Servants of Knowledge
Kerala Gazette · Government of Kerala

Development of Coastal Highway Reach 2 from Unniyal to Muhiyudeenpalli.

Published 01 January 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4
Identifier
in.gazette.keralacompose.2025-01-01.extraordinary-36585
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ജനുവരി 01 01st January 2025

ബുധന

നർേ

No. 4 വാലം 14 Vol. XIV

1200 ധനു 17 17th Dhanu 1200 Thiruvananthapuram, Wednesday

1946 ചപൗഷം 11 11th Pousha 1946

GOVERNMENT OF KERALA

REVENUE (B) DEPARTMENT

NOTIFICATION

G.O.(P)No.336/2024/RD Dated, Thiruvananthapuram, 31/12/2024 S. R. O. No. 4/2025

WHEREAS, it appears to the Government of Kerala that the land specified in the Schedule below is needed or likely to be needed for a public purpose, to wit for the acquisition of 1012.099 Ares of land in Niramaruthur, Thanur and Pariyapuram villages of Malappuram District for the development of Coastal Highway Reach 2 from Unniyal to Muhiyudeenpalli.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below.

NOW THEREFORE, sanction is hereby accorded to Social Impact Assessment Unit, viz. Kerala Voluntary Health Services, Mullankuzhy, Collectorate P.O, Kottayam to conduct a Social Impact assessment Study and to prepare a Social Impact Assessment Plan as provided in the Act. The process shall be completed within a period of 3 months in any case.

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് മലപ്പുറം ജില്ലയിലെ നിറമരുതൂർ, താനൂർ, പരിയാപുരം വില്ലേജുകളിലായി 1012.099 ആർസ് ഭൂമി തീരദേശ ഹൈവേ റീച്ച് -2 വികസനത്തിനു വേണ്ടി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം (2013 ലെ കേന്ദ്ര നിയമം 30) 4-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള പ്രദേശത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളതിനാലും;

ഇപ്പോൾ തന്മൂലം സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും, നിയമത്തിൽ അനുശാസിക്കുംവിധം സാമൂഹ്യപ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും കേരള വോളണ്ടറി ഹെൽത്ത് സർവീസസ്, മുള്ളൻകുഴി, കളക്ടറേറ്റ് പി.ഒ, കോട്ടയം എന്ന സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിനെ ഇതിനാൽ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത നടപടിക്രമം 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.

പട്ടിക

ജില്ല : മലപ്പുറം

താലൂക്ക് : തിരൂർ

വില്ലേജുകൾ : നിറമരുതൂർ, താനൂർ, പരിയാപുരം

സർവ്വെ നം. വിവരണം (വില്ലേജ്) വിസ്തീർണ്ണം (ആർസ്)
339/10, 339/11, 339/12, 333/4, 334, 335/12, 335/6, 335/5, 333, 339, 335, 202, 287, 280, 282, 284, 5, 4, 3, 1, 283, 286, 281, 292 നിറമരുതൂർ 186.949
118, 120, 116, 122, 115, 123, 113, 124, 125, 109, 108, 105, 103, 101, 93, 90, 85, 86, 82, 83, 77, 76, 74, 70, 2, 1, 112, 110, താനൂർ 791.96
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
107, 106, 104, 100, 99, 98, 95, 94, 89, 88, 87, 80, 79, 73, 72, 71, 66, 65, 67, 62, 63, 64, 119, 117, 121, 114, 126
213, 214, 211, 212, 210 പരിയാപുരം 33.19
ആകെ 1012.099 ആർസ്

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

അബ്ദുൾ നാസർ ബി

അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 10 പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റിനെ നിയോഗിക്കേണ്ടത് ആവശ്യമാണ്. മലപ്പുറം ജില്ലയിലെ നിറമരുതൂർ, താനൂർ, പരിയാപുരം വില്ലേജുകളിലായി 1012.099 ആർസ് ഭൂമി തീരദേശ ഹൈവേ റീച്ച് -2 വികസനത്തിനായി ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് അർത്ഥന ലഭിച്ചിട്ടുള്ളത്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 01 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-01.extraordinary-36585/. Archive identifier in.gazette.keralacompose.2025-01-01.extraordinary-36585.