Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 07
Tuesday, 07th January 2025
1200 ധനു 23
1946 ചപൗഷം 17
23rd Dhanu 1200
17th Pousha 1946
വാലം 14
നരേ 1
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
300 KERALA GAZETTE Part III ____________________________________________________________________________________________________________________________TOCHNG/2235/2024-C8 തീയതി- 26/11/2024 തിരുത്തൽ പരസ്യം
26.11.2024 തീയതിയിലലെ ക"േരളാ ഗസറ്റിലലെ വാല്യം 13 ലലെ പാർട്ട് 3 യിലുള്ള "മ്മീഷണകറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിലലെ നമ്പർ 48 ഗസറ്റിലലെ 45172 കപേജിലലെ TOCHNG/2235/2024-C8 ഫയൽ നമ്പർ പ്ര"ാരമുള്ള പരസ്യത്തിലലെ 4 ആം ക്രമനമ്പർ അവ"ാശിയായ സാം ഫിലികBോസ് മാത്യു എന്നവർക്ക് പകരേതയുമായി ഉള്ള ബന്ധം മ"ൻ എന്ന് തിരുത്തി വായികക്കേണ്ടതാണ്
താലൂക്ക് ഓഫീസ് , ഒB് ലചെങ്ങന്നൂർ തഹസിൽദാർ
301 Revenue Department 07th January 2025 ____________________________________________________________________________________________________________________________Alappuzha District
ChengannurTaluk
NOTICE
03-01-2025 നമ്പർ: TOCHNG/2612/2024-C8
ചെങ്ങർ താലൂക്കിൽ മാന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി കെ ശ്രീദേവി സുകുമാർ, ഓംകാർ , കുരട്ടിക്കാട് , മാന്നാർ , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാന്നാർ വില്ലേജിൽ പരേതയുടെ മകൾ ശ്രീജ ദേവി എസ് , ഓംകാർ , കുരട്ടിക്കാട് , മാന്നാർ , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മാന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-04-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി ഡി സുകുമാരകുറുപ്പ് | ഭർത്താവ് | 76 |
| 2 | ശ്രീജ ദേവി എസ് | മകൾ | 45 |
| 3 | ശ്യം കൃഷ്ണൻ എസ് | മകൻ | 41 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025