Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 07 January 2025

Published 07 January 2025

Department
Kerala State Waqf Board
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2025-01-07.ordinary-36660
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 07

Tuesday, 07th January 2025

1200 ധനു 23

1946 ചപൗഷം 17

23rd Dhanu 1200

17th Pousha 1946

വാലം 14

നരേ 1

No.

Vol. XIV

Part III

Kerala State Waqf Board

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

07th January 2025 KERALA GAZETTE 1 ____________________________________________________________________________________________________________________________

വസ്തു വാങ്ങൽ വിÚാപനം. (1995-ലെ വഖ്ഫ് ആക്ട് 53-ാം വകുപ്പ്, കേരള സ്റ്റേറ്റ് വഖഫ് റൂൾസ് 2019, ചട്ടം 80(2) എന്നിവ പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്)

കേരള സംസ്ഥാന വഖ്ഫ് ബോർഡിൽ 3598/ആർ.എ. നമ്പറായി രജിസ്റ്റർ ചെയ്തിട്ടുളള കൊല്ലം ജില്ല, കരുനാഗപ്പള്ളി താലൂക്കിലെ വവ്വാക്കാവ് മുÉിം ജമാഅത്ത് വഖ്ഫിനു വേÊി കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം വില്ലേജിൽ കടത്തൂർ മുറിയിൽ മുÊപ്പള്ളിൽ കിഴക്കതിൽ വീട്ടിൽ യൂസഫ് കുഞ്ഞ് മകൾ ശ്രീമതി നിസ പേർക്ക് കരുനാഗപ്പള്ളി അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിൽ 1007/2000 നമ്പർ വിലയാധാരം, 166/2000 പരസ്പര മാറ്റാധാരം പ്രകാരം രജിസ്റ്റർ ആക്കിയിട്ടുള്ളതും, ഉടമസ്ഥതയിലുള്ളതുമായ കുലശേഖരപുരം വില്ലേജിൽ തÊപ്പേർ 7610 ബ്ലോക്ക് നമ്പർ 005-ൽ റീ. സർവ്വെ നമ്പർ 329/13-2ൽപ്പെട്ട 1 ആർ 01 ച.മീറ്റർ, 329/13-3 ൽപ്പെട്ട 0.20 ച.മീറ്റർ ആകെ 1 ആർ 21 ച.മീറ്റർ (3സെന്റ്) വസ്തു 13,00,000/- രൂപക്ക് വാങ്ങുന്ന തിനും, കടത്തൂർ മുറിയിൽ മുÊപ്പള്ളി വീട്ടിൽ സലീം മകൾ ശ്രീമതി.റീന പേർക്ക് കരുനാഗപ്പള്ളി അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിൽ 3761/2000 നമ്പർ വിലയാധാരപ്രകാരം രജിസ്ട്രാക്കിയിട്ടുള്ളതും, ഉമസ്ഥതയിലുള്ളതുമായ കുലശേഖരപുരം വില്ലേജിൽ ത പ്പേർ 7721 ബ്ലോക്ക് നമ്പർ 005-ൽ റീ.സർവ്വെ നമ്പർ 329/14, 329/13, 329/14-2 എന്നിവയിൽപ്പെട്ട 6 ആർ .09 ച.മീറ്റർ (15 സെന്റ്) വസ്തു സെന്റൊന്നിന് 4,05,000/- രൂപ പ്രകാരം വാങ്ങുന്നതിനും അനു മതി ആവശ്യപ്പെട്ട് വഖ്ഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ വസ്തു വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉെÊങ്കിൽ ആയത് ഈ വിÚാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്ക കം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, വി.ഐ.പി.റോഡ്, കലൂർ, കൊച്ചി-682017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേÊതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ആക്ഷേപ ങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നും അറിയിച്ച് കൊളളുന്നു.

(ഒപ്പ്) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 07 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-07.ordinary-36660/. Archive identifier in.gazette.keralacompose.2025-01-07.ordinary-36660.