Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 07 January 2025

Published 07 January 2025

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2025-01-07.ordinary-36674
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 07

Tuesday, 07th January 2025

1200 ധനു 23

1946 ചപൗഷം 17

23rd Dhanu 1200

17th Pousha 1946

വാലം 14

നരേ 1

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

334 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 28-11-2024 നമ്പർ: 98662102

ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹരിദാസ് ദിവാകരൻ കുന്നുംപുറത്ത് ,ആനവിലാസം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനവിലാസം വില്ലേജിൽ പരേതൻറെ മകൻ അരുൺ ഹരിദാസ്, കുന്നുംപുറത്ത് ,ആനവിലാസം, ബോധിപ്പിച്ച അപേക്ഷ ആനവിലാസം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-07-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പൊന്നമ്മ ഹരിദാസ് ഭാര്യ 58
2 രതിമോൾ കെ എച്ച് മകൾ 36
3 അരുൺ ഹരിദാസ് മകൻ 33
4 ഭാരതി ദിവാകരൻ മാതാവ് 80
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 335 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 18-12-2024 നമ്പർ: 98580115

ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആലീസ് ബാബു കണിയാംകുന്നേൽ ,വലിയതോവാള എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതയുടെ ഭർത്താവ് ബാബു കെ സി, കണിയാംകുന്നേൽ ,വലിയതോവാള, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-02-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബാബു കെ സി ഭർത്താവ് 64
2 സിന്ധു മകൾ 44
3 സിനി ബിനു മകൾ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 336 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 03-12-2024 നമ്പർ: 98841199

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ർദീൻ ചെറിയ കുറുമുള്ളൻതടത്തിൽ ,രാമക്കൽമേട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുണാപുരം വില്ലേജിൽ പരേതൻറെ മകൻ അഫ് സൽ സി എൻ, കുറുമുള്ളൻതടത്തിൽ ,രാമക്കൽമേട്, ബോധിപ്പിച്ച അപേക്ഷ കരുണാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-05-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റംല ർദീൻ ഭാര്യ 50
2 ഐഷത്ത് ക്കുട്ടി സഹോദരി 64
3 ഫൈസൽ സി എൻ മകൻ 30
4 അഫ് സൽ സി എൻ മകൻ 28
5 ആസിഫ് ർദീൻ മകൻ 19
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 337 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 05-12-2024 നമ്പർ: 98806444

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവരാജൻ കൊറ്റം മലയിൽ ,മുരിക്കുംതൊട്ടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജകുമാരി വില്ലേജിൽ പരേതൻറെ മകൻ മനു എസ്, കൊറ്റം മലയിൽ ,മുരിക്കുംതൊട്ടി, ബോധിപ്പിച്ച അപേക്ഷ രാജകുമാരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മനു എസ് മകൻ 34
2 ബിനു കെ എസ് മകൻ 31
3 അംബിക ഭാര്യ 62
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 338 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 06-12-2024 നമ്പർ: 98823221

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആതിര വിജയൻ വട്ടുകളത്തിൽ ,രാജകുമാരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജകുമാരി വില്ലേജിൽ പരേതയുടെ മാതാവ് ഗീത വിജയൻ, വട്ടുകളത്തിൽ ,രാജകുമാരി, ബോധിപ്പിച്ച അപേക്ഷ രാജകുമാരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-04-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീത വിജയൻ മാതാവ് 54
2 വി .എൻ വിജയൻ പിതാവ് 58
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 339 Revenue Department 07th January 2025 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 10-12-2024 നമ്പർ: 98554364

ഉടുമ്പൻചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ കരിംകാലായിൽ ,വട്ടപ്പാറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാന്തിപ്പാറ വില്ലേജിൽ പരേതയുടെ മകൻ ബോബൻ കെ കെ, കരിംകാലായിൽ ,വട്ടപ്പാറ, ബോധിപ്പിച്ച അപേക്ഷ കാന്തിപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-10-2022 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭർത്താവ് കോര 05/05/2006ൽ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബോബൻ കെ കെ മകൻ 54
2 ഷാജി മകൻ 60
3 ജോസഫ് കെ കെ മകൻ 62
4 പൌലോസ് കോര മകൻ 64
5 ബാബു കെ കെ മകൻ 66
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 340 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 02-12-2024 നമ്പർ: 98089691

ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് പെരുത്ത് ,ചക്കുപള്ളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുപള്ളം വില്ലേജിൽ പരേതൻറെ മകൾ മറിയാമ്മ, പെരുത്ത് ,6-◌ാം മൈൽ ചക്കുപള്ളം, ബോധിപ്പിച്ച അപേക്ഷ ചക്കുപള്ളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-06-1993 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ഭാര്യ ഏലിയാമ്മ 14/12/2009ൽ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയാമ്മ മകൾ 68
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 341 Revenue Department 07th January 2025 ____________________________________________________________________________________________________________________________

TLKUDM/5504/2024-B3

27/08/2024 തീയതിയിലലെ ക(േcid:15)രള ഗസറ്റ് നമ്പര്‍ 35(വാല്യം 13 പാര്‍ട്ട് 3 (cid:15)മ്മീഷണകറേറ്റ് ഓഫ് ലാന്റ് റവന്യു വിഭാഗത്തില്‍ 31723 നമ്പര്‍ കപേജില്‍ TLKUDM/5504/2024-B3 നമ്പര്‍ പരസ്യത്തില്‍ ക്രമ നം.2 .അജീവ് ദാസ് ലജെ മ(cid:15)ന്‍ 40 വയസ്സ് , ക്രമ നം. 3 അമൃത ദാസ് ലജെ മ(cid:15)ള്‍ 42 വയസ്സ് എന്ന് തിരുത്തി വായികക്കേണ്ടതാണ്

താലൂക്ക് ഓഫീസ് ഉടുമ്പന്‍കചോല ഒപ്പ് തഹസില്‍ദാര്‍

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 07 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-07.ordinary-36674/. Archive identifier in.gazette.keralacompose.2025-01-07.ordinary-36674.