Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 10 10th January 2025
ചവളി
നർേ
No. 98 വാലം 14 Vol. XIV
1200 ധനു 26 26th Dhanu 1200 Thiruvananthapuram, Friday
1946 ചപൗഷം 20 20th Pousha 1946
1961- ലെ കേരള സർകേയും അതിർത്തിയും സുംബന്ധിച്ച ആക്ടിലെ 6(1)- ും വകുപ്പ് പ്രേ രമുള്ള കൂട്ടികച്ചർക്കൽ വിജ്ഞ പനും
KIF2LA/37/2024-LA4 തിരുവനന്തപുരം ,2024 ജനുവരി 06 തിരുവനന്തപുരം ജില്ലയിലെ വർക്കല, ചിറയിൻീേഴ് താലൂക്കുളേിലായി അഞ്ചുതെങ്ങ്, വർക്കല, വെട്ടൂർ, ഇടവ വില്ലല്ലജുളേിൽ ഉൾചെട്ട് വരുന്ന ഭൂമി തീരല്ലകശ പാത 4 t h റീച്ച് വിസേനവുമായി ബന്ധചെട്ട് പൊന്നുംവില നിയമപ്പാേരം ഏചെടുത്ത് നൽുേന്നതിന് തിരുവനന്തപുരം െേ ആർ എഫ് ബി എ്േസിയേൂട്ടീവ് എഞ്ചിനീയർ
2 ഉൾചെട്ട ഭൂമിയുടെ സർല്ലക നടത്തണമെന്ന് സർക്കാർ നിർല്ലകശിച്ചിരിക്കുന്നതിനാൽ സർല്ലകപ്രവർത്തനങ്ങൾ തവരിതചെടുത്തുന്നതിന് 1961 ലെ ല്ലരേള സർല്ലകയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ം വുേല് 1-ം ഉപ വുേല് പ്രാേരമുള്ള പരസയം 3.12.2022 തീയതിയിലെ 4120 ( വാലയം 11 ) നമ്പർ അസാധാരണ ഗസ്റ്റിൽ പ്രസിദ്ധീരേിച്ചിട്ടുള്ളതുമാണ് . പുതിയതായി അലെൻമെലിൽ ഉൾചെടുല്ലത്തണ്ടതും ഒഴിവാല്ലക്കണ്ടതുമായ സർവെ നമ്പറുളേുടെ ചിസ്റ്റ് അർത്ഥനാധിാേരി ലഭ്യമാക്കിയതിലെ അടിസ്ഥാനത്തിൽ ബ്ലേണ്ടത്തിയ വർക്കല താലൂക്കിലെ വർക്കല വില്ലല്ലജിലെ ല്ലാെക്ക് നമ്പർ 101 ലെ സർവെ നമ്പർ 35 മുൻപിനാലെ പ്രസിദ്ധീരേിച്ച വിജ്ഞാപനത്തിൽ ഉൾചെടുത്താൻ വിട്ടുല്ലപായിട്ടുള്ളതിനാൽ ടി സർല്ലക നമ്പർ ഉൾചെടുത്തി 1961 ലെ ല്ലരേള സർല്ലകയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ം വുേല് 1-ം ഉപ വുേല് പ്രാേരമുള്ള പരസയം ഇതിനാൽ ചെയ്യുന്നു.
പട്ടി േ
ജില്ലഃ- തിരുവനന്തപുരം
| താലൂക്ക് | വില്ലല്ലജ് | ല്ലാെക്ക് നമ്പർ | സർല്ലക നമ്പർ |
| വർക്കല | വർക്കല | 101 | 35 |
ടി പരസയങ്ങൾ ല്ലമൽചറഞ്ഞ ൂേട്ടില്ലച്ചർക്കല്ലലാടു ൂേടി നിലനിൽക്കുന്നതാണ് .
വഞ്ചിയൂർ
സ്പെഷ്യൽ തഹസിൽകാർ (എൽ എ)
ിേഫ്ബി യൂണില് -2 , തിരുവനന്തപുരം തിരുവനന്തപുരം