Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 10 10th January 2025
ചവളി
നർേ
No. 86 വാലം 14 Vol. XIV
1200 ധനു 26 26th Dhanu 1200 Thiruvananthapuram, Friday
1946 ചപൗഷം 20 20th Pousha 1946
കേരള സർക്കാർ
റവന്യൂ (ബബ) വകകപപ
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം. 4/2025/റവ തീയതി , തിരുവനന്തപുരം , 01/01/2025 എസ. ആർ. ഒ. നർേ 36/2025
2പ്രഖ്യാപനത്തിലും, 23/10/2024 ലെ 3374-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 10/10/2024-ലെ സ.ഉ.(അച്ചടി)നം.237/2024/റവ നമ്പർ തിരുത്തൽ വിജ്ഞാപനത്തിലും ഉൾപ്പെട്ടിട്ടുള്ള പട്ടിക താഴെപ്പറയും പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
പട്ടിക
തിരുത്തൽ വരുത്തേണ്ടത്
| ക്രമ നം. | വില്ലേജ് | ബ്ലോക്ക് | സർവ്വെ നം. | 23/10/2024-ൽ 19(1)-ാാം വകുപ്പ് പ്രകാരം പ്രസിദ്ധീകരിച്ച എൽ.എ സബ് ഡിവിഷൻ | തിരുത്തൽ വിജ്ഞാപനം പ്രകാരം നൽകേണ്ട എൽ.എ സബ് ഡിവിഷൻ | വിസ്തീർണ്ണം (ഹെക്ടർ) |
| 1 | പരശുവയ്ക്കൽ | 49 | 240/11 | 23 | 22 | 0.0020 |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം),
ഷീബ ജോർജ്ജ് അഡീഷണൽ സെക്രട്ടറി (റവന്യൂ) അബ്ദുൾ നാസർ ബി അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്)
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര – പാറശ്ശാല റെയിൽവേ ഡബ്ലിംഗ് (അഡീഷണൽ) പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 19-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിലും, ടി പ്രഖ്യാപനത്തിന്റെ തിരുത്തൽ വിജ്ഞാപനത്തിലും ഉൾപ്പെട്ടിട്ടുള്ള പട്ടിക മേൽ പറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.