©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 08 08th January 2025
ബുധന
നർേ
No. 71 വാലം 14 Vol. XIV
1200 ധനു 24 24th Dhanu 1200 Thiruvananthapuram, Wednesday
1946 ചപൗഷം 18 18th Pousha 1946
GOVERNMENT OF KERALA
REVENUE (B) DEPARTMENT
DECLARATION
G.O.(P)No.21/2025/RD
Dated, Thiruvananthapuram, 07/01/2025 WHEREAS, under sub-section (1) of Section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013, Kerala Gazette Extraordinary No. 633 dated 25th February 2022 (G.O(P)No. 74/2022/RD dated 23/02/2022) and addendum notification issued as per G.O (P) No.277/2023/RD dated 06/11/2023 and amended as per G.O (P) No.280/2023/RD dated 09/11/2023 and addendum notification issued as per G.O (P) No.315/2023/RD dated 12/12/2023 in respect of the land specified in the schedule below has been published;
2AND WHEREAS, the appropriate Government is satisfied after considering the report made by the Collector under sub-section (1) of Section 15 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013, that the land specified in the schedule below has to be acquired for a public purpose.
NOW, THEREFORE, the appropriate Government hereby declares under Section 19 of the Act, that the land specified in the Schedule below and measuring 20.4516 Hectares to be the same, a little more or less, is needed for a public purpose, to wit for the construction of Seaport – Airport road Phase II, Section A Package 2&3 – NAD Junction to Assissi Junction & Assissi Junction to Mahilayalam Junction and direct the Special Tahsildar (LA) KIIFB, Ernakulam to take order for the acquisition of the land.
A plan of the land is kept in the Office of the Special Tahsildar(LA) KIIFB, Ernakulam and may be inspected at any time during office hours.
2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 25/02/2022-ലെ 633-ാാം നമ്പർ കേരള അസാധാരണ ഗസറ്റിലും (23/02/2022-ലെ സ.ഉ(അച്ചടി) നം.74/2022/റവ), കൂട്ടിച്ചേർക്കൽ വിജ്ഞാപനം 06/11/2023-ലെ സ.ഉ(അച്ചടി) നം. 277/2023/റവ പ്രകാരവും, തിരുത്തൽ വിജ്ഞാപനം 09/11/2023-ലെ സ.ഉ(അച്ചടി) നം.280/2023/റവ പ്രകാരവും, കൂട്ടിച്ചേർക്കൽ വിജ്ഞാപനം 12/12/2023-ലെ സ.ഉ(അച്ചടി) നം. 315/2023/റവ പ്രകാരവും പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലും;
താഴെ പട്ടികയിൽ വിവരിക്കുന്ന ഭൂമി ഒരു പൊതുകാര്യത്തിനായി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതുണ്ടെന്ന് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 15-ാാം വകുപ്പ് (1)- ാാം ഉപവകുപ്പ് പ്രകാരം സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ച് സമുചിത സർക്കാരിന് ബോധ്യപ്പെട്ടതിനാലും ;
ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ 19-ാാം വകുപ്പ് പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ഏകദേശം 20.4516 ഹെക്ടർ അല്ലെങ്കിൽ അതിൽ അൽപം കൂടുതലോ കുറവോ, വിസ്തീർണ്ണം വരുന്നതുമായ ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് സീപോർട്ട് - എയർപോർട്ട് റോഡ് -2-ാാം ഘട്ടം-A പാക്കേജ് 2 & 3 NAD ജംഗ്ഷൻ മുതൽ അസ്സീസ്സി ജംഗ്ഷൻ വരെയും, അസ്സിസ്സി ജംഗ്ഷൻ മുതൽ മഹിളാലയം ജംഗ്ഷൻ വരെയുളള നിർമ്മാണത്തിന് ആവശ്യമുണ്ടെന്ന് സമുചിത സർക്കാർ ഇതിനാൽ പ്രഖ്യാപിക്കുകയും, പ്രസ്തുത ഭൂമി പൊന്നും വിലക്കെടുക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി, എറണാകുളം എന്നയാളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.
സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി, എറണാകുളം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതുമാണ്.
3പട്ടിക - 1 പൊന്നുംവില സ്ഥലത്തിന്റെ വിശദ വിവരങ്ങൾ ജില്ല : എറണാകുളം
| താലൂക്ക്: കണയന്നൂർ | വില്ലേജ് : തൃക്കാക്കര നോർത്ത് | |||
| വില്ലേജ് | ബ്ലോക്ക് | സർവ്വെ നമ്പരും സബ് ഡിവിഷനും | ഭൂമിയുടെ തരം | വിസ്തീർണ്ണം (ഹെക്ടറിൽ) |
| തൃക്കാക്കര നോർത്ത് | 6 | 56/19 | നിലം | 0.0134 |
| തൃക്കാക്കര നോർത്ത് | 6 | 56/21 | നിലം | 0.2256 |
| തൃക്കാക്കര നോർത്ത് | 6 | 56/22 | നിലം | 0.1139 |
| തൃക്കാക്കര നോർത്ത് | 6 | 56/29 | നിലം | 0.0746 |
| തൃക്കാക്കര നോർത്ത് | 6 | 56/17 | നിലം | 0.0311 |
| തൃക്കാക്കര നോർത്ത് | 6 | 56/27 | നിലം | 0.0261 |
| തൃക്കാക്കര നോർത്ത് | 6 | 56/25 | നിലം | 0.0657 |
| തൃക്കാക്കര നോർത്ത് | 6 | 56/26 | നിലം | 0.0009 |
| തൃക്കാക്കര നോർത്ത് | 6 | 56/23 | നിലം | 0.0181 |
| തൃക്കാക്കര നോർത്ത് | 6 | 56/28 | നിലം | 0.0305 |
| തൃക്കാക്കര നോർത്ത് | 6 | 57/13 | നിലം | 0.0069 |
| തൃക്കാക്കര നോർത്ത് | 6 | 58/11 | നിലം | 0.0116 |
| തൃക്കാക്കര നോർത്ത് | 6 | 58/10 | നിലം | 0.0960 |
| തൃക്കാക്കര നോർത്ത് | 6 | 58/15 | നിലം | 0.0144 |
| തൃക്കാക്കര നോർത്ത് | 6 | 58/13 | നിലം | 0.2331 |
| തൃക്കാക്കര നോർത്ത് | 6 | 63/12 | നിലം | 0.0139 |
| തൃക്കാക്കര നോർത്ത് | 6 | 64/26 | പുരയിടം | 0.0022 |
| തൃക്കാക്കര നോർത്ത് | 6 | 64/27 | പുരയിടം | 0.0023 |
| തൃക്കാക്കര നോർത്ത് | 6 | 64/25 | നിലം | 0.0185 |
| തൃക്കാക്കര നോർത്ത് | 6 | 65/26 | പുരയിടം | 0.0085 |
| താലൂക്ക്: ആലുവ | വില്ലേജ് : ചൂർണ്ണിക്കര |
| ചൂർണ്ണിക്കര | 34 | 305/16 | പുരയിടം | 0.0066 |
| ചൂർണ്ണിക്കര | 34 | 305/30 | പുരയിടം | 0.2184 |
| ചൂർണ്ണിക്കര | 34 | 305/18 | പുരയിടം | 0.0124 |
| ചൂർണ്ണിക്കര | 34 | 305/33 | പുരയിടം | 0.0180 |
| ചൂർണ്ണിക്കര | 34 | 305/20 | പുരയിടം | 0.0387 |
| ചൂർണ്ണിക്കര | 34 | 305/22 | പുരയിടം | 0.0124 |
| ചൂർണ്ണിക്കര | 34 | 305/24 | പുരയിടം | 0.0712 |
| ചൂർണ്ണിക്കര | 34 | 305/37 | പുരയിടം | 0.0011 |
| ചൂർണ്ണിക്കര | 34 | 305/27 | പുരയിടം | 0.1872 |
| ചൂർണ്ണിക്കര | 34 | 305/35 | പുരയിടം | 0.2549 |
| ചൂർണ്ണിക്കര | 34 | 305/38 | പുരയിടം | 0.0187 |
| ചൂർണ്ണിക്കര | 34 | 306/16 | പുരയിടം | 0.0001 |
| ചൂർണ്ണിക്കര | 34 | 306/13 | പുരയിടം | 0.4613 |
| ചൂർണ്ണിക്കര | 34 | 306/14 | നിലം | 0.0006 |
| ചൂർണ്ണിക്കര | 34 | 306/15 | നിലം | 0.0646 |
| ചൂർണ്ണിക്കര | 34 | 312/9 | നിലം | 0.1952 |
| ചൂർണ്ണിക്കര | 34 | 312/10 | നിലം | 0.0063 |
| ചൂർണ്ണിക്കര | 34 | 312/7 | നിലം | 0.1134 |
| ചൂർണ്ണിക്കര | 34 | 314/6 | നിലം | 0.0327 |
| ചൂർണ്ണിക്കര | 34 | 314/7 | നിലം | 0.0103 |
| ചൂർണ്ണിക്കര | 34 | 315/18 | പുരയിടം | 0.0189 |
| ചൂർണ്ണിക്കര | 34 | 315/17 | പുരയിടം | 0.0030 |
| ചൂർണ്ണിക്കര | 34 | 315/24 | പുരയിടം | 0.0009 |
| ചൂർണ്ണിക്കര | 34 | 315/21 | പുരയിടം | 0.0152 |
| ചൂർണ്ണിക്കര | 34 | 315/23 | പുരയിടം | 0.0030 |
| ചൂർണ്ണിക്കര | 34 | 315/22 | പുരയിടം | 0.0690 |
| ചൂർണ്ണിക്കര | 34 | 315/26 | പുരയിടം | 0.2707 |
| ചൂർണ്ണിക്കര | 34 | 316/36 | നിലം | 0.0940 |
| ചൂർണ്ണിക്കര | 34 | 316/10 | നിലം | 0.0512 |
| ചൂർണ്ണിക്കര | 34 | 316/37 | നിലം | 0.0635 |
| ചൂർണ്ണിക്കര | 34 | 316/12 | നിലം | 0.1377 |
| ചൂർണ്ണിക്കര | 34 | 316/14 | നിലം | 0.1290 |
| ചൂർണ്ണിക്കര | 34 | 316/33 | നിലം | 0.0192 |
| ചൂർണ്ണിക്കര | 34 | 316/32 | നിലം | 0.0051 |
| ചൂർണ്ണിക്കര | 34 | 316/25 | നിലം | 0.0860 |
| ചൂർണ്ണിക്കര | 34 | 316/29 | നിലം | 0.0810 |
| ചൂർണ്ണിക്കര | 34 | 316/28 | നിലം | 0.0041 |
| ചൂർണ്ണിക്കര | 34 | 316/23 | നിലം | 0.1364 |
| ചൂർണ്ണിക്കര | 34 | 316/21 | നിലം | 0.0136 |
| ചൂർണ്ണിക്കര | 34 | 316/19 | നിലം | 0.0449 |
| ചൂർണ്ണിക്കര | 34 | 316/15 | നിലം | 0.0290 |
| ചൂർണ്ണിക്കര | 34 | 316/16 | നിലം | 0.0101 |
| ചൂർണ്ണിക്കര | 34 | 316/17 | നിലം | 0.0445 |
| ചൂർണ്ണിക്കര | 34 | 317/13 | നിലം | 0.0409 |
| ചൂർണ്ണിക്കര | 34 | 317/12 | നിലം | 0.0751 |
| ചൂർണ്ണിക്കര | 34 | 317/11 | നിലം | 0.0025 |
| ചൂർണ്ണിക്കര | 34 | 317/15 | നിലം | 0.2553 |
| ചൂർണ്ണിക്കര | 34 | 317/17 | നിലം | 0.2570 |
| ചൂർണ്ണിക്കര | 34 | 317/18 | നിലം | 0.0023 |
| ചൂർണ്ണിക്കര | 34 | 439/10 | നിലം | 0.0376 |
| ചൂർണ്ണിക്കര | 34 | 439/11 | നിലം | 0.1029 |
| ചൂർണ്ണിക്കര | 34 | 439/12 | നിലം | 0.0022 |
| ചൂർണ്ണിക്കര | 34 | 439/13 | നിലം | 0.1225 |
| ചൂർണ്ണിക്കര | 34 | 439/14 | നിലം | 0.0829 |
| ചൂർണ്ണിക്കര | 34 | 439/16 | നിലം | 0.0536 |
| ചൂർണ്ണിക്കര | 34 | 439/17 | നിലം | 0.0167 |
| ചൂർണ്ണിക്കര | 34 | 440/10 | നിലം | 0.0275 |
| ചൂർണ്ണിക്കര | 34 | 440/11 | നിലം | 0.0945 |
| ചൂർണ്ണിക്കര | 34 | 440/12 | നിലം | 0.1080 |
| ചൂർണ്ണിക്കര | 34 | 440/13 | നിലം | 0.1272 |
| ചൂർണ്ണിക്കര | 34 | 440/14 | നിലം | 0.0083 |
| ചൂർണ്ണിക്കര | 34 | 440/15 | നിലം | 0.0285 |
| ചൂർണ്ണിക്കര | 34 | 440/16 | നിലം | 0.0015 |
| ചൂർണ്ണിക്കര | 34 | 442/12 | നിലം | 0.0590 |
| ചൂർണ്ണിക്കര | 34 | 442/13 | നിലം | 0.0308 |
| ചൂർണ്ണിക്കര | 34 | 443/21 | നിലം | 0.0733 |
| ചൂർണ്ണിക്കര | 34 | 443/16 | നിലം | 0.0705 |
| ചൂർണ്ണിക്കര | 34 | 443/22 | നിലം | 0.0705 |
| ചൂർണ്ണിക്കര | 34 | 443/17 | നിലം | 0.0981 |
| ചൂർണ്ണിക്കര | 34 | 443/18 | നിലം | 0.0882 |
| ചൂർണ്ണിക്കര | 34 | 443/19 | നിലം | 0.0913 |
| ചൂർണ്ണിക്കര | 34 | 443/20 | നിലം | 0.0892 |
| ചൂർണ്ണിക്കര | 34 | 446/13 | നിലം | 0.0249 |
| ചൂർണ്ണിക്കര | 34 | 446/14 | നിലം | 0.0120 |
| ചൂർണ്ണിക്കര | 34 | 448/13 | നിലം | 0.0323 |
| ചൂർണ്ണിക്കര | 34 | 448/15 | നിലം | 0.0617 |
| ചൂർണ്ണിക്കര | 34 | 448/14 | നിലം | 0.0070 |
| ചൂർണ്ണിക്കര | 34 | 448/4 | നിലം | 0.0330 |
| ചൂർണ്ണിക്കര | 34 | 448/16 | നിലം | 0.0550 |
| ചൂർണ്ണിക്കര | 34 | 448/17 | നിലം | 0.0801 |
| ചൂർണ്ണിക്കര | 34 | 448/18 | നിലം | 0.0357 |
| ചൂർണ്ണിക്കര | 34 | 448/19 | നിലം | 0.0486 |
| ചൂർണ്ണിക്കര | 34 | 448/20 | നിലം | 0.0651 |
| ചൂർണ്ണിക്കര | 34 | 448/21 | നിലം | 0.0036 |
| ചൂർണ്ണിക്കര | 34 | 449/20 | നിലം | 0.0005 |
| ചൂർണ്ണിക്കര | 34 | 449/19 | നിലം | 0.0599 |
| ചൂർണ്ണിക്കര | 34 | 449/17 | നിലം | 0.1339 |
| ചൂർണ്ണിക്കര | 34 | 449/18 | നിലം | 0.0068 |
| ചൂർണ്ണിക്കര | 34 | 450/35 | നിലം | 0.0673 |
| ചൂർണ്ണിക്കര | 34 | 450/36 | നിലം | 0.0885 |
| ചൂർണ്ണിക്കര | 34 | 450/34 | നിലം | 0.1620 |
| ചൂർണ്ണിക്കര | 34 | 450/6 | നിലം | 0.0310 |
| ചൂർണ്ണിക്കര | 34 | 450/31 | നിലം | 0.1876 |
| ചൂർണ്ണിക്കര | 34 | 450/32 | നിലം | 0.0305 |
| ചൂർണ്ണിക്കര | 34 | 450/28 | നിലം | 0.0727 |
| ചൂർണ്ണിക്കര | 34 | 450/26 | നിലം | 0.0651 |
| ചൂർണ്ണിക്കര | 34 | 450/24 | നിലം | 0.0690 |
| ചൂർണ്ണിക്കര | 34 | 450/22 | നിലം | 0.0550 |
| ചൂർണ്ണിക്കര | 34 | 450/37 | നിലം | 0.0255 |
| ചൂർണ്ണിക്കര | 34 | 451/20 | നിലം | 0.0988 |
| ചൂർണ്ണിക്കര | 34 | 451/18 | നിലം | 0.2333 |
| ചൂർണ്ണിക്കര | 34 | 451/13 | നിലം | 0.0009 |
| ചൂർണ്ണിക്കര | 34 | 451/12 | നിലം | 0.3238 |
| ചൂർണ്ണിക്കര | 34 | 451/10 | നിലം | 0.2837 |
| ചൂർണ്ണിക്കര | 34 | 453/16 | നിലം | 0.0517 |
| ചൂർണ്ണിക്കര | 34 | 453/15 | നിലം | 0.0480 |
| ചൂർണ്ണിക്കര | 34 | 453/14 | നിലം | 0.0800 |
| ചൂർണ്ണിക്കര | 34 | 454/18 | നിലം | 0.0788 |
| ചൂർണ്ണിക്കര | 34 | 454/16 | നിലം | 0.1706 |
| ചൂർണ്ണിക്കര | 34 | 454/23 | നിലം | 0.0310 |
| ചൂർണ്ണിക്കര | 34 | 454/22 | നിലം | 0.1039 |
| ചൂർണ്ണിക്കര | 34 | 454/14 | നിലം | 0.0008 |
| ചൂർണ്ണിക്കര | 34 | 454/21 | നിലം | 0.0788 |
| ചൂർണ്ണിക്കര | 34 | 454/13 | നിലം | 0.0529 |
| ചൂർണ്ണിക്കര | 34 | 455/13 | നിലം | 0.0025 |
| ചൂർണ്ണിക്കര | 34 | 460/12 | പുരയിടം | 0.0283 |
| ചൂർണ്ണിക്കര | 34 | 484/22 | നിലം | 0.0458 |
| ചൂർണ്ണിക്കര | 34 | 484/19 | നിലം | 0.2326 |
| ചൂർണ്ണിക്കര | 34 | 484/16 | നിലം | 0.0301 |
| ചൂർണ്ണിക്കര | 34 | 485/12 | നിലം | 0.0992 |
| ചൂർണ്ണിക്കര | 34 | 486/27 | പുരയിടം | 0.1063 |
| ചൂർണ്ണിക്കര | 34 | 486/26 | പുരയിടം | 0.1224 |
| ചൂർണ്ണിക്കര | 34 | 486/23 | പുരയിടം | 0.0441 |
| ചൂർണ്ണിക്കര | 34 | 486/24 | പുരയിടം | 0.0612 |
| ചൂർണ്ണിക്കര | 34 | 486/25 | പുരയിടം | 0.0512 |
| ചൂർണ്ണിക്കര | 34 | 486/28 | പുരയിടം | 0.0831 |
| ചൂർണ്ണിക്കര | 34 | 492/15 | നിലം | 0.1615 |
| ചൂർണ്ണിക്കര | 34 | 492/14 | നിലം | 0.1121 |
| ചൂർണ്ണിക്കര | 34 | 492/16 | നിലം | 0.0118 |
| ചൂർണ്ണിക്കര | 34 | 492/13 | നിലം | 0.0982 |
| ചൂർണ്ണിക്കര | 34 | 492/18 | നിലം | 0.0689 |
| ചൂർണ്ണിക്കര | 34 | 493/10 | നിലം | 0.0027 |
| ചൂർണ്ണിക്കര | 34 | 494/11 | നിലം | 0.0443 |
| ചൂർണ്ണിക്കര | 34 | 494/7 | നിലം | 0.0405 |
| ചൂർണ്ണിക്കര | 34 | 494/8 | നിലം | 0.0520 |
| ചൂർണ്ണിക്കര | 34 | 494/12 | നിലം | 0.0628 |
| ചൂർണ്ണിക്കര | 34 | 494/14 | നിലം | 0.1474 |
| ചൂർണ്ണിക്കര | 34 | 494/13 | നിലം | 0.0596 |
| ചൂർണ്ണിക്കര | 34 | 495/14 | നിലം | 0.2795 |
| ചൂർണ്ണിക്കര | 34 | 498/25 | നിലം | 0.0362 |
| ചൂർണ്ണിക്കര | 34 | 498/23 | നിലം | 0.2541 |
| ചൂർണ്ണിക്കര | 34 | 498/26 | നിലം | 0.0875 |
| ചൂർണ്ണിക്കര | 34 | 498/29 | നിലം | 0.0054 |
| ചൂർണ്ണിക്കര | 34 | 498/30 | നിലം | 0.0898 |
| ചൂർണ്ണിക്കര | 34 | 498/22 | നിലം | 0.0139 |
| ചൂർണ്ണിക്കര | 34 | 498/27 | നിലം | 0.1419 |
| ചൂർണ്ണിക്കര | 34 | 498/28 | നിലം | 0.0234 |
| ചൂർണ്ണിക്കര | 34 | 499/21 | നിലം | 0.0089 |
| ചൂർണ്ണിക്കര | 34 | 499/20 | നിലം | 0.0161 |
| ചൂർണ്ണിക്കര | 34 | 499/3 | നിലം | 0.0110 |
| ചൂർണ്ണിക്കര | 34 | 499/2 | നിലം | 0.0110 |
| ചൂർണ്ണിക്കര | 34 | 499/23 | നിലം | 0.1071 |
| ചൂർണ്ണിക്കര | 34 | 499/24 | നിലം | 0.0201 |
| ചൂർണ്ണിക്കര | 34 | 553/9 | നിലം | 0.0338 |
| ചൂർണ്ണിക്കര | 34 | 554/6 | നിലം | 0.3074 |
| ചൂർണ്ണിക്കര | 34 | 554/5 | നിലം | 0.0355 |
| ചൂർണ്ണിക്കര | 34 | 555/24 | നിലം | 0.0175 |
| ചൂർണ്ണിക്കര | 34 | 555/22 | നിലം | 0.0872 |
| ചൂർണ്ണിക്കര | 34 | 555/21 | നിലം | 0.0248 |
| ചൂർണ്ണിക്കര | 34 | 555/23 | നിലം | 0.0001 |
| ചൂർണ്ണിക്കര | 34 | 555/20 | നിലം | 0.0847 |
| ചൂർണ്ണിക്കര | 34 | 555/18 | നിലം | 0.0899 |
| ചൂർണ്ണിക്കര | 34 | 555/16 | നിലം | 0.1533 |
| ചൂർണ്ണിക്കര | 34 | 556/20 | നിലം | 0.0024 |
| ചൂർണ്ണിക്കര | 34 | 556/27 | നിലം | 0.1346 |
| ചൂർണ്ണിക്കര | 34 | 556/29 | നിലം | 0.1072 |
| ചൂർണ്ണിക്കര | 34 | 556/24 | നിലം | 0.0170 |
| ചൂർണ്ണിക്കര | 34 | 556/33 | നിലം | 0.0053 |
| ചൂർണ്ണിക്കര | 34 | 556/32 | നിലം | 0.0204 |
| ചൂർണ്ണിക്കര | 34 | 556/21 | നിലം | 0.1633 |
| ചൂർണ്ണിക്കര | 34 | 556/19 | നിലം | 0.0052 |
| ചൂർണ്ണിക്കര | 34 | 556/31 | നിലം | 0.0875 |
| ചൂർണ്ണിക്കര | 34 | 556/22 | നിലം | 0.0003 |
| ചൂർണ്ണിക്കര | 34 | 556/23 | നിലം | 0.0012 |
| ചൂർണ്ണിക്കര | 34 | 556/18 | നിലം | 0.0585 |
| ചൂർണ്ണിക്കര | 34 | 557/3 | നിലം | 0.0485 |
| ചൂർണ്ണിക്കര | 34 | 557/15 | നിലം | 0.0479 |
| ചൂർണ്ണിക്കര | 34 | 557/17 | നിലം | 0.1401 |
| ചൂർണ്ണിക്കര | 34 | 557/26 | നിലം | 0.0130 |
| ചൂർണ്ണിക്കര | 34 | 557/18 | നിലം | 0.0371 |
| ചൂർണ്ണിക്കര | 34 | 557/19 | നിലം | 0.0469 |
| ചൂർണ്ണിക്കര | 34 | 557/14 | നിലം | 0.0548 |
| ചൂർണ്ണിക്കര | 34 | 557/20 | നിലം | 0.0476 |
| ചൂർണ്ണിക്കര | 34 | 557/25 | നിലം | 0.0120 |
| താലൂക്ക്: ആലുവ | വില്ലേജ് : കീഴാട് | |||
| കീഴാട് | 33 | 21/10 | പുരയിടം | 0.0016 |
| കീഴാട് | 33 | 22/50 | പുരയിടം | 0.0458 |
| കീഴാട് | 33 | 22/43 | പുരയിടം | 0.1993 |
| കീഴാട് | 33 | 22/44 | പുരയിടം | 0.0780 |
| കീഴാട് | 33 | 22/45 | പുരയിടം | 0.0030 |
| കീഴാട് | 33 | 22/46 | പുരയിടം | 0.1189 |
| കീഴാട് | 33 | 22/47 | പുരയിടം | 0.0459 |
| കീഴാട് | 33 | 22/48 | പുരയിടം | 0.0090 |
| കീഴാട് | 33 | 22/41 | പുരയിടം | 0.0373 |
| കീഴാട് | 33 | 23/37 | പുരയിടം | 0.0091 |
| കീഴാട് | 33 | 28/27 | നിലം | 0.0087 |
| കീഴാട് | 33 | 28/28 | നിലം | 0.1070 |
| കീഴാട് | 33 | 28/24 | നിലം | 0.1928 |
| കീഴാട് | 33 | 28/26 | നിലം | 0.0084 |
| കീഴാട് | 33 | 28/23 | നിലം | 0.0231 |
| കീഴാട് | 33 | 28/16 | നിലം | 0.0040 |
| കീഴാട് | 33 | 28/12 | നിലം | 0.1110 |
| കീഴാട് | 33 | 28/22 | നിലം | 0.0437 |
| കീഴാട് | 33 | 28/21 | നിലം | 0.1083 |
| കീഴാട് | 33 | 28/25 | നിലം | 0.0507 |
| കീഴാട് | 33 | 28/19 | നിലം | 0.1826 |
| കീഴാട് | 33 | 28/18 | നിലം | 0.0124 |
| കീഴാട് | 33 | 28/17 | നിലം | 0.0066 |
| കീഴാട് | 33 | 29/17 | നിലം | 0.0245 |
| കീഴാട് | 33 | 29/16 | നിലം | 0.1102 |
| കീഴാട് | 33 | 29/15 | നിലം | 0.0656 |
| കീഴാട് | 33 | 29/2 | നിലം | 0.0537 |
| കീഴാട് | 33 | 29/18 | നിലം | 0.0045 |
| കീഴാട് | 33 | 31/12 | നിലം | 0.0025 |
| കീഴാട് | 33 | 31/13 | നിലം | 0.0055 |
| കീഴാട് | 33 | 32/19 | പുരയിടം | 0.0020 |
| കീഴാട് | 33 | 32/20 | പുരയിടം | 0.0804 |
| കീഴാട് | 33 | 32/21 | നിലം | 0.0522 |
| കീഴാട് | 33 | 32/22 | നിലം | 0.0076 |
| കീഴാട് | 33 | 32/23 | നിലം | 0.1294 |
| കീഴാട് | 33 | 32/24 | പുരയിടം | 0.0158 |
| കീഴാട് | 33 | 32/16 | പുരയിടം | 0.2577 |
| കീഴാട് | 33 | 41/18 | നിലം | 0.0967 |
| കീഴാട് | 33 | 41/15 | നിലം | 0.0377 |
| കീഴാട് | 33 | 41/19 | നിലം | 0.1174 |
| കീഴാട് | 33 | 41/20 | നിലം | 0.0533 |
| കീഴാട് | 33 | 41/22 | നിലം | 0.0145 |
| കീഴാട് | 33 | 41/21 | നിലം | 0.0003 |
| കീഴാട് | 33 | 41/23 | നിലം | 0.0005 |
| കീഴാട് | 33 | 41/24 | നിലം | 0.0160 |
| കീഴാട് | 33 | 41/25 | നിലം | 0.0878 |
| കീഴാട് | 33 | 41/12 | നിലം | 0.0270 |
| കീഴാട് | 33 | 41/26 | നിലം | 0.0080 |
| കീഴാട് | 33 | 42/12 | നിലം | 0.0368 |
| കീഴാട് | 33 | 42/13 | നിലം | 0.1192 |
| കീഴാട് | 33 | 42/10 | നിലം | 0.0329 |
| കീഴാട് | 33 | 42/11 | നിലം | 0.0703 |
| കീഴാട് | 33 | 55/16 | നിലം | 0.0020 |
| കീഴാട് | 33 | 56/13 | നിലം | 0.0187 |
| കീഴാട് | 33 | 56/14 | നിലം | 0.0061 |
| കീഴാട് | 33 | 56/15 | നിലം | 0.0854 |
| കീഴാട് | 33 | 56/8 | നിലം | 0.0942 |
| കീഴാട് | 33 | 56/18 | നിലം | 0.1766 |
| കീഴാട് | 33 | 56/19 | നിലം | 0.0794 |
| കീഴാട് | 33 | 56/21 | നിലം | 0.0433 |
| കീഴാട് | 33 | 56/22 | സ്വഭാവ വ്യതിയാനം വരുത്തിയ ഭൂമി | 0.0156 |
| കീഴാട് | 33 | 57/21 | നിലം | 0.3516 |
| കീഴാട് | 33 | 57/22 | നിലം | 0.1207 |
| കീഴാട് | 33 | 57/23 | നിലം | 0.0928 |
| കീഴാട് | 33 | 57/24 | നിലം | 0.1150 |
| കീഴാട് | 33 | 65/17 | നിലം | 0.0758 |
| കീഴാട് | 33 | 65/16 | നിലം | 0.1371 |
| കീഴാട് | 33 | 65/15 | നിലം | 0.0727 |
| കീഴാട് | 33 | 65/14 | നിലം | 0.0700 |
| കീഴാട് | 33 | 65/13 | നിലം | 0.0202 |
| കീഴാട് | 33 | 65/18 | നിലം | 0.1770 |
| കീഴാട് | 33 | 65/19 | നിലം | 0.1548 |
| കീഴാട് | 33 | 67/23 | നിലം | 0.2336 |
| കീഴാട് | 33 | 67/24 | നിലം | 0.1800 |
| കീഴാട് | 33 | 67/21 | നിലം | 0.2551 |
| കീഴാട് | 33 | 67/29 | നിലം | 0.1509 |
| കീഴാട് | 33 | 67/27 | നിലം | 0.2037 |
| കീഴാട് | 33 | 67/30 | നിലം | 0.0814 |
| കീഴാട് | 33 | 67/31 | നിലം | 0.0129 |
| കീഴാട് | 33 | 68/14 | പുരയിടം | 0.0094 |
| കീഴാട് | 33 | 68/13 | പുരയിടം | 0.1272 |
| കീഴാട് | 33 | 68/12 | പുരയിടം | 0.0730 |
| കീഴാട് | 33 | 68/11 | പുരയിടം | 0.0485 |
| കീഴാട് | 33 | 68/10 | പുരയിടം | 0.0565 |
| കീഴാട് | 33 | 69/19 | പുരയിടം | 0.0761 |
| കീഴാട് | 33 | 69/3 | പുരയിടം | 0.0155 |
| കീഴാട് | 33 | 69/2 | പുരയിടം | 0.0125 |
| കീഴാട് | 33 | 69/4 | പുരയിടം | 0.0120 |
| കീഴാട് | 33 | 69/5 | പുരയിടം | 0.0310 |
| കീഴാട് | 33 | 69/6 | പുരയിടം | 0.0085 |
| കീഴാട് | 33 | 69/17 | പുരയിടം | 0.0173 |
| കീഴാട് | 33 | 69/18 | പുരയിടം | 0.0002 |
| 20.5416 |
പട്ടിക - II
പുനരധിവാസത്തിനുളള ഭൂമിയുടെ വിവരങ്ങൾ
ബാധകമല്ല
പട്ടിക III പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള പദ്ധതിയുടെ വിവരങ്ങൾ ബാധകമല്ല
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, ഷീബ ജോർജ്ജ് അഡീഷണൽ സെക്രട്ടറി (റവന്യൂ) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025