Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 07 January 2025

Published 07 January 2025

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2025-01-07.ordinary-36688
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 07

Tuesday, 07th January 2025

1200 ധനു 23

1946 ചപൗഷം 17

23rd Dhanu 1200

17th Pousha 1946

വാലം 14

നരേ 1

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

664 KERALA GAZETTE Part III ____________________________________________________________________________________________________________________________

Malappuram District

PerinthalmannaTaluk

NOTICE

03-01-2025 നമ്പർ: TLKPTM/3704/2024-C2

പെരിന്തൽ മണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാധവികുട്ടി എൻ കരിമ്പനക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതയുടെ മകൻ പ്രഭാകർ എൻ, കരിമ്പനക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രഭാകർ എൻ മകൻ 50
2 ബാലചന്ദ്രൻ എൻ മകൻ 49

06-01-2025 നമ്പർ: TLKPTM/3830/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നബീസ അത്തിക്കോട്ടിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലിപ്പറമ്പ് വില്ലേജിൽ പരേതയുടെ മകൾ സുലൈഖ, അത്തിക്കോട്ടിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ ആലിപ്പറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-08-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അസ്മ സിറാജ് മകൾ 50
2 മുഹമ്മദ് ശരീഫ് മകൻ 42
3 സുലൈഖ മകൾ 46
4 സാജിത മകൾ 44

06-01-2025 നമ്പർ: TLKPTM/3828/2024-C1

പെരിന്തൽ മണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആമിന കപ്പോട്ടിൽ ഹൗസ് എന്നയാളുടെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

665 Revenue Department 07th January 2025 ____________________________________________________________________________________________________________________________

അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലിപ്പറമ്പ് വില്ലേജിൽ പരേതയുടെ മകൾ ബുറ , ചെമ്മംകുഴി ഹൗസ്, ബോധിപ്പിച്ച അപേക്ഷ ആലിപ്പറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുബൈദ.കെ മകൾ 38
2 ബുറ മകൾ 47
3 അബ്ദുള്ള മകൻ 53

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 07 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-07.ordinary-36688/. Archive identifier in.gazette.keralacompose.2025-01-07.ordinary-36688.