Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 07
Tuesday, 07th January 2025
1200 ധനു 23
1946 ചപൗഷം 17
23rd Dhanu 1200
17th Pousha 1946
വാലം 14
നരേ 1
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
Revenue Department 07th January 2025 189 ____________________________________________________________________________________________________________________________TLKPTM/3355/2024-N2 24/12/2024
തതിരുത്തല്‍ പരസസസ
2024 നവസബര്‍ 19 തതീയതതിയതിലലെ 47 നമ്പര്‍ കകേരളളാ ഗസറതില്‍ പളാര്‍ടട്ട് 3 വളാലെസസ 13, 43800 നമ്പര്‍ കപജതില്‍ പരസസത്തതിലലെ അവകേളാശതിയുലടെ പകരതനുമളായുളള ബനസ മകേന്‍ എന്നതട്ട് സകഹളാദരന്‍ എന്നു തതിരുത്തതി വളായതികക്കേണ്ടതളാണട്ട്
തളാലൂക്കേട്ട് ആഫതീസട്ട് (ഒപട്ട്) പത്തനളാപുരസ തഹസതീല്‍ദളാര്‍
190 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE No: TLKPTM/3861/2024-N2 01-01-2025Notice is hereby given to all to whom it may be concern that Smt.CHANDRAMATHY AMMA RAJITHAS,NJARACKADU,THALAVOOR,P.O,PIN:691508, Pathanapuram Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before the concerned authorities of SBI(MIMISAL BRANCH)BANK in Tamil Nadu and for other purposes. in respect of the legal h e i r s o f l a t e S r i . G . R A V E E N D R A N P I L L A I RAJITHAS,NJARACKADU,THALAVOOR,P.O,PIN:691508,Pathanapuram Taluk ,Kollam District,Kerala State who expired on 05-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sri.G.RAVEENDRAN PILLAI. that it is proposed to issue a legal heirship certificate according to this to the applicant . Parents of deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Smt.CHANDRAMATHY AMMA | Wife | 65 |
| 2 | REJITHA.C.R | Daughter | 42 |
| 3 | REMYA.C.R | Daughter | 36 |
TLKPTM/3337/2024-N2 26/12/2024
തതിരുത്തല്‍ പരസസസ
2024 നവസബര്‍ 12 തതീയതതിയതിലലെ 46 നമ്പര്‍ കകേരളളാ ഗസറതില്‍ പളാര്‍ടട്ട് 3 വളാലെസസ 13, 42676 കപജതില്‍ പ്രസതിദതീകേരതിച പരസസത്തതില്‍ അവകേളാശതിയളായ അമതിതകമളാള.പതി യുലടെ പകരതനുമളായുളള ബനസ മകേന്‍ എന്നതട്ട് മകേള എന്നട്ട് തതിരുത്തതി വളായതികക്കേണ്ടതളാണട്ട്
തളാലൂക്കേളാഫതീസട്ട്,പത്തനളാപുരസ ഒപട്ട് തഹസതില്‍ദളാര്‍
192 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 07-01-2025നമ്പർ: TLKPTM/33/2025-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.കെ.സൈനുദ്ദീൻ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ താഴത്ത് വടക്ക് സമത വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള ആനുല്യങ്ങൾ ലഭ്യമാകാനും മറ്റു വിവിധാവശ്യങ്ങൾക്ക് വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടാഴി വില്ലേജിൽ പരേതൻറെ മകൻ ശ്രീ.മുനീർ.ജെ.എസ്, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ താഴത്ത് വടക്ക് സമത വീട്ടിൽ, ബോധിപ്പിച്ച അപേക്ഷയിൽ പട്ടാഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-11-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീ.മുനീർ.ജെ.എസ് | മകൻ | 49 |
നമ്പർ: TLKPTM/34/2025-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ജമീലബീവി കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ താഴത്ത് വടക്ക് സമത വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള ആനുല്യങ്ങൾ ലഭ്യമാകാനും മറ്റു വിവിധാവശ്യങ്ങൾക്ക് വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടാഴി വില്ലേജിൽ പരേതയുടെ മകൻ ശ്രീ.മുനീർ.ജെ.എസ്, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ താഴത്ത് വടക്ക് സമത വീട്ടിൽ, ബോധിപ്പിച്ച അപേക്ഷയിൽ പട്ടാഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീ.മുനീർ.ജെ.എസ് | മകൻ | 49 |
നമ്പർ: TLKPTM/3795/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.പൊന്നമ്മ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ ഗീതാഭവനിൽ വലിയറപ്പച്ചയിൽ കുമരംകുടി(പി.ഒ) എന്നയാളുടെ അവകാശികൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കുന്നതിനും മറ്റുവിവിധാവശ്യങ്ങൾക്കുവേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതയുടെ മകൾ ശ്രീമതി.ഗിരിജ.എൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ ഗീതാഭവനിൽ വലിയറപ്പച്ചയിൽ കുമരംകുടി(പി.ഒ), ബോധിപ്പിച്ച അപേക്ഷയിൽ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത.ആർ | മകൾ | 54 |
| 2 | ഗിരിജ.എൻ | മകൾ | 44 |
| 3 | ശരിജ കുമാരി(മരണപ്പെട്ട മകൻ ശശിധരൻ നായരുടെ മകൾ) | പൗത്രി | 35 |
| 4 | ശരിത കുമാരി(മരണപ്പെട്ട മകൻ ശശിധരൻ നായരുടെ മകൾ) | പൗത്രി | 33 |
| 5 | ശരത് ചന്ദ്രൻ(മരണപ്പെട്ട മകൻ ശശിധരൻ നായരുടെ മകൻ) | പൗത്രൻ | 32 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025