക്, കുളനട ഗവൺമെന്റ ് സർവന്റ ്സ് സഹകരണ ബാങ്ക് എന്നിവയുമായി ലയിപ്പിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും ടി സ്ഥാപനങ്ങളും വിയോജനക്കുറിപ്പ് നൽകുകയു≠ായിയെന്നും ബാങ്കിന്റെ ഉടമസ്ഥതയിലു≠ായി രുന്ന നീതി മെഡിക്കൽ സ്റ്റോറും സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ അഭാവവും കാരണം പ്രവർത്തരഹിതമായി പോയിട്ടുള്ളതാണെന്നും അതോടൊപ്പം സംഘത്തിൽ ക്രമപ്രകാര മ ുള്ള ഭ ര ണ സ മ ി ത ി ത ി ര ഞ്ഞെ ട ു പ്പ ് ന ട ത്ത ു ന്ന ത ി ന ് സ ഹ ക ര ണ ഇ ല ക്ഷ ൻ ക മ്മ ീ ഷ െ ന്റ വി⁄ാപനപ്രകാരം പത്രപ്പരസ്യം നൽകിയെങ്കിലും ആരും തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാൻ ഹാജരായിട്ടില്ലാത്തതാണെന്നും ടി സാഹചര്യത്തിൽ സംഘം പ്രവർത്തനം മുന്നോട്ടു കൊ≠ുപോകുവാൻ അംഗങ്ങളോ, തദ്ദേശവാസികളോ, യാതൊരു താല്പര്യവും കാണിക്കാത്ത തിനാൽ സംഘത്തിന്റെ പുനരുദ്ധാരണത്തിന് യാതൊരു സാഹചര്യവും ഇല്ലാത്തതാണെന്നും നിലവിൽ നിക്ഷേപകരുടെ പണം തിരികെ നൽകുവാൻ ബാങ്ക് വക ആസ്തി വിറ്റ് മാത്രമേ സാധിക്കുക യുള്ളൂ എന്നും ആയതിനാൽ സഹകരണ നിയമം വകുപ്പ് 71 പ്രകാരം ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് 66-ാം വകുപ്പ് അന്വേഷണത്തിൽ ശുപാർശ ചെയ്തിട്ടുള്ളതിനാലും സംഘം പ്രവർത്തനം മുന്നോട്ടുകൊ≠ുപോകുവാൻ സാധിക്കാത്തതിനാൽ ലിക്വിഡേഷൻThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

31st December 2024 KERALA GAZETTE 309 ____________________________________________________________________________________________________________________________

നടപടികൾ സ്വീകരിച്ച് ബാധ്യത തീർപ്പാക്കുവാൻ അനുമതി നൽകണമെന്നും ആയത് തുടർ നടപടികൾക്കായി സൂചന (2) പ്രകാരം അപേക്ഷിച്ചിരുന്നതാണ്.

ആ യ ത ി െ ന്റ അ ട ി സ്ഥ ാ ന ത്ത ി ൽ സ ൂ ച ന ( 3 ) ്ര പ ക ാ ര ം പത്ത ന ം തി ട്ട ജ ി ല്ല ാ േ ജ ാ യ ി ന്റ ് രജിസ്ട്രാർ (ജനറൽ)-ടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 1-ാം നമ്പർ തീരുമാനപ്രകാരം 2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-നെ ലിക്വിഡേറ്റ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനം കൈക്കൊ≠ിട്ടുള്ളതാണ്. 2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-നെ സഹകരണ നിയമം വകുപ്പ് 71 പ്രകാരം ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സൂചന (4) പ്രകാരം അഭിപ്രായം അറിയിക്കുന്നതിന് കേരള ബാങ്കിനും കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയനും നിയമാനുസൃത നോട്ടീസ് നൽകിയിരുന്നതും ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കുന്നതിന് എതിരഭിപ്രായമൊന്നും ലഭ്യമായിട്ടില്ലാത്തതുമാണ്.

എന്നാൽ നിക്ഷേപം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതിയുടെ വിധിപ്രകാരവും, ഓംബുഡ്സ്മാന്റെ വിധിപ്രകാരവും നിക്ഷേപം യഥാസമയം തിരികെ നൽകുവാൻ സാധിക്കാത്തതിനാൽ കേസുമായി ബന്ധപ്പെട്ട നിക്ഷേപകർ കോടതിയലക്ഷ്യം ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് നിക്ഷേപം തിരികെ നൽകുവാൻ സാധിക്കും എന്ന് കോടതിയെ ബോധിപ്പിച്ച് വസ്തുതാ വിവരണം നൽകിയിട്ടുള്ളതിനാൽ ലിക്വിഡേഷൻ നടപടികൾ അടിയന്തിരമായി ചെയ്തു നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (6) പ്രകാരം വീ≠ും അപേക്ഷിച്ചിട്ടുള്ളതാണ്.

സംഘത്തിൽ നിക്ഷേപ വായ്പാ പ്രവർത്തനങ്ങളും, വ്യാപാര പ്രവർത്തനങ്ങളും വിജയകര മാക്കുവാൻ സാധിക്കാത്തതിനാലും നിക്ഷേപം തിരികെ നൽകുവാൻ സാധിക്കാത്തതിനാൽ നിക്ഷേപകർ കോടതിയലക്ഷ്യം ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിലും സ്ഥിരം ജീവനക്കാർ ഇല്ലാത്തതിനാലും സംഘത്തിന്റെ ലയബിലിറ്റി ദിനം തോറും കൂടി വരുന്ന സാഹചര്യത്തിലും സർക്കാർ തലത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുത്ത അമാൽഗമേഷൻ നടപടികൾ പരാജയപ്പെട്ടതിനാലും, ക്രമപ്രകാരം ഭരണ സമിതി തിരഞ്ഞെടുപ്പിന് വി⁄ാപനം പുറപ്പെടുവിച്ചിട്ടും ആരും തന്നെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാത്തതിനാലും അംഗങ്ങളും, സഹകാരികളും സംഘം പ്രവർത്തനം മുന്നോട്ടുകൊ≠ുപോകുവാൻ യാതൊരു താൽപര്യവും കാണിക്കാത്ത സാഹചര്യത്തിലും യാതൊരു രീതിയിലും സംഘം പ്രവർത്തനം മുൻപോട്ടു കൊ≠ുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ ലിക്വിഡേഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളതെങ്കിലും 2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം തന്നെ ബഹു. സഹകരണ സംഘം രജിസ്ട്രാറിലും, ഗവൺമെന്റ ിലും സജീവമാകയാൽ ലിക്വിഡേഷൻ സംബന്ധിച്ച് ബഹു. സഹകരണ സംഘം രജിസ്ട്രാറോട് അഭിപ്രായം ആരായുന്നത് അഭികാമ്യമാണെന്ന് ക≠് ലിക്വിഡേഷൻ ഉത്തരവാകുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങൾ ഉ≠ോയെന്നുള്ള മാർഗ്ഗനിർദ്ദേശം നൽകണമെന്ന് സൂചന (5) പ്രകാരം അപേക്ഷിച്ചിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ ചേംബറിൽ വച്ച് 30-9-2024-ൽ കൂടിയ യോഗത്തിൽ കുളനട സർവ്വീസ് സഹകരണ ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യേ≠തിന്റെ ആവശ്യകത ജോയിന്റ ് രജിസ്ട്രാർ വ്യ‡മാക്കിയിരുന്നതുമാണ്.

2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-ൽ നിന്നും നിക്ഷേപം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ശ്രീ. സജി തോമസ് ഉൾപ്പെടെയുള്ളവർ ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന കോടതിയലക്ഷ്യ ഹർജിയിൻമേൽ ലിക്വിഡേഷൻ നടപടികൾ ഉൾപ്പെടെ നിക്ഷേപം തിരികെ നൽകുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച വസ്തുതാവിവരണ പത്രിക സമർപ്പിക്കുന്നതിന് ബഹു. അഡ്വക്കേറ്റ് ജനറൽ ആഫീസിൽ നിന്നുള്ള 13-11-2024-ലെ കത്തിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനു വേ≠ി ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവു≠ാകാൻ സത്വര നടപടികൾ സ്വീകരിക്കുന്നതിന് അപേക്ഷിച്ചുകൊ≠് കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) 2133-ന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സൂചന (6) പ്രകാരം വീ≠ും അപേക്ഷ സമർപ്പിച്ചിരുന്നതും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സൂചന (7) പ്രകാരം ഉചിത മാർഗ്ഗേന സമർപ്പിച്ച അപേക്ഷ യിൻമേൽ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-ന്റെ ലിക്വിഡേഷൻThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

310 KERALA GAZETTE Part III ____________________________________________________________________________________________________________________________

നടപടികൾ പൂർത്തിയാകുന്ന പക്ഷം സംഘത്തിന്റെ ബാധ്യതകൾ പൂർണ്ണമായും തീർപ്പാക്കുവാൻ സാധിക്കുമെന്നും ടി ബാങ്ക് പ്രവർത്തിക്കുന്ന കുളനട പഞ്ചായത്തിൽ തന്നെ മറ്റൊരു സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തിച്ചുവരുന്നതിനാൽ പഞ്ചായത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘത്തിന്റെ സേവനം ഇല്ലാതാകുന്നില്ലായെന്നും ടി സംഘത്തെ യാതൊരു രീതിയിലും പുനരു÷ീവി പ്പിക്കാൻ സാധ്യമാവുകയില്ലായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലിക്വിഡേഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളതെന്നും ആയതിനാൽ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) നമ്പർ 2133-ന്റെ സമാപ്തീകരണവുമായി ബന്ധപ്പെട്ട് സൂചന(5) പ്രകാരം ഈ ആഫീസിൽ നിന്നും സമർപ്പിച്ചിട്ടുള്ള ഫയലിൻമേൽ അടിയന്തിര മാർഗ്ഗ നിർദ്ദേശം സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊ≠് കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാറുടെ കത്തിനോടൊപ്പം സമർപ്പിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുടെ അപേക്ഷ സൂചന (8) പ്രകാരം ബഹു. സഹകരണ സംഘം രജിസ്ട്രാർക്ക് ശുപാർശ ചെയ്ത് സമർപ്പിച്ചിരുന്നതുമാണ്.

ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ ചേംബറിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കുളനട സർവ്വീസ് സഹകരണ ബാങ്കിന്റെ സമാപ്തീകരണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിന് ഈ ആഫീസിൽനിന്നും സൂചന (9) പ്രകാരം അഡ്വ. ജനറൽ ആഫീസിലെ ബഹു. സ്പെഷ്യൽ ഗവ. πീഡർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-ലെ നിക്ഷേപകനായ ശ്രീ. സജി തോമസ് ഫയൽ ചെയ്തിരുന്ന കോടതി യലക്ഷ്യം 1526/2021-ന്റെ തുടർനടപടികളുടെ ഭാഗമായി 2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക്(ക്ലിപ്തം)-നെ സഹകരണ നിയമം വകുപ്പ് 71 പ്രകാരം ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാറെ അധികാരപ്പെടുത്താവുന്നതാണെന്ന് സൂചന (10) പ്രകാരം നിയമോപദേശം സമർപ്പിച്ചിരുന്നതും ആയതിന്റെ അടിസ്ഥാനത്തിൽ ലിക്വിഡേഷൻ നടപടികളുടെ തുടർനിർദ്ദേശത്തിനായി സൂചന (11) പ്രകാരം സഹകരണ സംഘം രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നതും ടി കത്തിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകളിലൂടെ സംഘത്തിന് നഷ്ടമായ തുകകൾ ഈടാക്കിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (12) പ്രകാരം അറിയിച്ചിട്ടുള്ളതാണ്. 2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-നെ യാതൊരു രീതിയിലും പുനരു÷ീവിപ്പിക്കുവാൻ സാധ്യമാവുകയില്ലായെന്ന് എനിക്ക് ഉത്തമ ബോധ്യം വന്ന സാഹചര്യത്തിലും കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശ അഡ്വ. ജനറൽ ആഫീസിലെ ബഹു. സ്പെഷ്യൽ ഗവ. πീഡറുടെ നിയമോപദേശം ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ മാർഗ്ഗനിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം 2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചു കൊ≠് താഴെപ്പറയുന്ന പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

2133-ാം നമ്പർ കുളനട സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിലേക്ക് കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആഫീസ് ഇൻസ്പെക്ടറെ സഹകരണ നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആഫീസ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ചാർ÷് ഏറ്റെടുത്ത വിവരം, ഏറ്റെടുത്തിട്ടുള്ള മുതലുകളുടേയും, റിക്കാർഡുകളുടേയും വിവരങ്ങൾ സഹിതം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്. ചാർ÷് ഏറ്റെടുത്തശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതി ലേക്കായി 3 പ്രതികൾ ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ജനറൽ)-ടെ കാര്യാലയം, പത്തനംതിട്ട.

(ഇൻ-ചാർ÷്).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 31st December 2024 KERALA GAZETTE 311 ____________________________________________________________________________________________________________________________

REGISTRATION CERTIFICATES

(1)

22nd October 2024.

No. REG/A/2023/00057.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Alappuzha Jilla Beauticians Kshema Co-operative Society Ltd., in Cherthala Taluk, Alappuzha District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section. The registration number of the society is A1269.

Categorical Statement

1. Name and Number of the Society—Alappuzha Jilla Beauticians Kshema Co-operative Society

Ltd. A1269.

2. Date of Registration—22-10-2024.

3. Address—Sukuma Shopping Complex, CMC11, West of Devi Temple.

4. Liability—Limited.

5. Area of Operation—Alappuzha District Except Thakazhy Village.

6. Main Object—To improve the financial and social status of beauticians to improve the background facilities and quality of their work to develop their business by selling the consumables and high quality products in a affordable rate to beauticians.

7. Type of Society—Miscellaneous Societies- (1)Social Welfare Societies—, as per Rule 15- (12)(1).

8. Authorized Share Capital—` 80,00,000.

(1) 20000 'A' Class share of ` 250 each

(2) 2000 'B' Class share of ` 1,000 each

(3) 100000 'C' Class share of ` 10 each

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 312 KERALA GAZETTE Part III ____________________________________________________________________________________________________________________________

(2)

12th November 2024.

No. REG/A/2023/00042.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Mannar Merchants Social Welfare Co-operative Society Ltd., in Chengannur Taluk, Alappuzha District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section. The registration number of the society is A 1270.

Categorical Statement

1. Name and Number of the Society—Mannar Merchants Social Welfare Co-operative Society Ltd. A1270.

2. Date of Registration—12-11-2024.

3. Address—Mannar P. O., Chengannoor, Pin-689 622, Alappuzha.

4. Liability—Limited.

5. Area of Operation—Mannar Grama Panchayath.

6. Main Object—For the welfare of merchants in Mannar Panchayath.

7. Type of Society—Miscellaneous Societies- (1) Social Welfare Societies—, as per Rule 15- (12)(1).

8. Authorized Share Capital—` 97,50,000.

(1) 30000 'A' Class share of ` 250 each

(2) 1000 'B' Class share of ` 2,000 each

(3) 5000 'C' Class share of ` 50 each

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 31st December 2024 KERALA GAZETTE 313 ____________________________________________________________________________________________________________________________

(3)

15th July 2024.

No. REG/A/2023/00049.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Pattanakkad Block Farmer Producer and Marketing Co-operative Society Ltd. in Cherthala Taluk, Alappuzha District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bylaws of the undermentioned society is also hereby registered under the said section.

The registration number of the society is A 1268.

Categorical Statement

1. Name and Number of the Society—Pattanakkad Block Farmer Producer and Marketing

Co-operative Society Ltd. A 1268.

2. Date of Registration—15-7-2024.

3. Address—Pattanakkad Block Farmer Producer and Marketing Co-operative Society Ltd. Vayalar P. O., Pattanakkad-688 536.

4. Liability—Limited.

5. Area of Operation—Pattanakkad Block.

6. Main Object—To promote farming in Pattanakkad Block.

7. Type of Society—Marketing Societies-Primary-All Co-operative Marketing Societies at Primary levels, as per Rule 15-(2) A(3).

8. Authorized Share Capital—` 2,75,00,000.

(1) 15000 'A' Class share of ` 1,000 each

(2) 25000 'B' Class share of ` 500 each

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

(Sd.) Joint Registrar of Office of the Joint Registrar of Co-operative Societies (General), Alappuzha. Co-operative Societies (General).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 314 KERALA GAZETTE Part III ____________________________________________________________________________________________________________________________

NOTICE

[UNDER RULE 69 (2) OF KERALA CO-OPERATIVE SOCIETIES ACT, 1969]

30th November 2024.

No. AEL/1079/2023.

WhereaS the affairs of the following society has been ordered to be wound up as per order shown below and whereas I have been appointed as the Liquidator of the society. Public is informed that all claims against theundermentioned society may be informed to me in person or through authorised agents within 2 months from the date of publication of the notice.

Name of Society—Kottayam Taluk General Marketing Co-operative Society Ltd. No. K857.

Order No. and date—Proceedings No. AEL/1079/2023, dated 23-1-2024 of Joint Registrar of Co-operative Societies, Kottayam.

(Sd.)

Liquidator,

Inspector of Co-operative Societies,

Office of the Assistant Registrar of Co-operative Societies (General), Kottayam. Kumaranalloor Unit.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 31st December 2024 KERALA GAZETTE 315 ____________________________________________________________________________________________________________________________

NOTICE

[UNDER RULE 69 (2) OF KERALA CO-OPERATIVE SOCIETIES ACT, 1969]

26th November 2024.

No. AEL/222/2023.

WhereaS the affairs of the following society has been ordered to be wound up as per order shown below and whereas I have been appointed as the Liquidator of the society. Public is informed that all claims against the undermentioned Society may be informed to me in person or through authorised agents within 2 months from the date of publication of the notice.

Name of Society—Kooroppada Panchayath Consumer CS k 782.

Order No. and date—Proceedings No. AEL/222/2023, dated 15-1-2024 of Joint Registrar of Co-operative Societies, Kottayam.

(Sd.)

Liquidator,

Inspector of Co-operative Societies,

Office of the Assistant Registrar of Co-operative Societies (General), Kottayam. Pampady Unit.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36566/. Archive identifier in.gazette.keralacompose.2024-12-31.ordinary-36566.