Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 53, Part Part III, 31 December 2024

Published 31 December 2024

Department
Kerala State Waqf Board
Type
Ordinary
Gazette no.
53
Part
Part III
Identifier
in.gazette.keralacompose.2024-12-31.ordinary-36569
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 31

Tuesday, 31st December 2024

1200 ധനു 16

1946 ചപൗഷം 10

16th Dhanu 1200

10th Pousha 1946

വാലം 13

നരേ 53

No.

Vol. XIII

Part III

Kerala State Waqf Board

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

31st December 2024 KERALA GAZETTE 49 ____________________________________________________________________________________________________________________________

വസ്തു വാങ്ങൽ വിÚാപനം (1995-ലെ വഖ്ഫ് ആക്ട് 53-ാം വകുപ്പ്, 2019-ലെ കേരള സ്റ്റേറ്റ് വഖഫ് ചട്ടങ്ങളിലെ, ചട്ടം 80(2) എന്നിവ പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്)

കേരള സംസ്ഥാന വഖ്ഫ് ബോർഡിൽ 1123/ആർ.എ. നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ല, കൊ ോട്ടി താലൂക്ക് വാഴക്കാട് വില്ലേജ് കൊടിയ മ്മൽ ദറസ് വഖ്ഫിന് വേÊി ശ്രീ.പുള്ളിശ്ശേരി മുസ്തഫ ഹുദവി എന്നയാൾക്ക് വാഴക്കാട് സ.റ.ഓഫീസിൽ 2634/2012 നമ്പർ ജന്മം തീറാധാരപ്രകാരം അവകാശ പ്പെട്ട കരുമരക്കാട് അംശം വാഴക്കാട് ദേശം റീ.സർവ്വെ ബ്ളോക്ക്-18, റി.സർവെ 57/4 ൽപ്പെട്ട 5.06 ആർസ് വസ്തു സെന്റാന്നിന് 2 ലക്ഷം രൂപ നിരക്കിൽ വാങ്ങു ന്നതിന് വഖ്ഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ വസ്തു വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കി ലും എന്തെങ്കിലും ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉെÊങ്കിൽ ആയത് ഈ വിÚാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, വി.ഐ.പി. റോഡ്, കലൂർ, കൊച്ചി-682017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ Êതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായ ങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നും അറിയിച്ച് കൊളളു ന്നു.

(ഒപ്പ്)

ചീഫ് എക്സിക്യുട്ടീവ് ഓഫീസർ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-31.ordinary-36569/. Archive identifier in.gazette.keralacompose.2024-12-31.ordinary-36569.