Servants of Knowledge
Kerala Gazette · Government of Kerala

DCEKM/11673/2022-C4

Published 08 January 2025

Department
Revenue Department
Office
COLLECTORATE ERNAKULAM
Type
Extraordinary
Gazette no.
72
Identifier
in.gazette.keralacompose.2025-01-08.extraordinary-36739
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ജനുവരി 08 08th January 2025

ബുധന

നർേ

No. 72 വാലം 14 Vol. XIV

1200 ധനു 24 24th Dhanu 1200 Thiruvananthapuram, Wednesday

1946 ചപൗഷം 18 18th Pousha 1946

ഫാറം നമ്പർ 4

( ചട്ടം 11(3) കാണുക )

വിജ്ഞാപനം

നം. DCEKM/11673/2022-C4

2024, ഡിസംബർ 03 സ.ഉ. (സാധാ) നം 4838/2022/ആർ.ഡി തീയതി 28/11/2022 വിജ്ഞാപന പ്രകാരം 2013 ലലെ ഭൂമി ഏലറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനസ്ഥാപനത്തിനുമുളള അവകാശ ആക്ട് (കകേന്ദ്ര ആക്ട് 30/2013) പ്രകാരമുളള കളക്ടറുലKെ ചുമതലകള്‍ നിർവ്വഹിക്കുവാന്‍ ലQെഷ്യല്‍ തഹസില്‍ദാർ (എല്‍.എ.) ജനറല്‍, എറണാകുളത്തിലനെ നിയമിച്ചിട്ടുളളതിനാലും ,ഇകതോലKൊപ്പമുളള പട്ടികയില്‍ വിവരിച്ചിട്ടുളള ഭൂമി ഒരു ലപൊതു ആവശ്യത്തിന് അതായത് കകോട്ടപ്പുറം കൂനമ്മാവ് കറോഡില്‍ എKക്കകത്തോK് കള്‍വർട്ട് പുനർനിർ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2 മ്മാണവുമായി ബന്ധലപ്പെട്ടിട്ടുളള ലപൊന്നുംവില നKപKിയ്ക്ക് ആവശ്യമുകgോ, ആവശ്യമുgാകയേക്കാലമെകhോ കകേരള സർക്കാരിന് കബോധ്യമായതിനാലും ,

2013 ലലെ ഭൂമി ഏലറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും, പുനരധിവാസത്തിനും, പുനസ്ഥാപനത്തിനുമുളള അവകാശ ആക്ട് (കകേന്ദ്ര ആക്ട് 30/2013) 4-ാാം വകുപ്പ് 1-ാാം ഉപ വകുപ്പിലലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ജില്ലാ കളക്ടർ താഴപ്പറയുh സ്ഥലത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ നKത്തുhതിന് തീരുമാനിച്ചിരിക്കുhതിനാല്‍

ഇകപ്പോള്‍ തന്‍മൂലം ജില്ലാ തല സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ യൂണിറ്റ് ഭാരത് മാതാ സ്കൂള്‍ ഓഫ് കസോഷ്യല്‍ വർക്ക് ഭാരത് മാതാ കകോകളേജ്, സീ കപോർട്ട് എയർകപോർ ട്ട് കറോഡ്, തൃക്കാക്കര, ലകൊച്ചി എh സ്ഥാപനം നിയമം അനുശാസിക്കുh രീതിയിലുളള സാമൂഹിക പ്രത്യാഘാത പഠനം നKത്തുhതിനും, സാമൂഹിക പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുhതിനും ചുമതലലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 45 ദിവസത്തിനകം പൂർത്തീകരികക്കേgതാണ്.

പട്ടിക

ജില്ല:- എറണാകുളം

താലൂക്ക്:- പറവൂർ

വികല്ലേജ്:-ആലങ്ങാK്, കകോട്ടുവള്ളി (ഏകകദേശ വിസ്തീർണ്ണമാണ് കചേർത്തിരിക്കുhത്)

ക്രമ നമ്പർ സർകവ്വേ നമ്പർ വിവരണം വിസ്തീർണ്ണം
1 ആലങ്ങാK് വികല്ലേജ് 1.618 ആർ
53/4B, 53/5, 53/10, 53/10-7, 53/10-15 പുരയിKം
53/4A നിലം
2 കകോട്ടുവള്ളി വികല്ലേജ്
422/4-10, 422/4 പുരയിKം
422/5 നിലം
ആലകെ വിസ്തീർണ്ണം 1.618 ആർ

(ഒപ്പ്)ജില്ലാ കളക്ടർ, എറണാകുളം ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 08 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-08.extraordinary-36739/. Archive identifier in.gazette.keralacompose.2025-01-08.extraordinary-36739.