©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 10 10th January 2025
ചവളി
നർേ
No. 96 വാലം 14 Vol. XIV
1200 ധനു 26 26th Dhanu 1200 Thiruvananthapuram, Friday
1946 ചപൗഷം 20 20th Pousha 1946
കേരള സർക്കാർ
റവന്യൂ (ബബ) വകകപപ
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം. 3/2025/റവ തീയതി , തിരുവനന്തപുരം , 01/01/2025 എസ. ആർ. ഒ. നർേ 38/2025
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 19-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് കേരള സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 29/01/2024-ലെ 354-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 27/01/2024 ലെ സ.ഉ.(അച്ചടി)നം.36/2024/റവ നമ്പർ പ്രഖ്യാപനത്തിലെ പട്ടികയിൽ തിരുത്തൽ വരുത്തിയും ഒഴിവാക്കേണ്ടവ ഒഴിവാക്കിയും താഴെപ്പറയും പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
2പട്ടിക
തിരുത്തൽ വരുത്തേണ്ടവ
വില്ലേജ് : പള്ളിച്ചൽ
| ക്രമ നമ്പ ർ | ബ്ലോ ക്ക് നം. | സർ വ്വെ നം | സബ് ഡിവിഷൻ നമ്പർ | എൽ.എ സബ്ഡിവിഷ ൻ നമ്പർ | വിസ്തീർണ്ണം നിലവിൽ ഉള്ളത് (ഹെക്ടറിൽ) | വിസ്തീർണ്ണം തിരുത്തി വായിക്കേണ്ടത് (ഹെക്ടറിൽ) |
| 1 | 5 | 194 | 28 | 58 | 0.0036 | 0.0091 |
| വില്ലേജ് ബാലരാമപുരം | ||||||
| 2 | 13 | 131 | 40 | 40 | 0.0070 | 0.0060 |
| 3 | 13 | 567 | 2 | 17 | 00.060 | 0.0060 |
സബ് ഡിവിഷൻ നമ്പർ
, വിസ്തീർണ്ണം , ഇനം എന്നിവയിൽ തിരുത്തൽ , എൽ . എ സബ് ഡിവിഷൻ നമ്പർ വരുത്തേണ്ടവ
| ക്രമ ന മ്പ ർ | ബ േ ാ്ാ ക്ക് നം. | സർ വ്വെ നം. | സബ് ഡിവിഷ ൻ നം. നിലവി ൽ ഉള്ളത് | സബ്ഡിവി ഷൻ നം. തിരുത്തി വായിക്കേ ണ്ടത് | എൽ.എ സബ് ഡിവിഷ ൻ നിലവിൽ ഉള്ളത് | എൽ. എ സബ് ഡിവിഷ ൻ തിരു ത്തി വായി ക്കേണ്ട ത ് | നിലവി ൽ ഉള്ള വിസ്തീർ ണ്ണം (ഹെക്ട റിൽ) | വിസ്തീർണ്ണം തിരുത്തി വായിക്കേണ്ട ത ് (ഹെക്ടറിൽ) | ഇനം നിലവി ൽ ഉള്ളത് | ഇനം തിരുത്തി വായിക്കേണ്ട ത ് |
| 1 | 13 | 575 | 13 | 13 | 25 | 25 | 0.0611 | 0.0467 | നിലം | നിലം |
| 27 | 27 | 0.0144 | പുരയിടം |
ഒഴിവാക്കേണ്ടവ
വില്ലേജ് : ബാലരാമപുരം
| ക്രമ നമ്പ ർ | ബ്ലോ ക്ക് നം. | സർ വ്വെ നം | സബ് ഡിവിഷൻ നമ്പർ | എൽ.എ സബ്ഡിവിഷ ൻ നമ്പർ | വിസ്തീർണ്ണം | ഇനം |
| 1 | 13 | 150 | 4 | 23 | 0.0025 | പുരയിടം |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), ഷീബ ജോർജ്ജ് അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്)
തിരുവനന്തപുരം ജില്ലയിൽ നേമം - നെയ്യാറ്റിൻകര റെയിൽവേ ഡബ്ലിംഗ് പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 19-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ പ്രഖ്യാപനത്തിലെ പട്ടിക മേൽ പറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025