©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 09 09th January 2025
വ്ാഴം
നർേ
No. 80 വാലം 14 Vol. XIV
1200 ധനു 25 25th Dhanu 1200 Thiruvananthapuram, Thursday
1946 ചപൗഷം 19 19th Pousha 1946
കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ
വിജാപനം
നമർ: DE I(2) 984365/24/EW തിരവനനപരം, 2025 ജനവരി 09 20.07.2024 തീയതിയിലെ വിജ്ഞാപനപ്രകാേരം 27.11.2024, 06.12.2024 എന്നീ തീയതികളേിൽ കോേഴിക്കോട്, തിരുവനന്തപുരം, എറണാകുളം, മേഖലകളേിൽ വച്ച് നടത്തിയ കാേഴ്ചപരിമിതരായ ഉദ്യദ്യോഗസ്ഥർക്കുള്ള 2024 ജൂലലൈയിലെ
2വകുപ്പുതല വാചാപരീക്ഷയുടടെ ഫലം ഇതതോടൊപ്പം പ്രസിദ്ധീകരേിക്കുന. (വിവിധ പരീക്ഷകളേുടടെ ഫലങ്ങൾ ഈ വിജ്ഞാപനത്തിന്റെെ അവസാന ഖണ്ഡികയേിൽ കാേണിച്ചിരിക്കുന്ന ക്രമത്തിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്).
1. 07.09.2011 ലെ ജി.ഒ.(പി) നമ്പർ 31/2011/പി.&എ. ആർ.ഡി അനുസരിച്ചാണ് കാേഴ്ചവൈകലേയമുള്ള പരീക്ഷാർത്ഥികൾേക്ക് വാചാ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരേിച്ചിട്ടുള്ളത്. പരീക്ഷയിൽ ജയിച്ചവരുടെ രജിസ്റ്റർ നമ്പരും പേരും ലഭിച്ച മാർക്കുമാണ് പ്രസിദ്ധം ചെയ്യുന്നത്.
2. സർട്ടിഫിക്കറ്റ്
ഓരരോ ടെസ്റ്റിന്റെയെുടം സർട്ടിഫിക്കറ്റിന് 210 (ഇതരുന്നൂറ്റി പത്ത്) രൂപ നിരക്കിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ടെസ്റ്റിന് ഒന്നിലധികംേ പേപ്പറുകളേുടണ്ടെങ്കെിലും 210 (ഇതരുന്നൂറ്റി പത്ത്) രൂപ ഫീസ് അടച്ചാൽ മതിയാകുന്നതാണ്. ഈ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾേ ആവശയമുള്ള ടെസ്റ്റിന്റെ െഎണ്ണം കണേക്കാക്കി മൊത്തം അപേക്ഷാഫീസ് അടയ്ക്കേണ്ടേതൊണ്. സർട്ടിഫിക്കറ്റിനുള്ള ഫീസ് ''0051-PSC-800-state PSC 99-other receipts'' എന്ന ഹെഡ് ഓരഫ് അക്കൗണ്ടിെൽ അടക്കേണ്ടതൊണ്.
സർട്ടിഫിക്കറ്റുകൾേക്ക് അപേക്ഷിക്കുവാനുള്ള അപേക്ഷാ ഫാറത്തിന്റെെ മാതൃക േ ഇതതോടൊപ്പം കൊേടുത്തിട്ടുണ്ട്െ. ഒന്നിലധികംേ ടെസ്റ്റിന് സർട്ടിഫിക്കറ്റ് ആവശയമുള്ളവരും ഒരു അപേക്ഷ മാത്രം അയച്ചാൽ മതിയാകുന്നതാണ്. നിർദ്ദിഷ്ട ഫോറത്തിലല്ലാതെയുടള്ള അപേക്ഷകൾേ പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റ് ഫീ അടച്ചതിനുള്ള ചെലാൻ രസീതും, അഡ്മിഷൻ ടിക്കറ്റും സമർപ്പിക്കേണ്ടതൊണ്. സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾേ "ജോയിന്റ്െ സെക്രട്ടറി", ഡിപ്പാർട്ട്മെൻറൽ ടെസ്റ്റ് വിഭാഗം, കേരേളാ പബ്ലിക്േ സർവ്വീസ് കമ്മേീഷൻ, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ അയയ്ക്കേണ്ടേതൊണ്.
3. 29.07.1978 ലെ ഗവണ്മെന്റെ്െ ഉദ്യത്തരവിൻ പ്രകാേരം സർട്ടിഫിക്കറ്റിന് അർഹതയുടള്ള ഉദ്യദ്യോഗസ്ഥന്മാർ പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേണ്ടതൊണ്.
ആയതിന് കമ്മേീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പപ്പെട്ട വകുപ്പ് മേലധികാേരി മുമ്പാകെ േ ഹാജരാക്കേണ്ടതൊണ്.
4. പരീക്ഷാഫലം കമ്മേീഷന്റെെ www.keralapsc.gov.in എന്ന വെബൈ്സറ്റൈിൽ പരിശോധനയ്ക്ക്േ ലഭിക്കുന്നതാണ്. പരീക്ഷാഫലം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാൽ പരീക്ഷാർത്ഥികൾേ അത് സൂക്ഷ്മമായി പരിശോധിക്കേണ്ടതെും നമ്പരിലോ പേരിലോ തെറ്റുകൾേ ഉദ്യണ്ടെങ്കെിൽ ഉദ്യടൻ തന്നെ വിവരം രേഖാമൂലം ഡിപ്പാർട്ട്മെന്റൽെ ടെസ്റ്റ് വിഭാഗം ജോയിന്റ്െ
3സെക്രട്ടറിയുടടെ ശ്രദ്ധയിൽ കൊേണ്ട്െ വരേണ്ടതെുമാണ്. അപ്രകാേരമുള്ള അപേക്ഷകൾേ പരീക്ഷാഫലം പ്രസിദ്ധീകരേിച്ച് മൂന്ന് മാസത്തിനകംേ തന്നെ സമർപ്പിക്കേണ്ടതൊണ്.
5. വകുപ്പുതല പരീക്ഷ പാസ്സായി രണ്ടു വർഷത്തിനകംേ സർട്ടിഫിക്കറ്റ് വാങ്ങാത്തവരിൽ നിനം Search fee ആയി ഓരരോ വർഷത്തിനും 315 രൂപാ (മുന്നൂറ്റി പതിനഞ്ച് രൂപ) വീതം ഈടാക്കുന്നതായിരിക്കും. സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഇതതിനുള്ള ഫീസ് ''0051-PSC-105-state PSC 99- Search Fee'' എന്ന അക്കൗണ്ട്െ ഹെഡിൽ ഒടുക്കി അസ്സൽ ചെലാൻ രസീത് സമർപ്പിക്കേണ്ടതൊണ്.
സാജു ജോർജ് സെക്രട്ടറി, കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ, തിരുവനന്തപുരം
4APPLICATION FOR CERTIFICATE OF THE DEPARTMENTAL TESTS
| 1(a) | Name (in Capital Letters) | : | |||
| (b) | Official Designation | : | |||
| (c) | Mobile No. | : | |||
| 2. | Address to which certificate is to be sent | : | |||
| 3. | Male or Female | : | |||
| 4. | Name of Test for which Certificates required | : | |||
| i) | |||||
| ii) | |||||
| iii) | |||||
| 5. | Details of Tests passed | ||||
| Name of papers or part | Month & Year of passing the Examination | Register Number | |||
| 6. | Have you produced along with the application all the relevant Admission Tickets/Attendance Certificates | : | |||
| 7. | Total value of chalan(s) receipts enclosed, Number and Date of chalan (s) | : | |||
| 8. | Signature of Candidate | : | |||
| 9. | Date of Application | : | |||
| Note: | 1. If the relevant Admission Tickets (Original Attendance Certificate) are not produced, the application will not be entertained. | ||||
| 2. The fee is Rs.210/- per Certificate. | |||||
| 3. Certificate will not be issued for individual papers of a test. | |||||
| "HEAD OF ACCOUNT: "0051-PSC-800-State PSC 99-other receipts " |
| RESULTS OF DEPARTMENTAL (VIVA-VOCE) TEST – JULY 2024 | ||
| Sl. No. | Name of Tests | Page Nos. |
| 1 | Secretariat Manual Test (One Paper) | 6 |
| 2 | District Office Manual test (One Paper) | 7 |
| 3 | Manual of office Procedure Test ( One Paper) | 8 |
| 4 | Account Test (Lower) ( 4 Papers) | 9 |
| 5 | Account Test (Lower)for the Ministerial and Executive Staff of the KSE Board - (3 Papers) | 10 |
| 6 | Account Test for Executive officers(2 Papers) | 11 |
| 7 | Account Test (Higher) ( 4 Papers) | 12 |
| 8 | Kerala PWD Test ( 2 Papers) | 13 |
| 9 | Departmental Test for Executive Staff of KSE Board (4 Papers ) | 14 |
| 10 | Criminal Judicial Test (2 Papers ) | 15 |
| 11 | Panchayat Test - 4 Papers | 16 |
| 12 | Revenue Test - 4 Papers | 17 |
| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Secretariat Manual Test (One Paper) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 109 | AISWARYA S | 40 |
sd/- SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission, Pattom, Thiruvananthapuram - 695 004
7| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| District Office Manual test (One Paper) | |||
| Sl. No. | Reg: No | Name | Marks |
| 1 | 115 | ABDUL JALEEL A | 50 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission, Pattom, Thiruvananthapuram - 695 004
8| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Manual of office Procedure Test ( One Paper) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 105 | IBRAHIM K | 45 |
| 2 | 110 | PRADEEP JOSE | 50 |
| 3 | 111 | JENCY JOSE K J | 45 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
9| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Account Test (Lower) ( 4 Papers) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 109 | AISWARYA S | 40 |
| 2 | 111 | JENCY JOSE K J | 45 |
| 3 | 112 | HARIKRISHNAN K N | 60 |
| 4 | 113 | MANU ANTONY | 40 |
| 5 | 114 | VISHNU V T | 40 |
| 6 | 117 | VIPIN C | 50 |
(Sd/-)
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
10| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Account Test (Lower)for the Ministerial and Executive Staff of the KSE Board - (3 Papers) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 104 | HAMZA K | 44 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
11| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Account Test for Executive officers(2 Papers) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 118 | BIBY JOSEPH | 40 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
12| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Account Test (Higher) ( 4 Papers) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 109 | AISWARYA S | 40 |
| 2 | 111 | JENCY JOSE K J | 40 |
| 3 | 113 | MANU ANTONY | 40 |
| 4 | 114 | VISHNU V T | 40 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
13| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Kerala PWD Test ( 2 Papers) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 1 | SRUTHI T S | 45 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
14| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Departmental Test for Executive Staff of KSE Board (4 Papers ) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 104 | HAMZA K | 48 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
15| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Criminal Judicial Test (2 Papers ) | |||
| Sl. No. | Reg: No. | Name | Marks |
| 1 | 102 | RAHMATH K M | 55 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission, Pattom, Thiruvananthapuram - 695 004
16| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Panchayat Test - 4 Papers | |||
| Sl. No. | Reg: No. | Name | Marks |
| 1 | 101 | NASEEFA M | 50 |
| 2 | 107 | VINEETHA MARTIN METHASSERY | 40 |
sd/- SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission, Pattom, Thiruvananthapuram - 695 004
17| DEPARTMENTAL TEST – JULY 2024 | |||
| RESULT OF VIVA-VOCE CONDUCTED FOR VISUALLY IMPAIRED CANDIDATES | |||
| Revenue Test - 4 Papers | |||
| Sl. No. | Reg: No. | Name | Marks |
| 1 | 116 | SANTHANU T G | 50 |
| 2 | 117 | VIPIN C | 50 |
sd/-
SECRETARY
KERALA PUBLIC SERVICE COMMISSION Office of the Kerala Public Service Commission,
Pattom, Thiruvananthapuram - 695 004
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025