Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 07 January 2025

Published 07 January 2025

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2025-01-07.ordinary-36668
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 07

Tuesday, 07th January 2025

1200 ധനു 23

1946 ചപൗഷം 17

23rd Dhanu 1200

17th Pousha 1946

വാലം 14

നരേ 1

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

305 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Kottayam District ChanganasseryTaluk NOTICE 01-01-2025

നമ്പർ: TLKCHY/3374/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോക് കൈമൾ, കുറ്റിക്കാട്ട്, മാടപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാടപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീജ എസ് നായർ, കുറ്റിക്കാട്ട്, മാടപ്പള്ളി, ബോധിപ്പിച്ച അപേക്ഷ മാടപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീജ എസ് നായർ ഭാര്യ 46
2 അങ്കിത എ കൈമൾ മകൾ 23
3 അക്ഷിത എ കൈമൾ @ അക്ഷിത അശോക് കൈമൾ മകൾ 17
4 അക്ഷയ് എ കൈമൾ മകൻ 17

01-01-2025 നമ്പർ: TLKCHY/3413/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ ജോസഫ്, കുന്നുംപുറത്ത്, തൂക്കൊടിത്താനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതയുടെ മകൻ കെ ജെ മാത, കുന്നുംപുറത്ത്, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ, മക്കളിൽ ഒരാളായ സ്കറിയ ജോസഫ് (വിവാഹിതൻ) എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് ജോസഫ് മകൻ 68
2 ജോസഫ് ജോസഫ് മകൻ 66
3 ചെറിയാൻ ജോസഫ് മകൻ 64
4 സെബാസ്റ്റ്യൻ ജോസഫ് മകൻ 60
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

306 KERALA GAZETTE Part III

5 മോളിയമ്മ സ്കറിയ മകൾ 58
6 കെ ജെ മാത മകൻ 56
7 പിൽസമ്മ എ ‍ഡി മകന്റെ ഭാര്യ 57
8 ബിബിൻ സ്കറിയ പൗത്രൻ 35
9 റ്റിബിൻ സ്കറിയ പൗത്രൻ 33
10 കിരൺ ബാബു പൗത്രൻ 33

01-01-2025 നമ്പർ: TLKCHY/3465/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ വാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി എം വർക്കി, വട്ടക്കുഴിയിൽ, വാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാർ വില്ലേജിൽ പരേതൻറെ ഭാര്യ ലീലാമ്മ വർക്കി, വട്ടക്കുഴിയിൽ, വാർ, ബോധിപ്പിച്ച അപേക്ഷ വാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാമ്മ വർക്കി ഭാര്യ 77
2 വിനിഷ് മാത മകൻ 50

01-01-2025 നമ്പർ: TLKCHY/3468/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ആർ രാമചന്ദ്രൻ നായർ, പുതിയമഠത്തിൽ, മാടപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാടപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ പ്രസാദ് ആർ നായർ, പുതിയമഠത്തിൽ, മാടപ്പള്ളി, ബോധിപ്പിച്ച അപേക്ഷ മാടപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-11-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസന്ന കുമാരി പി പി ഭാര്യ 68
2 പ്രസാദ് ആർ നായർ മകൻ 49
3 പ്രസീദ ആർ നായർ മകൾ 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 307 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Kottayam District ChanganasseryTaluk NOTICE 06-01-2025

നമ്പർ: TLKCHY/3042/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമാനന്ദ് ഷാ, ആനന്ദം, കുറിച്ചി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ ഭാര്യ മീനാക്ഷി ഷാ, ആനന്ദം, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മീനാക്ഷി ഷാ ഭാര്യ 71
2 ആഷിഷ് ആനന്ദ് മകൻ 42
3 വസു ആനന്ദ് മകൻ 38

06-01-2025 നമ്പർ: TLKCHY/3226/2024-C2

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജീവ് പി ആർ, പാറശ്ശേരി, കുറിച്ചി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറിച്ചി വില്ലേജിൽ പരേതൻറെ മാതാവ് ഷൈജ പി കെ, പാറശ്ശേരി, കുറിച്ചി, ബോധിപ്പിച്ച അപേക്ഷ കുറിച്ചി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനും, പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈജ പി കെ മാതാവ് 54
2 രാജി അനുക്കുട്ടൻ @ രാജിമോൾ പി ആർ സഹോദരി 39
3 രാജേഷ് @ രാജേഷ് പി ആർ സഹോദരൻ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 308 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKCHY/2477/2024-C2 തീയതി: 06-01-2025

തിരുത്തല്‍ പരസ്യം

ക(േcid:31)രള ഗസറ്റ് വാല്യം 13, നമ്പര്‍ 47, ഭാഗം-3, തീയതി 19-11-2024 (cid:31)മ്മീഷണകറേറ്റ് ഓഫ് ലാൻഡ് റവന്യൂ ഷീറ്റില്‍ കപേജ് നം.43862 & 43863 ല്‍ പ്രസിദ്ധപ്പ>െടുത്തിയിട്ടുള്ള TLKCHY/2477/2024-C2 നമ്പര്‍ പരസ്യത്തില്‍ പകരേതപ്പBെ അവ(cid:31)ാശി(cid:31)ളില്‍ ആശ പ്രിയ റ്റി എന്നവരുപ്പHെ വയസ് 41 എന്നും, അനിതപ്രിയശ്രീ പ്പജെ എന്നവരുപ്പHെ വയസ് 38 എന്നും തിരുത്തി വായികക്കേണ്ടതാണ്.

താലൂക്കാഫീസ് (ഒ>്)

ചങ്ങനാകSേരി തഹസില്‍ദാര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

309 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Kottayam District ChanganasseryTaluk NOTICE 06-01-2025

നമ്പർ: TLKCHY/21/2025-C2

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ് കുര്യൻ, പുളിപ്പടവിൽ, തോട്ടാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തോട്ടാട് വില്ലേജിൽ പരേതൻറെ മകൻ നിഖിൽ കുര്യൻ ജോർ്, പുളിപ്പടവിൽ, തോട്ടാട്, ബോധിപ്പിച്ച അപേക്ഷ തോട്ടാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോസമ്മ ജോർ് ഭാര്യ 64
2 നിഖിൽ കുര്യൻ ജോർ് മകൻ 43
3 നിധി ആൻ ജോർ് മകൾ 36
4 നീതു റോസ് ജോർ് മകൾ 36

06-01-2025 നമ്പർ: TLKCHY/22/2025

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി വിലാസിനിയമ്മ, കർ, വാഴപ്പള്ളി കിഴക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതയുടെ മകൾ ഗംഗ വി, കർ, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗിരിജ വി @ ഗിരിജ അനിൽകുമാർ മകൾ 59
2 ഗീത വി മകൾ 55
3 ഗംഗ വി മകൾ 51

06-01-2025 നമ്പർ: TLKCHY/23/2025-C2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

310 KERALA GAZETTE Part III ____________________________________________________________________________________________________________________________

ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജി ജോസഫ്, ചെറുശ്ശേരിൽ, നെടുംകുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെടുംകുന്നം വില്ലേജിൽ പരേതൻറെ ഭാര്യ ഏലിക്കുട്ടി എം ജെ, ചെറുശ്ശേരിൽ, നെടുംകുന്നം, ബോധിപ്പിച്ച അപേക്ഷ നെടുംകുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിക്കുട്ടി എം ജെ ഭാര്യ 57
2 ടോണി സജി മകൻ 28
3 അമൽ സജി മകൻ 23

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 07 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-07.ordinary-36668/. Archive identifier in.gazette.keralacompose.2025-01-07.ordinary-36668.