Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 07 January 2025

Published 07 January 2025

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2025-01-07.ordinary-36634
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 07

Tuesday, 07th January 2025

1200 ധനു 23

1946 ചപൗഷം 17

23rd Dhanu 1200

17th Pousha 1946

വാലം 14

നരേ 1

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

71 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 02-01-2025

നമ്പർ: TLK-CKL/4476/2024-B4

ചിറയിൻകീഴ് താലൂക്കിൽ കിളിമാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലതികകുമാരി എൻ.കെ, പുലരി, ആലത്തുകാവ്, പോങ്ങനാട്.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളിമാർ വില്ലേജിൽ പരേതയുടെ ഭർത്താവ് ജയദേവൻ ഗോപാലൻ, പുലരി, ആലത്തുകാവ്, പോങ്ങനാട്.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കിളിമാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരി്പ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയദേവൻ ഗോപാലൻ ഭർത്താവ് 72
2 അജിത്. ജെ.എൽ മകൻ 40
3 അജേഷ്.ജെ.എൽ മകൻ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 72 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 03-01-2025

നമ്പർ: TLK-CKL/5130/2024-B4

ചിറയിൻകീഴ് താലൂക്കിൽ കിളിമാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈനുദ്ദീൻ ,കൊടിവിളവീട്, ഞാവേലിക്കോണം, കിളിമാർ. പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക്, ഷറി യിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളിമാർ വില്ലേജിൽ പരേതൻറെ മകൻ അൻഷാദ്.എസ്, കൊടിവിളവീട്, ഞാവേലിക്കോണം, കിളിമാർ. പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ കിളിമാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഒരു മകനും ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നസീഹത്ത് ബീവി ഭാര്യ 63
2 അൻഷാദ്.എസ് മകൻ 41
3 അമൽ.എ(പരേതന്റെ മരണപ്പെട്ട മകൻ അബ൪ഷായുടെ മകൻ) പൗത്രൻ 15
4 അിൻ.എ(പരേതന്റെ മരണപ്പെട്ട മകൻ അബ൪ഷായുടെ മകൾ) പൗത്രി 09
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 73 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 03-01-2025

നമ്പർ: TLK-CKL/4286/2024-B4

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചക്രപാണി ,ചരുവിളപുത്തൻവീട്, ചെമ്പകശ്ശേരി, തട്ടത്തുമല. പി. ഒ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റിയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴയകുന്നുമ്മേൽ വില്ലേജിൽ പരേതൻറെ മകൾ അമ്പിളി.സി, ചരുവിളപുത്തൻവീട്, ചെമ്പകശ്ശേരി, തട്ടത്തുമല. പി. ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും മകനും ജീവിച്ചിരിപ്പില്ല. മകൻ അവിവാഹിതനും നിസന്തതിയുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മീനാക്ഷി ഭാര്യ 87
2 അമ്പിളി.സി മകൾ 53
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 74 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/1603/2024-B4

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈനുലാീൻ , മേച്ചേരി പുത്തൻ വീട്, കരവാരം.പി.ഒ, തോട്ടയ്യക്കാട് എന്നയാളുടെ അവകാശികൾക്ക് സഹകരണബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാരം വില്ലേജിൽ പരേതൻറെ ഭാര്യ റെഹീനാബീവി, മേച്ചേരി പുത്തൻ വീട്, കരവാരം.പി.ഒ, തോട്ടയ്യക്കാട്, ബോധിപ്പിച്ച അപേക്ഷ യിൻമേൽ കരവാരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിാതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെഹീനാബീവി ഭാര്യ 62
2 സെമീഹാബീവി. എസ് മകൾ 39
3 സെമീർ മകൻ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 75 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/4666/2024-B4

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂരജ് ബാബു ,D.S.ഭവൻ, കണ്ണാട്ടുകോണം, കരവാരം.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാരം വില്ലേജിൽ പരേതൻറെ മാതാവ് സിന്ധു.എസ്.എൽ , D.S.ഭവൻ, കണ്ണാട്ടുകോണം, കരവാരം.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കരവാരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുണ്ട്. പരേതൻ അവിവാഹിതനും നിസന്തതിയുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു.എസ്.എൽ മാതാവ് 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 76 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/4438/2024-B4

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇല്യാസ്.എ ,നവാസ് മൻസിൽ, ഗുരുമന്ദിരം,കരവാരം.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരവാരം വില്ലേജിൽ പരേതൻറെ മകൻ നിഹാസ്. ഐ, നവാസ് മൻസിൽ, ഗുരുമന്ദിരം,കരവാരം.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ കരവാരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമബീവി.എ ഭാര്യ 74
2 താജുന്നിസ. പി മകൾ 54
3 നിഹാസ്.ഐ മകൻ 49
4 നവാസ്.ഐ മകൻ 39
5 റസീനബീവി.എഫ് മകൾ 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 77 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/4449/2024-B4

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം- ന്തർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാംകി നാരായണൻ ഗോകുലം, മാമം, കിഴുവിലം. പി. ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിഴുവിലം- ന്തർ വില്ലേജിൽ പരേതൻറെ പിതാവ് ആർ.നാരായണൻ, ഗോകുലം, മാമം, കിഴുവിലം. പി. ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ കിഴുവിലം- ന്തർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരി്പ്പുണ്ട്.

പരേതൻ അവിവാഹിതനും നിസന്തതിയുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാമലക്ഷ്മി.എൻ മാതാവ് 53
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 78 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/4777/2024-B4

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയിംസ്.വി ,പുതുവൽവീട്, താഴംപള്ളി, അഞ്ചുതെങ്ങ്. പി.ഒ എന്നയാളുടെ അവകാശികൾക്ക് ഫിഷറീസ് ഡിപ്പാ൪ട്ട്മെന്റിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാർക്കര -ചിറയിൻകീഴ് വില്ലേജിൽ പരേതൻറെ ഭാര്യ ലീല.എൽ, പുതുവൽവീട്, താഴംപള്ളി, അഞ്ചുതെങ്ങ്. പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര -ചിറയിൻകീഴ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പി്ലല. പരേതൻ നിസന്തതിയായാരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീല.എൽ ഭാര്യ 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 79 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/4567/2024-B4

ചിറയിൻകീഴ് താലൂക്കിൽ കൊടുവഴർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസ്വതി അമ്മ ,ജെ.എസ്.സദനം, കൊടുവഴർ.പി.ഒ, പുളിമാത്ത് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊടുവഴർ വില്ലേജിൽ പരേതയുടെ മകൻ ജയദേവൻ. ജെ.എസ്, ജെ.എസ്.സദനം, കൊടുവഴർ.പി.ഒ, പുളിമാത്ത്, ബോധിപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-10-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലേഖ.ജെ.എസ് മകൾ 55
2 ജയദേവൻ. ജെ.എസ് മകൻ 52
3 സജിത.ജെ.എസ് മകൾ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 80 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 06-01-2025

നമ്പർ: TLK-CKL/4616/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഭ അമ്മ, ഈശ്വരവിലാസം, ATRA 35, പാലസ് റോഡ്, ആറ്റിങ്ങൽ. പി. ഒ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ സംബന്ധമായും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ പരേതയുടെ മകൾ വിജയകുമാരി.എസ്, ഇടവാമഠതിതുലി വീട്, പാലസ് റോഡ്, ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയകുമാരി.എസ് മകൾ 59
2 ജയശ്രീ.എസ് മകൾ 58
3 മഞ്ജുഭായി.എസ് മകൾ 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 81 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 07-01-2025

നമ്പർ: TLK-CKL/2219/2024-B4

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദൻ ,സൂധീന്ദ്ര ഭവൻ, പഴയകുന്നുമ്മേൽ, കിളിമാർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴയകുന്നുമ്മേൽ വില്ലേജിൽ പരേതൻറെ മകൻ മോൻസി. എ.എസ്, സൂധീന്ദ്ര ഭവൻ, പഴയകുന്നുമ്മേൽ, കിളിമാർ.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-12-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ആദ്യഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോൻസി.എ.എസ് മകൻ 46
2 തമ്പാൻ. എ.എസ് മകൻ 43
3 ഗിരിജ.എസ്(രണ്ടാം ഭാര്യ) - 64
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 82 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 07-01-2025

നമ്പർ: TLK-CKL/4343/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനി അമ്മ ,അഭിലാഷ്, MRA-48,പാലസ് റോഡ്, ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതയുടെ മകൻ അശോക് കുമാർ പിള്ള, അഭിലാഷ്, MRA-48,പാലസ് റോഡ്, ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗിരിജ പ്രഭാകരൻനായർ മകൾ 78
2 അശോക് കുമാർ പിള്ള മകൻ 74
3 ദേവിക എ പിള്ള മകൾ 71

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 07 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-07.ordinary-36634/. Archive identifier in.gazette.keralacompose.2025-01-07.ordinary-36634.