printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 07
Tuesday, 07th January 2025
1200 ധനു 23
1946 ചപൗഷം 17
23rd Dhanu 1200
17th Pousha 1946
വാലം 14
നരേ 1
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
156 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District VarkalaTaluk NOTICE 19-10-2024നമ്പർ: TLK-VKL/2421/2024-B2
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സത്യഭാമ സത്യശ്രീ പാളയംകുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതയുടെ മകൻ സജീവ്, സത്യശ്രീ പാളയംകുന്ന് , ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-02-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സജീവ് | മകൻ | 63 |