Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 07
Tuesday, 07th January 2025
1200 ധനു 23
1946 ചപൗഷം 17
23rd Dhanu 1200
17th Pousha 1946
വാലം 14
നരേ 1
No.
Vol. XIV
Part III
Store Purchase
©
മകരള സരകാര
GOVERNMENT OF KERALA
2025
07th January 2025 KERALA GAZETTE 1 ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
നമ്പർ ITI/DVPM/502/2024-B2.
2025 ജനുവരി 3.
വ്യാവസായിക പരിശീലന വകുപ്പിലെ ധനുവച്ചപുരം ഗവ. എെ.ടി.എെ.-യിലെ സർവെയർ ട്രേഡിലേക്ക് ഫർണീച്ചറുകൾ സംഭരിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പരും ഇനവും—B2/01/2025, Furniture Items for Surveyor Trade.
അടങ്കൽ തുക—` 1,27,400.
നിരതദ്രവ്യം—`1,500
ദർഘാസ് ഫോറത്തിന്റെ വില (18% ജി.എസ.്ടി. ഉൾപ്പെടെ):
ഒറിജിനൽ—` 400.
ഡ്യൂπിക്കേറ്റ്—` 200.
ദർഘാസ് വിൽക്കുന്നതിനുള്ള അവസാന തീയതിയും സമയവും—28-1-2025, 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-1-2025, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2025, 11 മണി.
ദർഘാസ് വില പണമായോ മണിയോർഡർ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന കേന്ദ്രം, ധനുവച്ചപുരം, തിരുവനന്തപുരം-695 503 എന്ന വിലാസത്തിലേക്ക് അയയ്ക്കേ≠താണ്.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം മേൽ പറഞ്ഞ തുക നിരതദ്രവ്യമായും ` 200 (ഇരുന്നൂറു രൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ്ര പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 230 (ഇരുന്നൂറ്റി മുപ്പതു രൂപ മാത്രം) മണിയോർഡർ ആയി അയച്ചു തന്നാൽ ഈ ഓഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്. (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
No. ITI/DVPM/502/2024-B2.
3rd January 2025.
Sealed competitive tenders are invited from approved firms/companies/traders for the procurement of Furniture Items for Surveyor Trade at Industrial Training Institute, Dhanuvachapuram, Thiruvananthapuram.
PAC—` 1,27,400.
2 KERALA GAZETTE Part III ____________________________________________________________________________________________________________________________Tender No. and Items—B2/01/2025, Furniture Items for Surveyor Trade.
Last date and time of sale of tender form—28-1-2025, 3 p.m.
Last date and time of receipt of sealed tender—30-1-2025, 4 p.m.
Date and time of opening of sealed tender—31-1-2025, 11 a.m.
Cost of tender form(inclusive of 18% GST):
Original—` 400.
Duplicate—` 200.
Earnest Money Deposit—` 1,500.
The cost of the tender forms will be accepted only by Cash or Money Order. The tender should be superscribed with tender number and date addressed to The Principal, Govt ITI, Dhanuvachapuram, Thiruvananthapuram. Late tenders will not be accepted. The above mentioned amount should be enclosed as Earnest Money Deposit. There must be a validity period of three months from the date of opening the tenders. Otherwise the tenders will be summarily rejected. The tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 200 (Rupees Two Hundred only). Otherwise the tender will not be considered. The stamp paper will be forwarded to the firms outside Kerala if required by remitting ` 230 (Rupees Two Hundred and Thirty only) separate by money order (` 30 is intended to cover postage and incidental expenses). Detailed specification of items required can be obtained from the office of the undersigned during office hours. The details are available in the website www.det.kerala.gov.in.
LIST OF ITEMS
Sl. No. Items Specification Quantity
(1) (2)
(3)
(4) 1 Drawing Board Drawing table of suitable size for 125cm x 90cm 3 Nos.
drawing board with tapered height of 110/90cm
fitted with Drawing board -D0 size as per IS 1444,
made up of softwood 22mm thick with ebony
edge on the left side. The boards shall have a smooth
and true working surface. The legs of the table
are with 60mm x 60mm and with crosses 60mm x 25mm
at top and bottom and having a 20 cm (average) deep
chamber flat bedded to the full size of the table covered
on four sides and top openable for keeping the drawing
sheets, equipments etc. and with an extended top flat Portion to
07th January 2025 KERALA GAZETTE 3 ____________________________________________________________________________________________________________________________(1) (2) (3)
(4) the full width and 20cm wide on right side of the
table for placing drawing instruments during drafting
(except the top plank all other with hardwood anjili)
2 Tracing board Light Tracing Board fitted with glass & frame and 2 Nos.
with lamp lamp-1000 x 800 mm fixed on a tubular frame fitted
with plate glass 5mm thick at top, openable as a
shutter & provision for lighting from inside using 2
fluorescent tube lights and 2.0 meter long cable
attachment, power on-off switch etc.
.
(Sd.) Principal.
Govt. Industrial Training Institute, Dhanuvachapuram.
4 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
നമ്പർ 17/2024-25/സ.വ.കോ.
2024 ഡിസംബർ 26. 2024-25 വർഷത്തിൽ ''2202-03-103-46 ബോധന ഗവേഷണത്തിലെ അക്കാദമിക മികവ്'' എന്ന ശീർഷകത്തിൽ, 2025 ജനുവരി 16 മുതൽ 18 വരെ നടക്കുന്ന Cognitopia International Academic Festival-ന് വേദി ഒരുക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മുദ്ര ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 2,75,000.
ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിനു മുകളിൽ ''അക്കാദമിക് ഫെസ്റ്റിന് വേദി ഒരുക്കുന്ന തിനുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പാൾ, സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം-695 014 എന്ന വിലാസത്തിൽ എത്തിക്കേ≠തുമാണ്. ടെ≠റുകൾ സമർപ്പിക്കേ≠ അവസാന തീയതി 10-1-2025, 11.30 മണി. നി›ിത സമയത്തിനുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവർ നി›യിക്കുന്ന പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് തുറക്കുന്നതായിരിക്കും. നി›ിത തീയതിക്കും സമയത്തിനുംശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
വിതരണം ചെയ്യാനുള്ള സാധനങ്ങളുടെ പട്ടിക ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്. ദർഘാസുകൾ ` 960 നിരക്കിൽ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടാതെ ടെ≠ർ ഫോമിന്റെ GST തുകയായ (18% GST) ` 173 പ്രസ്തുത സ്ഥാപനങ്ങൾ റിവേഴ്സ് ചാർജ് സംവിധാനത്തിൽ ഒടുക്കി ചെലാന്റെ പകർപ്പ് കൂടി സമർപ്പിക്കേ≠താണ്. ദർഘാസിന്റെ ഡ്യൂπിക്കേറ്റ് പ്രതി ഓരോന്നും ` 500+ (GST 18%)-ക്ക് ലഭിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ ആവശ്യമുള്ളവർ ദർഘാസിന്റെ വിലയും വില്പന നികുതിയും രജിസ്റ്റേർഡ് പോസ്റ്റായി അയയ്ക്കുന്നതിന് ` 40 ഉൾപ്പെടെയുള്ള തുക മണിയോർഡറായി അയച്ചു തരേ≠തും കവറിൽ അയയ്ക്കേ≠തുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല.
ദർഘാസിൽ കാണിച്ചിരിക്കുന്ന നിരക്കുകൾക്ക് 2025 മാർച്ച് 31 വരെ പ്രാബല്യമു≠ായിരിക്കേ≠താണ്. ടെ≠ർ ഫോമിന്റെ 8-ാം പേജിൽ പ്രസ്താവിച്ചിട്ടുള്ള കരാർ ` 200-ന്റെ മുദ്രപത്രത്തിൽ ദർഘാസിനൊപ്പം ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസുകളോടൊപ്പം നിരതദ്രവ്യം ഇനത്തിൽ ടെ≠ർ ചെയ്യുന്ന തുകയുടെ 1% തുക (മിനിമം ` 1,500) പ്രിൻസിപ്പാൾ, സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം-14 എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് സമർപ്പിക്കേ≠താണ്. ഇ.എം.ഡി./ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ സ്റ്റോഴ്സ് പർച്ചേസ് വകുപ്പിൽ നിന്നും നൽകിയിട്ടുള്ള പുതുക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചിരിക്കേ≠താണ്. ദർഘാസുകൾ 9-1-2025, 12.30 മണിവരെ വിതരണം ചെയ്യുന്നതാണ്. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ടെ≠റിന്റെ ആകെ തുക എഴുതിയിരിക്കണം.
സൂചന:—ഉപകരണങ്ങളുടെ വിലയെഴുതുമ്പോൾ അത് നികുതി അടക്കമുള്ളതായിരിക്കണം.
സാധനങ്ങൾ സ്പെസ്സിഫിക്കേഷൻ പ്രകാരമുള്ളതായിരിക്കണം. ആകെ ടെ≠ർ തുകയിൽ അധികരിക്കാൻ പാടില്ലാത്തതുമാകുന്നു.
07th January 2025 KERALA GAZETTE 5 ____________________________________________________________________________________________________________________________26th December 2024.
No. 17/2024-25/GCWT.
Sealed tenders are invited for Setting up Venue, for the Cognitopia International Academic Festival to be held during 16-18 January 2025 under the Head of Account "2202-03-103-46, ബോധന ഗവേഷണത്തിലെ അക്കാദമിക് മികവ്.''
Total Estimate— ` 2,75,000.
The envelopes containing the tender should bear the superscription "Tender for setting up Venue, for the Cognitopia International Academic Festival'' and should be addressed to Principal, Govt. College for Women, Vazhuthacaud, Thiruvananthapuram-14.
Last date for the receipt of tenders will be 10-1-2025, 11.30 a.m. Late tenders will not be accepted. The tenders will be opened at 2 p.m. on 10-1-2025 in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenderers may, on application to the Principal, Government College for Women, Vazhuthacaud, Thiruvananthapuram obtain the requisite tender forms on which tenders should be submitted.
Application for the tender form should be accompanied by a cash remittance of ` 960+GST 18% CGST amount of the tender form ` 173 should be remit on reverse charge mode by the registered taxpayer and the printout of the chalan should be submitted to office) which is the price fixed for a form/ set of forms and which is not refundable under any circumstances. The tender forms are not transferable.
Sale of tender forms will be closed at 12.30 p.m. on 9-1-2025. Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the forms be sent per V. P. P. Duplicate tender forms, if required will be issued at ` 500+GST per copy.
The Earnest Money Deposit @ 1% of the total amount tendered for subject to a minimum of ` 1,500 should be accompanied by Demand Draft in favour of the Principal, Government College for Women, Thiruvananthapuram or fixed deposit receipts. The tenderers who are eligible for exemption from payment of EMD/Security deposit should enclose a copy of the latest certificate in support of the claim issued by Government of Kerala, Store Purchase Department Dus & D etc. Otherwise the tender will be summarily rejected. The right to accept or reject the tender without assigning any reason thereof is vested with the undersigned. Total tendered amount must be specified clearly in the tender.
N.B.:—The price to be quoted in the tender must be inclusive of all taxes.
6 KERALA GAZETTE Part III ____________________________________________________________________________________________________________________________LIST OF ITEMS
Sl. No. Particulars for 3 days Qty. Unit
1 German Pandal 150ft x 40ft
1
2 German Pandal 82 ft x 64 ft
1
3 German Pandal 64ft x 50 ft
1
4 Sheet Pandal with ceiling 45 ft x 45 ft 1
5 Stall partition 10 x 10
rate/Each
6 Chair-armless
rate/E/Day
7 Table 4x2
rate/E/Day
8 Wash Basin
rate/E/Day
9 Carpet
rate/sqft
(Sd.) Principal.
Govt. College for Women, Vazhuthacaud, Thiruvananthapuram.
07th January 2025 KERALA GAZETTE 7 ____________________________________________________________________________________________________________________________പുനർ ദർഘാസ് പരസ്യം
നമ്പർ എ1/396/2024/GASCWMPM(II).
2024 ഡിസംബർ 20.
സർക്കാർ വനിതാ ആർട്സ് & സയൻസ് കോളേജിന്റെ ആവശ്യത്തിലേക്കായി ബോട്ടണി ലാബ് എക്യുപ്മെന്റ ്സ് വാങ്ങുന്നതിനായി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
റീ-ടെ≠ർ നമ്പർ—1/2024-25 (P).
അടങ്കൽ തുക—` 1,15,336.
ടെ≠ർ ഫോമിന്റെ വില—` 745 (665 + 80 GST)
നിരതദ്രവ്യം—` 1,500.
ടെ≠ർ സ്വീകരിക്കുന്ന തീയതിയും സമയവും—13-1-2025, 1 മണി
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—13-1-2025, 2 മണി
ഓഫീസ് ഫോൺ നമ്പർ—0483-2972200/9188900203
20th December 2024.
No. A1/396/2024/GASCWMPM (I).
Tenders are invited for the supply of Botany Lab Equipments of Govt. Arts & Science College for Women, Malappuram.
Re-Tender No.—01/2024-25(P).
PAC—` 1,15,336.
EMD—` 1,500.
Cost of tender form:—` 745 (665+80 GST).
Last date and time of receipt of tender—13-1-2025, 1 p. m.
Date and time of opening tender—13-1-2025, 2 p. m.
Phone number of Office—0483-2972200/9188900203
Govt. Arts & Science College for Women,
(Sd.)
Principal.
Malappuram.
8 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
[നമ്പർ 11/2024-25]
നമ്പർ AVCTVM/2198/2024-S1.
2025 ജനുവരി 3.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ കെമിക്കൽസ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
നിരതദ്രവ്യം—` 1,700.
ഓരോ ദർഘാസും "തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ കെമിക്കൽസ് വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ " എന്ന് രേഖപ്പെടുത്തി 15-1-2025, 3 മണി വരെ സമർപ്പിക്കാവുന്നതാണ്. 15-1-2025, 3.30 മണിക്ക് ടെ≠ർ നിയമാനുസരണം തുറക്കുന്നതായിരിക്കും. യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ വില്പന 13-1-2025, 3 മണിക്ക് അവസാനിക്കുന്ന തായിരിക്കും. ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണി ഓർഡർ ആയി അയയ്ക്കേ≠താണ്. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ ദർഘാസ് അംഗീകരിച്ച് നൽകുന്ന തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിനുള്ളിൽ മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു. ഒരു ദർഘാസിന്റെ വില ` 400 ആണ്. ദർഘാസ് ഫോറം വാങ്ങുന്നതിനായി ` 72 (CGST ` 36 + SGST ` 36) ഒടുക്കി~ഒറിജിനൽ ജി.എസ്.റ്റി. ചെലാൻ ഹാജരാക്കേ≠താണ്. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 272.
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം രേഖപ്പെടുത്തിയ തുകയുടെ 1% തുക നിരതദ്രവ്യമായി തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 500-ന്റെ കേരള സംസ്ഥാന മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ ഒരു പ്രിലിമിനറി എഗ്രിമെന്റും ഹാജരാക്കേ≠താണ്. ഏതൊരു ദർഘാസും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണത്താൽ 15-1-2025-ന് സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിനങ്ങളിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.
[No. 11/2024-25]
3rd January 2025.
No. AVCTVM/2198/2024-S1.
Sealed competitive tenders are invited for the Purchase of Chemicals in various Departments at Govt. Ayurveda College, Thiruvananthapuram.
Earnest Money Deposit—` 1,700.
The envelopes containing the tender should bear the superscription "Purchase of Chemicals in various Departments at Govt. Ayurveda College, Thiruvananthapuram" addressed to the Principal, Govt. Ayurveda College, Thiruvananthapuram. The last date of the receipt of tenders will be on 15-1-2025, 3 p. m. The late tenders will not be accepted. Sale of tender forms will be closed on 13-1-2025, 3 p.m. The tenders will be opened on 15-1-2025, 3.30 p.m. in the presence of the tenderers or their authorised representatives, who may be present at that time.
07th January 2025 KERALA GAZETTE 9 ____________________________________________________________________________________________________________________________Intending tender addressing application to the Principal, Govt. Ayurveda College, Thiruvananthapuram has to obtain the requisite tender forms in which tenders should be submitted. Application for the tender form should be accompanied by cash remittance of ` 400 + Original GST Chalan for ` 72 (SGST ` 36 + CGST ` 36) should be submitted for obtaining tender form, which is the price fixed for a form and which is not refundable under any circumstances. Tender forms are not transferable. Cheque, Postage Stamps etc. will not be accepted towards the cost of forms. Those who wish to purchase tender forms by post shall send an additional amount of ` 50 by Money Order to cover postal charges. Duplicate tender forms, if required will be issued at ` 272.
Intending tenderers should submit an amount of 1% of the quoted amount as Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College, Thiruvananthapuram together with an agreement in Kerala Stamp Paper worth ` 500. The rate quoted shall remain firm for acceptance till one year from the date of acceptance. [Exemptions to MSME & Udhyog Aadhar etc. are effected as per the G.O.(P) No. 4/2023/SPD dated 10-5-2023]. The Principal, Ayurveda College, Thiruvananthapuram will have powers to postpone/cancel the tender. If Government declares 15-1-2025 as a public holiday, the tender will be opened at the same time on next working day. Further details can be had from the office during office time.
Specification
LIST OF CHEMICALS IN VARIOUS DEPARTMENTS
Sl. No. Item
Qty. Req.
(1) (2)
(3)
I DEPARTMENT oF KRIYASAREERA
1 Grouping serum ABO A+B+D 2 pkt
Monoclonal agglutinating Anitsera
2 Ammonium sulphate 500 gm 1 bottle
3 Barium Chloride 500 gm 1 bottle
4 Cedar wood oil 30 ml
30 ml
5 Fouchet's reagent 500 ml
1 bottle
6 Spirit (L)
10 L
7 Lamposolv (L)
1 L
8 Distilled water
1 Can
9 Acetone 500 ml
1 pack
1 0 Acetic acid 5% 500 ml
1 pack
10 KERALA GAZETTE Part III ____________________________________________________________________________________________________________________________(1)
(2)
11 Leishmann stain 500 ml 1 2 RBC Diluting fluid 500 ml 1 3 WBC Diluting fluid 500 ml 1 4 Liquor ammonia solution 500 ml (3)
1 lit
1 lit
1 lit
500 ml
II DEPARTMENT OF RACHANASHAREERA
1 Glycerine
2 Phenol
30 L
2500 gm III DEPARTMENT OF PANCHAKARMA
1 Ultra Sound Gel (kg)
5 kg
2 Micropore 1 inch, 12 Pcs (packet) 10 packet IV DEPARTMENT OF DRAVYAGUNAVIGYAN (CHEMICALS) Sl. No. Item and pack size
Qty.
(1) (2)
1 Acetone A. R/G. R (L) 2 Aniline blue (gm)
3 Copper Sulphate AR (500 gm) (3)
3 L
25 gm
1 No.
4 Dibutylphthalate polystyrene xylene (500 ml) 1
5 Diethyl ether Litres
6 Distilled water L
7 Eosin stain (ml)
1 L
1 L
125 ml
8 Ethyl alcohol (absolute alcohol) Litres 25 L
9 Fast green g
10 Fehling's solution ltre
11 Glacial acetic acid ltre
12 Glycerine Litre
25 g
1 L
2 L
4 L
13 Hematoxylin stain gm 25 g
14 Hydrochloric acid Litre 1 L
15 Iodine potassium Iodide (IKI) (g) 500 g
16 Lead acetate (gm)
100 g
07th January 2025 KERALA GAZETTE 11 ____________________________________________________________________________________________________________________________(1) (2)
17 Light green litre
18 Methanol (500 ml) 19 Millon's reagent (5000's) 20 n- Butanol (L)
21 Ninhydrin (mg)
(3)
2 L
2 Nos.
2
2.5 L
125 mg
22 Paraffin wax (melting point 55-60° c) 1kg 1 kg
23 Paraffin with ceresin 1kg 1 kg
24 Periodic acid Schiff (PAS) stain kit 1 kit
25 Potassium chlorate (gm) 26 Safranin 125
27 Sodium hydroxide (Litres) 28 Sudan red-III (Litres) 29 Toluidine blue -pkt (5g) 30 Wagner's reagent (gm) 31 Xylene L
32 Chloroform (litre)
33 Acetic acid (litre)
34 Magnesium turnings (kg) 35 Toluene litre
100 gm
10 Nos.
1 L
4 L
5 g
100 gm
2 L
1 L
1 L
1 kg
1 L
V DEPARTMENT OF AGADATHANTHRA
Sl. No. Item Specification Qty.
1 Dettol 500 ml
20 L
2 Formalin solution 37-40% Formaldehyde Solution 4 Nos.
(25 Litres )/can
Govt. Ayurveda College, Thiruvananthapuram.
(Sd.) Principal.
12 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
നമ്പർ ബി. 837/2024.
2024 ഡിസംബർ 18.
അഞ്ചൽ ജില്ലാ കൃഷി ഫാമിലെ 2024-25 വർഷത്തിൽ ടിഷ്യുകൾച്ചർ ലാബിൽ കൾച്ചറുകൾ സൂക്ഷിക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമായി ഗുണമേ∑യുള്ള ബോട്ടിൽ ട്രേ 500 എണ്ണം [45½ x 32½ cm (30 ബോട്ടിൽ ഉൾക്കൊള്ളാനുള്ള കഴിവ്)] വ്യവസ്ഥകൾക്ക്/നിബന്ധനകൾക്ക് വിധേയമായി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ഏജൻസികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
അടങ്കൽ തുക—` 2,50,000.
നിരതദ്രവ്യം—` 6,500.
ദർഘാസ് ഫോറത്തിന്റെ വില—` 500+ജി.എസ്.ടി.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—22-1-2025 രാവിലെ 11 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-1-2025, 12 മണിവരെ.
ടെ≠ർ ഫോറം തുറക്കുന്ന തീയതിയും സമയവും—22-1-2025, 12.30 മണി.
നിബന്ധനകൾ
1. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടിഷ്യുകൾച്ചർ ലാബിൽ കൾച്ചറുകൾ സൂക്ഷിക്കുന്ന തിനും മാറ്റിവയ്ക്കുന്നതിനുമായി ബോട്ടിൽ ട്രേ 500 എണ്ണം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി സീൽ ചെയ്ത ടെ≠റുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം നി›യിക്കപ്പെട്ട സമയത്തിനുമുൻപായി സൂപ്ര≠്, ജില്ലാ കൃഷി ഫാം, അഞ്ചൽ എന്ന വിലാസത്തിൽ ഫാം ഓഫീസിൽ സമർപ്പിക്കേ≠താണ്. മുദ്രവച്ച കവറിനുമുകളിൽ ടിഷ്യുകൾച്ചർ ലാബിൽ കൾച്ചറുകൾ സൂക്ഷിക്കുന്നതിനും മാറ്റി വയ്ക്കുന്നതിനുമായി ബോട്ടിൽ ട്രേ 500 എണ്ണം ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
2. ദർഘാസ് ഫോറത്തിൽ തന്നിരിക്കുന്ന കരാർ ` 200-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനോടൊപ്പം സമർപ്പിക്കണം.
3. ടെ≠ർ തുകകൾ അക്കത്തിലും അക്ഷരത്തിലും വ്യ‡മായി രേഖപ്പെടുത്തേ≠തും ടെ≠ർ നൽകുന്ന വ്യ‡ിയുടെ വിലാസം, പിൻകോഡ്, ഫോൺ നമ്പർ എന്നിവ വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്.
4. ടെ≠റിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേ≠താണ്.
5. ദർഘാസുകൾ കൃത്യസമയത്തുതന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ടെ≠റിൽ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി/സ്ഥാപനത്തിന്റെ പേരിൽ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്.
6. ടെ≠ർ നടപടികൾ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.
07th January 2025 KERALA GAZETTE 13 ____________________________________________________________________________________________________________________________7. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണിവരെയുള്ള സമയത്ത് ഫാം ഓഫീസർമാരുടെ സാന്നിധ്യത്തിൽ മാത്രമേ ഫാമിൽ പ്രവർത്തനം നടത്താൻ അനുവാദം ഉ≠ായിരിക്കുകയുള്ളൂ.
8. ആദ്യ കരാറുകാരന്റെ വീഴ്ചകൊ≠് പുനർ ദർഘാസ് നടത്തേ≠ിവന്നാൽ സർക്കാരിനുള്ള നഷ്ടം റവന്യൂ റിക്കവറി നിയമപ്രകാരം ആദ്യ കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്. ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആദ്യ കരാറുകാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
9. ടെ≠ർ നടപടികൾ കാരണം കാണിക്കാതെ നിരസിക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
10. നി›ിത ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തുതന്നെ ടെ≠ർ നടത്തുന്നതാണ്. ടെ≠ർ സംബന്ധിച്ച് നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
11. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ആഫീസിൽ നിന്ന് നേരിട്ടോ ടെലിഫോണിലൂടെയോ അറിയാവുന്നതാണ്.
ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ കാര്യാലയം, അഞ്ചൽ, കോട്ടുക്കൽ പി. ഒ.
(ഒപ്പ്) സൂപ്ര≠്.
14 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
[നമ്പർ 20/2024]
നമ്പർ സി3/1944/2024/സ.മെ.കോ.തി.
2024 ഡിസംബർ 23.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, ന്യൂറോസർജറി വിഭാഗത്തിലെ OT Light റിപ്പയർ ചെയ്യുന്നതിനും LED Dome വാങ്ങുന്നതിനും നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും പ്രിൻസിപ്പാൾ, സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ താഴെ ചേർത്തിരിക്കുന്ന തീയതികളിലും, സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. വൈകികിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് സമർപ്പിക്കുവാൻ താല്പര്യമുള്ളവർ മെഡിക്കൽ കോളേജ് ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡിമാന്റ ്ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല.
അടങ്കൽ തുക—` 2,00,000.
ദർഘാസ് ഫോറത്തിന്റെ വില (നികുതി സഹിതം):
ഒറിജിനൽ—` 672 (` 600+72).
ഡ്യൂπിക്കേറ്റ്—` 336.
നിരതദ്രവ്യം—` 2,000.
ദർഘാസ് ഫോറം വിൽക്കപ്പെടുന്ന അവസാന തീയതിയും സമയവും—21-1-2025, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-1-2025, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-1-2025, 3 മണി.
ദർഘാസ് നിരക്ക് പ്രാബല്യത്തിലിരിക്കുന്ന തീയതി—31-3-2025.
സാധനങ്ങളുടെ പേര്—Repairing of OT Light and Replacement of LED Dome
യൂണിറ്റ്—എണ്ണം
അളവ്്—1
07th January 2025 KERALA GAZETTE 15 ____________________________________________________________________________________________________________________________SPECIFICATIONS
Dome : Dual.
Diameter of Dome : 600 m.
Light Emitting Diode : 4 modules in each dome.
Number of LED : 8 LEDs in each module.
Light Out Put : 1,60,000 lux each.
Field Size : 280 mm.
Colour Rendering Index : 90.
Colour Temperature : 4100 K.
Lux Control : Possible.
Input power : 230 V, 50 Hz.
Output Power : 32 V Nominal.
Light Surface : Single Plane cleanable.
Handles : removable, reusable, autoclavable suitable for existing Dual Dome OT Light.
Dome shall be fixed to the existing arm decorum of Operation Theater without any sharp/ acute caves.
All movement of the spring arm stroke/ceiling end/spring arm rotation shall be kept as installed. All/necessary electrification works, as per standards, without affecting the cleanliness shall be done.
Buy back value shall be offered for the existing domes.
കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ടെ≠ർ നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉളള അധികാരം പ്രിൻസിപ്പലിൽ നിക്ഷിപ്തമായിരിക്കും.
TENDER SCHEDULE
1. The period for which the rates to be in the firm—One year.
2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.
3. Advance payments conditions will not be considered.
4. Tender forms are neither transferable nor the cost of it will be refundable under any circumstances.
5. Tenders are to be sent with details and illustrated pamphlet (wherever necessary) neatly typed.
6. Tenders should be accompanied with a formal agreement executed in ` 200 Kerala Non-Judicial Stamp Paper together with required sum of Earnest Money Deposit.
7. Earnest Money Deposit (One Percentage) of the total cost of the articles quoted for, can be remitted by way of Crossed Demand Draft drawn in favour of the Principal, Government Medical College, Thiruvananthapuram.
16 KERALA GAZETTE Part III ____________________________________________________________________________________________________________________________8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.
9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.
10. Tenders submitted with insufficient Earnest Money Deposit will not be entertained.
11. Belated tenders will not be considered under any circumstances.
12. For Medicines, Surgicals and Materials, samples should be submitted along with the tender.
Tenders without samples should not be considered for selection.
13. Tenders should bear the signature and full postal address of the tenderers wherever necessary.
14. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.
15. Specifications of the items are given in the list.
16. Negotiation will be made only with the firm offering lowest price whose specification confirms to the requirements in the tender notification.
17. Te n d e r w i l l b e o p e n e d i n t h e p r e s e n c e o f s u ch te n d e r e r s o r his a u t h o r i z e d representative who may present at the time. They should have valid authorisation letter.
18. More details can be had from this office on working hours.
19. Amount quoted should be in Indian Rupees.
സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം.
(ഒപ്പ്.) പ്രിൻസിപ്പാൾ.
07th January 2025 KERALA GAZETTE 17 ____________________________________________________________________________________________________________________________പുനർ ദർഘാസ് പരസ്യം
[നമ്പർ 01/2024-25]
നമ്പർ RRVCFA/560/2024-D.
2024 ഡിസംബർ 26.
മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് ശിൽപ്പകല വിഭാഗത്തിലേക്ക് കൺസ്യൂമബിൾസ് സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,25,815 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി എണ്ണൂറ്റി പതിനഞ്ച് രൂപ മാത്രം)
ദർഘാസ് ഫോറത്തിന്റെ വില [നികുതി (ജി.എസ്.ടി.) ഉൾപ്പെടെ] :
ഒറിജിനൽ—` 590. ഡ്യൂπിക്കേറ്റ്—` 295.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—3-2-2025, 3 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-2-2025, 1 മണി.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—4-2-2025, 2 മണി.
ദർഘാസ് ഫോറങ്ങൾ ടി ഓഫീസിൽ നിന്നും നേരിട്ടോ മണിയോർഡർ ആയോ വിലയടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ രജിസ്റ്റേർഡ് തപാലിൽ ആവശ്യമുള്ളവർ അവയുടെ വിലയോടൊപ്പം ` 50 അധികം താഴെ ഒപ്പിട്ടിരിക്കുന്ന സമക്ഷം 27-1-2025, 3 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം മണിയോർഡർ അയയ്ക്കേ≠താണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറങ്ങളുടെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറാൻ അനുവദിക്കുന്നതല്ല.
ദർഘാസുകൾ സമർപ്പിക്കുന്നവർ ` 220 വിലയുള്ള മുദ്രപത്രത്തിൽ യഥാവിധമുള്ള സമ്മതപത്രം ഒപ്പിട്ട് നൽകേ≠തും മൊത്തം വിലയുടെ 1% നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്.
സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ദർഘാസ് നമ്പരും സ്വീകരിക്കുന്ന അവസാന തീയതിയും എഴുതിയിരിക്കേ≠താണ്.
ദർഘാസ് ഫോറവും ദർഘാസ് പ്രകാരം നൽകേ≠ സാധനങ്ങളുടെ വിശദാംശങ്ങളും ടി ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
[No. 01/2024-25]
26th December 2024.
No. RRVCFA/560/2024-D.
Sealed and competitive tenders are invited for the supply of Consumables for Sculpture Department of Raja Ravi Varma College of Fine Arts, Mavelikkara, Pin-690 101, Alappuzha District.
Estimated Amount—` 1,25,815 (Rupees One Lakh Twenty Five Thousand Eight Hundred and Fifteen Only)
Cost of tender form [including all taxes (GST)]:
Original—` 590.
Duplicate—` 295.
18 KERALA GAZETTE Part III ____________________________________________________________________________________________________________________________Last date and time of sale of tender form—3-2-2025, 3 p. m.
Last date and time of receipt of tender—4-2-2025, 1 p. m.
Date and time of opening of tender—4-2-2025, 2 p. m.
Tender forms can be had from the office of the undersigned on cash remittance as above or by Money Order on all working days between 10 a. m. and 3 p. m. Those who want tender forms by registered post should send additional ` 50 for each tender along with cost of tender forms by money order to the undersigned, which should reach this office on or before 3 p. m. on 27-1-2025. Any other mode of payment as cost of tender form will not be accepted. The tender forms are not transferable.
Tender number and date of opening must be superscribed on the envelope contains the tender.
Tenders must be accompanied with an agreement executed and signed on Kerala Stamp Paper of value ` 220 and 1% of the total cost of articles tendered as EMD. Tenders without agreement and EMD will be rejected. Detailed list of items required with specifications of the materials can be obtained from the office of the undersigned on working hours.
LIST OF CONSUMABLES
Sl. No. Particulars with Specifications Quantity Required
(1)
(2)
(3)
1 Sanding Wheel dish 4mm 10 Nos.
2 Hand Planer Blade
2 Nos.
3 Drill bit (Wood)
1 Set
4 Whet Stone M sand 100"
5 Nos.
5 Silicon Joint Seal
25 Nos.
6 Cement
10 Bags
7 Nail 3"
1 Kg
8 Nail 2"
1 Kg
9 Welding Rode
5 Pack
10 Water Paper (grain 100)
50 Nos.
11 Metal Rode 6mm
50 Kg.
12 Metal Rode 8mm
50 Kg.
13 Player
5 Nos.
14 Steel Basin
5 Nos.
15 Metal Cutting Blade
30 Nos.
16 Welding Screen Shield Helmet
20 Nos.
17 M Sand
100 Cubic feet 18 Baby Metal Chips (Piece Metal ) 50" 50 Cubic feet
07th January 2025 KERALA GAZETTE 19 ____________________________________________________________________________________________________________________________(1)
(2)
19 Sworker Carbide Burrest Compatible with Dremel 1/8" Shank 10 Pcs per Grinder bit 20 Wood Sheet 12"X12"12"
21 Latex
22 Marble Cutting Blade 4"
(3)
1 set
60 Nos.
25 Kg.
25 Nos.
23 Stone Polishing Wheel Disc 4"100 mm l0 Nos.
(Granite and stone polish pack) 24 Drawing Sheet
25 White Cement
26 Charcoal Pencil Set of 3
27 Indian Ink
28 Sketch Book 200 gsm (80 Sheets) 29 Resin (Fiber glass)
30 Polythene Sheet (One Roll) 31 Oil Pastel (Box of 24 shades) 32 Hand glove
33 Dettol (Antiseptic Liquid)
34 Coir Fiber
35 Coir Rope
Govt. Raja Ravi Varma College of Fine Arts, Mavelikkara.
500 Nos.
100 Kg. (50Kg. X2) 20 Pkt.
25 Nos.
50 Nos.
25 Kg.
50 Mtr.
l0 Nos.
250 Nos.
5 Ltr.
4 Kg.
4 Kg.
(Sd.) Principal.
20 KERALA GAZETTE Part III ____________________________________________________________________________________________________________________________ക്വട്ടേഷൻ പരസ്യം
നമ്പർ എൻ.സി./672/2024/സ.ന.കോ.വ.
2024 ഡിസംബർ 27.
വയനാട് ഗവ. നഴ്സിംഗ് കോളേജിലെ സെൻട്രൽ ലൈബ്രറിയിലേക്ക് ചുവടെ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് പ്രസാധകർ, അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ചതും മത്സരാടിസ്ഥാനത്തിലുള്ളതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷനുകൾ ക്വട്ടേഷൻ നമ്പർ മേലെഴുത്തോടുകൂടി നേരിട്ടു നൽകുകയോ പ്രിൻസിപ്പാൾ, ഗവ. നഴ്സിംഗ് കോളേജ്, വയനാട് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയയ്ക്കുകയോ ചെയ്യേ≠താണ്.
ക്വട്ടേഷനുകൾ 24-1-2025-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.
വൈകികിട്ടുന്ന ക്വട്ടേഷനുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. നിർദ്ദിഷ്ട സമയ പരിധിയ്ക്കുള്ളിൽ ലഭിക്കുന്ന ക്വട്ടേഷനുകൾ ആയത് സമർപ്പിച്ചവരുടെയോ അംഗീകൃത പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ 25-1-2025-ന് രാവിലെ 11.30 മണിക്ക് തുറക്കപ്പെടും. പുസ്തകങ്ങളെ സംബന്ധിച്ചും മറ്റ് വിശദവിവരങ്ങൾക്കും 04935-246434 എന്ന നമ്പരിൽ പ്രവർത്തി സമയത്ത് ആഫീസിൽ ബന്ധപ്പെടാവുന്നതാണ്. ഇൻഡ്യൻ/ഫോറിൻ ടൈറ്റിൽ അടിസ്ഥാനത്തിൽ അനുവദിക്കാവുന്ന പരമാവധി ഡിസ്കൗ≠് ആണ് ക്വട്ടേഷനിൽ കാണിക്കേ≠ത്. ക്വട്ടേഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള പ്രസാധകർ/വിതരണക്കാർ താഴെപ്പറയുന്ന നിബന്ധനകൾ നിർബന്ധമായും പാലിക്കേ≠താണ്.
1. ഏറ്റവും പുതിയ പതിപ്പ് (latest edition) പുസ്തകങ്ങൾ മാത്രമേ വിതരണം ചെയ്യുവാൻ പാടുള്ളൂ.
2. വിതരണ ഉത്തരവ് ലഭിക്കുന്ന വിതരണക്കാർ നി›ിത സമയപരിധിയ്ക്കുള്ളിൽ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പുസ്തകങ്ങൾ കോളേജിൽ എത്തിച്ച് നൽകേ≠താണ്.
3. പുസ്തകങ്ങൾ വിതരണം നടത്തുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന നഷ്ടം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുന്നതാണ്. ആയതിലേക്കുള്ള സമ്മതപത്രവും ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്.
4. സ്റ്റിക്കർ price അനുവദനീയമല്ല.
5. ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ പുസ്തകത്തിന്റെ വിലപരിശോധനക്കായി പ്രസാധകരുടെ കാറ്റ് ലോഗ് ലഭ്യമാക്കേ≠താണ്.
6. പുസ്തകങ്ങളുടെ ഇന്ത്യൻ എഡിഷനും ഫോറിൻ എഡിഷനും ലഭ്യമാണെങ്കിൽ ഇന്ത്യൻ എഡിഷൻ മാത്രം സπൈ ചെയ്യേ≠താണ്.
7. ക്വട്ടേഷൻ സമർപ്പിക്കുന്നതിനോടൊപ്പം മേൽ കാണിച്ച എല്ലാ നിബന്ധനകളും പാലിക്കും എന്നുള്ള സമ്മതപത്രം നിർബന്ധമായും വെയ്ക്കേ≠താണ്. അല്ലാത്തപക്ഷം ക്വട്ടേഷൻ റദ്ദു ചെയ്യുന്നതാണ്.
8. ക്വട്ടേഷൻ തിയതി റദ്ദു ചെയ്യുവാനും ദീർഘിപ്പിക്കുവാനുമുള്ള എല്ലാ അധികാരവും പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
07th January 2025 KERALA GAZETTE 21 ____________________________________________________________________________________________________________________________27th December 2024.
No. NC/672/24/GNCW.
The Publisher invites sealed and competitive quotations from authorised distributors for supply of the books listed below to the Central Library of Govt. Nursing College, Wayanad. Quotations should be given in person or sent by post to Principal, Govt. Nursing College. Quotations should be received in the office before 24-1-2025 by 4 p.m. Late quotations will not be accepted under any circumstances. Quotations received within the specified time limit will be opened on 25-1-2025 at 11 a.m. in the presence of submitters or their authorized representatives for books and other details contact 04935 246434 during office hours. Maximum discount allowed on the basis of Indian/Foreign Titles is to be shown in the Quotation. Interested Participating Publishers/Distributors must comply with the following conditions:
1. Only latest edition books to be distributed just enough.
2. The distributors receiving the distribution order shall deliver the books to the college within the prescribed time limit at thier own cost and responsibility.
3. In case of default in distribution of books, the loss incurred by the Government will be recovered from the concerned institutions. Consent to it must also be submitted along with the quotation.
4. Sticker price is not allowed.
5. Quotation participant shall make available publisher's wind log for price verification of book.
6. If both Indian edition and foreign edition of books are available then only Indian edition should be supplied.
7. Along with the submission of the quotation, it is mandatory to submit a letter of consent to comply with all the conditions shown above. Otherwise the quotation will be cancelled.
8. The Principal reserves all power to cancel or extend the quotation date.
22 KERALA GAZETTE Part III ____________________________________________________________________________________________________________________________ 07th January 2025 KERALA GAZETTE 23 ____________________________________________________________________________________________________________________________ 24 KERALA GAZETTE Part III ____________________________________________________________________________________________________________________________ 07th January 2025 KERALA GAZETTE 25 ____________________________________________________________________________________________________________________________ 26 KERALA GAZETTE Part III ____________________________________________________________________________________________________________________________ 07th January 2025 KERALA GAZETTE 27 ____________________________________________________________________________________________________________________________ 28 KERALA GAZETTE Part III ____________________________________________________________________________________________________________________________ 07th January 2025 KERALA GAZETTE 29 ____________________________________________________________________________________________________________________________(cid:42)(cid:82)(cid:89)(cid:87)(cid:17)(cid:3)(cid:49)(cid:88)(cid:85)(cid:86)(cid:76)(cid:81)(cid:74)(cid:3)(cid:38)(cid:82)(cid:79)(cid:79)(cid:72)(cid:74)(cid:72)(cid:3)(cid:15)(cid:3) (cid:58)(cid:68)(cid:92)(cid:68)(cid:81)(cid:68)(cid:71)(cid:17)
(cid:11)(cid:54)(cid:71)(cid:12)(cid:3) (cid:51)(cid:85)(cid:76)(cid:81)(cid:70)(cid:76)(cid:83)(cid:68)(cid:79)(cid:17) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025